ലോകത്തെ അമ്പരപ്പിക്കുകയാണ് ഹർനിദിൻ എന്ന 14കാരി. വെറും മൂന്ന് വര്‍ഷം കൊണ്ട് 80 ലക്ഷം ഫോളോവേഴ്സാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഹര്‍നിദിനുള്ളത്. beatswithharnidh എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മാത്രം 27…
യുഎഇയില്‍ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിലിതാ നിരവധി തൊഴിലവസരങ്ങളുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനം മുന്നോട്ടു വന്നിരിക്കുന്നു. പൊതുമേഖല സ്ഥാപനമായ ഒഡെപെക് ആണ് യു എ ഇയിലേക്ക് വീണ്ടും…
അബുദാബി ; യുഎഇയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു. 26 വയസ്സുള്ള നൗഫൽ (26) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എസി ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.ദക്ഷിണ…
യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ചുള്ള പണമിടപാട് സൗകര്യങ്ങൾക്ക് കൂടുതൽ വിപുലപ്പെടുന്നു. യുഎഇയിലെ കൂടുതൽ വ്യാപാര കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.നിലവിൽ വീസ, മാസ്റ്റർ കാർഡുകൾ ഉള്ളവർക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ചു…
ദുബായ് മെട്രോ നോൽ കാർഡ് കുറഞ്ഞ ടോപ്–അപ് 50 ദിർഹമാക്കി. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകി ദുബായ് മെട്രോ അധികൃതർ. ദുബായിലെങ്ങുമുള്ള പൊതുഗതാഗതത്തിന് പണം നൽകാൻ ഉപയോഗിക്കുന്നതാണ് നോൽ കാർഡ് .…
യുഎഇയുടെ വിവിധ എന്‍ട്രി പെര്‍മിറ്റുകളുടെ കാലാവധി കൂട്ടുന്നതെങ്ങനെ എന്നറിയാമോ?ചില എന്‍ട്രി പെര്‍മിറ്റുകള്‍ 30 ദിവസത്തേക്കും ചിലത് അതില്‍ കൂടുതല്‍ കാലത്തേക്കും നീട്ടാം. എന്‍ട്രി പെര്‍മിറ്റിന്റെ സ്വഭാവം, നീട്ടേണ്ട കാലാവധി എന്നിവയുടെ അടിസ്ഥാനത്തില്‍…
ദുബായ്: ഈ വരുന്ന അധ്യയന വർഷം, രാജ്യത്തെ റോഡുകൾ സുരക്ഷിതമാക്കാൻ പ്രതിജ്ഞയെടുക്കാൻ യുഎഇ ആഭ്യന്തര മന്ത്രാലയം (എംഒഐ) ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു. ‘അപകട രഹിത ദിനം’ എന്ന് പേരിട്ടിരിക്കുന്ന അവരുടെ ദേശീയ…
യുഎഇയിലേക്ക് ഉടൻ യാത്ര ചെയ്യാൻ പദ്ധതിയുണ്ടോ? ഒരു കോടതി കേസ് ഉണ്ടെങ്കിലോ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ നഷ്‌ടമായാലോ നിങ്ങൾക്കെതിരെ യുഎഇയിലേക്ക് യാത്രാ നിരോധനമുണ്ടാകാൻ സാധ്യതയുണ്ട്. ഇതെങ്ങനെ പരിശോധിക്കാം എന്നറിയാമോ ?…
യുഎഇയിൽ മഴയും മൂടൽ മഞ്ഞും ഉണ്ടായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച് അധികൃതർ. ആഗസ്ത് 17, ശനിയാഴ്ച, പൊടിപടലങ്ങളോട് കൂടി വീശുന്ന കാറ്റിന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മഞ്ഞ മുന്നറിയിപ്പാണ്…