അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് അബുദാബിയിലെത്തിയ പ്രവാസി മലയാളി നിര്യാതനായി. കണിയാപുരം വാടയിൽമുക്കിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകൻ അഷ്റഫ് അലിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നാട്ടിൽ…
അബുദാബിയിൽ 1446 മുഹറം മാസത്തിലെ ചന്ദ്രക്കല കണ്ടു. യുഎഇ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് അൽ-ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണാലയം പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രം സോഷ്യൽ മീഡിയ…
ജൂലായ് 7 ഞായറാഴ്ച ഇസ്ലാമിക് ന്യൂ ഇയർ (ഹിജ്‌റി ന്യൂ ഇയർ) പ്രമാണിച്ച് പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിംഗ് സോണുകൾക്ക്…
പതിനാറാം വയസിൽ വീട്ടുജോലിക്കായി ദുബായിലെത്തിയ പെൺകുട്ടി, വർഷങ്ങൾക്കിപ്പുറം അവൾക്ക് വയസ് 57, നാല് പേസ്ട്രി ഷോപ്പുകളുടെ ഉടമ. ഫിലിപ്പൈൻസ് സ്വദേശി നാനായ് പാസ് എന്നറിയപ്പെടുന്ന മരിയ പാസിന് ഇപ്പോഴും പതിനാറാം വയസിലും…
അനുദിനം വികാസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് സാങ്കേതികവിദ്യയുടേത്. അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിനെ കുറിച്ച് ഇലോൺ മസ്ക് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. എയർപോർട്ടിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യുന്ന…
യുഎഇ സമഗ്ര സാമ്പത്തിക സഹകരണം(സെപ) രണ്ട് വർഷം പിന്നിടുമ്പോൾ അവലോകന റിപ്പോർട്ട് പ്രകാരം സ്വർണ വ്യാപാര മേഖലയ്ക്ക് വൻ നേട്ടം. കയറ്റുമതിയിലും ഇറക്കുമതിയിലും ചുമത്തിയിരുന്ന പ്രത്യേക നികുതികൾ ഒഴിവാക്കിയതോടെയാണ് നേട്ടമുണ്ടാക്കാനായത്. എണ്ണയിതര…
നിങ്ങളുടെ ഔദ്യോഗിക രേഖകൾ ഫോണിൽ തിരഞ്ഞ് മടുത്തുവോ? ഡ്രൈവിംഗ് ലൈസൻസ്, വിസ തുടങ്ങി വിവാഹ സർട്ടിഫിക്കറ്റ് വരെ ഫോണിൽ സുരക്ഷിതമാക്കാം. നിങ്ങളുടെ ഫോൺ ഏതുമാകട്ടെ, ആപ്പിൾ, ആൻഡ്രോയിഡ് അല്ലെങ്കിൽ ഹുവായ് ഏത്…
വേനലവധി പ്രമാണിച്ച് നിരവധി പ്രവാസി കുടുംബങ്ങളാണ് സ്വദേശങ്ങളിലേക്ക് തിരിക്കുന്നത്. വീടടച്ച് പോകും മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ തിരിച്ചെത്തുമ്പോൾ സ്ഥിതിഗതികൾ മോശമായി പോയേക്കും. പ്രധാനമായും വീട് വൃത്തിയാക്കിയിടുക എന്നുള്ളതാണ്. കിടപ്പുമുറിയും…
വേനൽശക്തമായതിനെ തുടർന്ന് കഴിഞ്ഞ മാസം മുതലാണ് യുഎഇയിൽ ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്. സെപ്തംബർ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിനും തുറസായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12.30 നും…