കൊവിഡിനെ തുടർന്ന് കനത്ത പ്രഹരമേറ്റ മേഖലകളിലൊന്നായിരുന്നു ടൂറിസം. അതിനാൽ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ വ്യത്യസ്ത മാർഗങ്ങളാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചത്. അതിലൊന്നായിരുന്നു ‘വിസ ഫ്രീ’. യാത്രക്കാർക്ക് വിസ നടപടികളില്ലാതെ, ലളിതമായ യാത്രാക്രമീകരണങ്ങളിലൂടെ…
നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത. യാത്രക്കാരുടെ കാര്യക്ഷമതയും സൗകര്യവും വർധിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി സെൽഫ് ബാഗ് ഡ്രോപ്പ് സംവിധാനം നടപ്പാക്കി. വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര മേഖലയിലെ 95 ശതമാനം യാത്രികര്‍ക്കും…
എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി ലഭിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് പ്രവാസി സംരംഭകർ അറിയിച്ചു. 20 വിമാനങ്ങൾ സ്വന്തമാക്കിയ…
യുഎഇയിലെ താമസസ്ഥലത്ത് ഇന്ത്യക്കാരായ മൂന്ന് പേരെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാരായ രാജസ്ഥാൻ സ്വദേശികളായ രാംചന്ദ്ര(36), പരശ് റാം ഗർജാർ(23), ശ്യാംലാൽ ഗുർജാർ(29) എന്നിവരെയാണ്…
ഐടിഎൽ കോസ്‌മോസ് ഗ്രൂപ്പ് ചെയർമാൻ ഡോ.രാം ബുക്സാനി ഞായറാഴ്ച ദുബായിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. 1959 നവംബറിൽ 18-ആം വയസ്സിൽ കപ്പൽമാർഗ്ഗം യുഎഇ തീരത്ത് എത്തിയ അദ്ദേഹത്തിൻ്റെ പോക്കറ്റിൽ അന്ന് അഞ്ച്…
യുഎഇയിലെ പ്രമുഖ യൂട്യൂബറും വ്ലോഗറുമായ ഖാലിദ് അൽ അമേരിയുമായുള്ള വിവാഹബന്ധത്തെ കുറിച്ച് വ്യക്തത വരുത്തി യുഎഇ സ്വദേശിനി സലാമ മുഹമ്മദ്. എമിറാത്തി അവതാരക നൂർ ആൽഡിനുമായുള്ള അഭിമുഖത്തിലാണ് വിവാഹബന്ധം മോചിപ്പിച്ചോ എന്ന…
ഓരോ ദിവസവും യുഎഇയിൽ ജോലി തേടിയെത്തുന്നത് നിരവധി പേരാണ്. എന്നാൽ പലരും ചതിക്കുഴികളിൽ വീഴുന്നതും പണം നഷ്ടപ്പെടുന്നതും യുഎഇയിലെ സ്ഥിരം കാഴ്ചകളായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസ നിയന്ത്രണങ്ങൾ യുഎഇ ഭരണകൂടം…
യുഎഇയിൽ ഇപ്പോൾ വിസാ നിയന്ത്രണങ്ങൾ കർശനമാണ്. വിസിറ്റ് വിസയിലെത്തുന്നവർ തിരിച്ച് പോകാനുള്ള എയർലൈൻ ടിക്കറ്റ് ലഭ്യമാക്കണമെന്നത് ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇമിഗ്രേഷൻ സംബന്ധമായ പ്രശ്നങ്ങൾ മൂലമോ നിയമകുരുക്കുകൾ മൂലമോ യാത്രാ…
‘പ്രവാസികൾക്കായി കുറഞ്ഞ നിരക്കിലുള്ള എയർലൈൻ’ എന്ന യാഥാർത്ഥ്യത്തിലേക്ക് ഒരു പടി കൂടി കടന്ന് എയർ കേരള. കൊച്ചി ആസ്ഥാനമായുള്ള എയർ കേരളയ്ക്ക് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പ്രാരംഭ നോ…