വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനാവശ്യത്തിനുമായി പോകുന്നവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നത് കൂടുതൽ സുരക്ഷിതമാക്കിയെന്ന് നോർക്ക നോർട്ട്സ്. ഏജൻസികൾ വഴിയുള്ള സാക്ഷ്യപ്പെടുത്തലിലെ തട്ടിപ്പ് പ്രതിരോധിക്കാനാണ് നീക്കമെന്ന് നോർക്ക സിഇഒ അജിത് കോളശേരി പറഞ്ഞു. പരമ്പരാഗത…
യുഎഇയിൽ വർഷങ്ങളായി താമസരേഖയില്ലാതെ താമസിച്ചിരുന്ന മലയാളി യുവതിയെ തിരിച്ച് നാട്ടിലെത്തിച്ച് പ്രവാസി നീതിമേള. സന്ദർശക വിസയിൽ ജോലി അന്വേഷിച്ച് യുഎഇയിലെത്തിയ പത്തനംതിട്ട സ്വദേശി പ്രിയങ്കയ്ക്കാണ് നിയമസഹായം ലഭ്യമാക്കിയത്. സന്ദർശക വിസയിലെത്തിയെങ്കിലും കാര്യമായ…
തിരക്കേറിയ ഈ യാത്രാ സീസണിൽ ദുബായ് എയർപോർട്ടിലേക്കോ അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പലരെയും വലയ്ക്കുന്നത് റോഡുകളിലെ കടുത്ത ട്രാഫിക്കാണ്. റോഡിലെ തിരക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്കും തിരിച്ചും…
യുഎഇയിൽ ഇന്ന് പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് മൂലം പൊടി ഉയരും.…
അതിരാവിലെ മെട്രോയിലൂടെയുള്ള തിരക്കുള്ള യാത്രയിലായാലും, അല്ലെങ്കിൽ ഒരു കോഫി ഷോപ്പിലായാലും, ദുബായിൽ എവിടെയെങ്കിലുമൊക്കെ യൂണിഫോമിൽ നഴ്സുമാരെ കാണുന്നത് പതിവ് കാഴ്ചയാണ്. ആരോഗ്യ മേഖലയിൽ പ്രധാന സംഭാവന നടത്തുന്നവരാണ് നഴ്സുമാർ. കൊവിഡിന് ശേഷം…
ജീവിതച്ചെലവ് വർദ്ധിക്കുന്നതിനനുസരിച്ച്, 10,000 ദിർഹം പ്രതിമാസ ശമ്പളത്തിൽ ചെലവുകൾ കൈകാര്യം ചെയ്യുകയെന്നത് ഒരു വെല്ലുവിളി നിറഞ്ഞ ശ്രമമാണ്. എന്നിരുന്നാലും, സമർത്ഥമായ ബജറ്റിംഗും ജീവിതശൈലി ക്രമീകരണങ്ങളും ഉപയോഗിച്ച്, വ്യക്തികൾക്ക് അതിനെ അതിജീവിക്കാനും യുഎഇ…
സ്കൂളുകൾ അടച്ചതും വേനലവധി ആരംഭിച്ചതുമെല്ലാം വിമാനത്താവളങ്ങളിൽ വൻ തിരക്കിന് കാരണമാകുന്നുണ്ട്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നീക്കമാണ് അധികൃതർ നടത്തിയിരിക്കുന്നത്. ഈ മാസം 17 മുതൽ യാത്രക്കാരല്ലാത്തവരുടെ പ്രവേശനത്തിന്…
അബുദാബി: വാഹനങ്ങളിൽ നിന്ന് ഇറങ്ങുമ്പോൾ എഞ്ചിൻ പ്രവർത്തിപ്പിച്ചാൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. പെട്രോൾ സ്റ്റേഷനുകളിലോ എടിഎമ്മുകളിലോ പള്ളികളിലോ വാഹനം നിർത്തുന്ന ഡ്രൈവർമാർക്കിടയിൽ ഇത്തരമൊരു പ്രവണത കാണുന്നുണ്ടെന്നും…
2040-ഓടെ 140 സ്റ്റേഷനുകൾ (228 കി.മീ. കവർ ചെയ്യുന്ന) പദ്ധതികളോടെ നിലവിലെ 64 സ്റ്റേഷനുകളിൽ നിന്ന് (84 കി.മീ.) 96 സ്റ്റേഷനുകളായി (140 കി.മീ.) വികസിപ്പിക്കാനുള്ള പദ്ധതികൾ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ…