യുഎഇയുടെ ആകാശത്ത് പൂർണചന്ദ്രനെ കാണാൻ ആഗ്രഹിക്കുന്ന ചാന്ദ്രനിരീക്ഷകർക്ക് ഇത്തവണയും തെളിമയാർന്ന പൂർണചന്ദ്രനെ കാണാം. ഈ മാസം 21 വരെ കാത്തിരിക്കണമെന്നു മാത്രം. സ്ട്രോബറി മൂൺ, ഫ്ലവർ മൂൺ എന്നിവയ്ക്കെല്ലാം ശേഷം ഇത്തവണത്തെ…
യുഎഇയിൽ വേനൽക്കാലത്തും പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ അസാധാരണ വർധനവെന്ന് റിപ്പോർട്ട്. ശൈത്യക്കാലത്തിന് സമാനമായി ജലദോഷവും പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാകാം രോഗങ്ങൾ വർധിക്കാൻ കാരണമെന്ന്…
നോർക്ക റൂട്ട്സും കാനറ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 20ന് മലപ്പുറത്ത് നടക്കും. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുന്നത്. രണ്ട് വർഷത്തിൽ കൂടുതൽ…
യുഎഇയിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. സമയബന്ധിതമായി ശമ്പളം നൽകാത്ത ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്എംഇ) ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 50 ജീവനക്കാരിൽ…
യുഎഇയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പട്ടം ചൂളിയാട് കളത്തിലെ വളപ്പിൽ വീട്ടിൽ സജിത് അരൂലാണ് (41) മരിച്ചത്. ഖിസൈസിലെ താമസക്കെട്ടിടത്തിൽ നിന്ന് വീണുമരിച്ച…
യുഎഇയിൽ ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമം 45 സെക്കൻഡായി കുറച്ചു. മൂന്ന് മിനിറ്റെടുത്തിരുന്ന നടപടിക്രമം ഇനി 45 സെക്കൻഡിൽ അവസാനിപ്പിക്കാം. കൂടാതെ ഇതിനായി പ്രത്യേക രേഖകളൊന്നും സമർപ്പിക്കുകയും വേണ്ട.…
ബിസിനസ് ബേയിലെ മരാസി ഡ്രൈവിലെ ഡമാക് ബിസിനസ് ടവറിന് സമീപമുള്ള ഒരു ചെറിയ ഒഴിഞ്ഞ സ്ഥലത്ത് വൻ തീപിടുത്തമുണ്ടായി. പ്രദേശത്ത് നിന്ന് കനത്ത കറുത്ത പുക ഉയർന്നിരുന്നു. രാവിലെ 9.45ഓടെയാണ് തീപിടിത്തമുണ്ടായതെന്ന്…
ആഗോള എച്ച്ആർ സൊല്യൂഷൻസ് സ്ഥാപനമായ അഡെക്കോ പുറത്തിറക്കിയ പുതിയ സർവേ പ്രകാരം, യുഎഇയിലെ മൂന്നിൽ രണ്ട്ഭാഗവും അതായത് 67 ശതമാനത്തിലധികം ജീവനക്കാരും തൊഴിൽ മാറ്റത്തിന് ലക്ഷ്യമിടുകയാണ്. ജോലിയിലെ സ്ഥാനക്കയറ്റവും പുതിയ തൊഴിൽ…
നിങ്ങളുടെ ദൈനംദിന യാത്രയ്‌ക്കായി ദുബായിലെ പൊതു ബസ് സർവീസുകളെ ആശ്രയിക്കാറുണ്ടോ? റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് റൂട്ടുകളിൽ കാര്യമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പായി പുതിയ…