യുഎഇയിൽ മൊബൈൽ റീചാർജ് ചെയ്യുന്നതിന് മുമ്പേ ശ്രദ്ധിക്കണേ..മുന്നറിയിപ്പ് നൽകി അധികൃതർ

യുഎഇയിൽ നിങ്ങളുടെ പണം കൊള്ളയടിക്കാൻ സ്‌കാമർമാർ ദിവസം തോറും വ്യത്യസ്ത ആശയങ്ങളുമായാണ് ഇറങ്ങുന്നത്. അതിനാൽ ഓൺലൈനിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാ​ഗ്രത പാലിക്കേണ്ടത് അതിപ്രധാനമായ കാര്യമാണ്. മൊബൈൽ…

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്, വേനലിൽ വെള്ളം കുടിക്കുന്നത് അമിതമാകുന്നുണ്ടോ? ദോഷകരമാകുമോ?

യുഎഇയിൽ വേനൽ ശക്തമാകുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ തടയാനും സഹായിക്കുന്നു. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ അമിതമായ ഉപഭോഗം…

യുഎഇയിൽ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച വ്യക്തിക്ക് ഈടാക്കിയ പിഴ എത്രയെന്നറിയാമോ?

യുഎഇയിൽ സോഷ്യൽമീഡിയയിലൂടെ മറ്റുള്ളവരെ അപമാനിച്ചെന്ന കേസിൽ ഇൻഫ്ലുവൻസർക്കെതിരെ കോടതി നടപടി. നാല് പേരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന കേസിൽ എൺപതിനായിരം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു. അബുദാബി ഫാമിലി,…

യുഎഇയിൽ ​ഗ്യാസ് സിലിണ്ട‌ർ പൊട്ടിത്തെറിച്ച് തീപിടുത്തം

അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം. ടൂറിസ്റ്റ് ക്ലബ് ഏരിയ എന്നറിയപ്പെട്ടിരുന്ന അൽ സഹിയ സെക്ഷനിൽ ഇന്നലെ രാത്രി 9.55നാണ് തീപിടുത്തമുണ്ടായത്. അപകടമുണ്ടായ ഉടനെ തന്നെ അബുദാബി പോലീസിൻ്റെയും…

മയക്കുമരുന്ന് ഉപയോഗം; യുഎഇയിൽ വൻ തുക പിഴയും ബാങ്കിംഗ് ഇടപാടിന് വിലക്കുമേർപ്പെടുത്തി

യുഎഇയിൽ മയക്കുമരുന്ന് ഉപയോ​ഗത്തെ തുടർന്ന് അറബ് പൗരന് വൻ തുക പിഴയും ബാങ്കിം​ഗ് ഇടപാടുകൾക്ക് വിലക്കും ഏർപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗവും പണം കൈമാറ്റവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് 23 കാരനായ…

യുഎഇയിൽ സ്വർണവിലയിൽ മാറ്റം

രണ്ടാഴ്ചയ്ക്കുശേഷം യുഎഇയിൽ സ്വർണവില ഉയർന്നു. ഗ്രാമിന് ഏകദേശം 2.5 ദിർഹമാണ് കൂടിയത്. വ്യാഴാഴ്ച രാവിലെ ഒൻപതുമണിക്ക് 24 കാരറ്റ് സ്വർണം ഗ്രാമിന് 285.5 ദിർഹം എന്നനിരക്കിലാണ് വ്യാപാരം നടന്നത്. ബുധനാഴ്ച 283…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ

യുഎഇയിൽ ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും രാത്രി ഈർപ്പം വർദ്ധിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാജ്യത്തി​ന്റെ കിഴക്കൻ ഭാ​ഗങ്ങളിൽ പൊടി നിറഞ്ഞ…

യുഎഇ: പ്രവാസികൾക്ക് താമസ വിസ പുതുക്കാൻ മെഡിക്കൽ ടെസ്റ്റ്‌ വീട്ടിൽ നിന്ന് തന്നെ നടത്താം

നിങ്ങളുടെ റെസിഡൻസി വിസ പുതുക്കൽ പ്രക്രിയയ്‌ക്കായി ഒരു മെഡിക്കൽ ടെസ്റ്റിന് പോകാൻ സമയമില്ലാത്തവരിൽ ഒരാളാണോ നിങ്ങൾ? എങ്കിൽ വിഷമിക്കേണ്ട. ദുബായിലെ പ്രവാസികൾക്ക് അവരുടെ വീട്ടിലെ സുഖസൗകര്യങ്ങളിൽ മെഡിക്കൽ ടെസ്റ്റ് നടത്താം. വിഎഫ്എസ്…

മകനെ കാണാൻ നെടുവീർപ്പോടെ ദിവസങ്ങളെണ്ണി ഉമ്മ, വിധിപകർപ്പ് കിട്ടിയാൽ റഹീമി​ന്റെ മോചനം ഉടൻ

18 വർഷത്തെ ജയിൽ വാസത്തിന് ശേഷം മകൻ അബ്ദുൽ റഹീമിനെ കാണാനുള്ള തിടുക്കത്തിലാണ് ഉമ്മ ഫാത്തിമ. എത്രയും വേ​ഗം മകൻ നാട്ടിലെത്തണമെന്നാണ് ഉമ്മയുടെ ആ​ഗ്രഹം. അതിനായി എല്ലാവരും പ്രാർഥിക്കണം എന്നാണ് ഉമ്മയുടെ…

യുഎഇയിലെ പ്രവാസികൾക്ക് ഇരുട്ടടിയായി എയർ ഇന്ത്യ, അബുദാബി-കോഴിക്കോട് സർവീസ് റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വീണ്ടും റദ്ദാക്കുന്നു. ഇന്ന് പുലർച്ചെ 1.40ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന വിമാന സർവീസാണ് റദ്ദാക്കിയത്. അതേസമയം സർവീസ് റദ്ദാക്കിയതി​ന്റെ കാരണം അധികൃതർ വിശദീകരിച്ചിട്ടില്ല. യാത്രക്കാരെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy