പുതുതായി 32 മെട്രോ സ്റ്റേഷനുകൾ കൂടി വരുന്നു, മെട്രോ വിപുലീകരണത്തിൽ ആകാംക്ഷയോടെ യുഎഇയിലെ താമസക്കാർ

യുഎഇയിലെ പൊതു​ഗതാ​ഗതത്തി​ന്റെ നട്ടെല്ലാണ് ദുബായ് മെട്രോ. മെട്രോ വിപുലീകരണം പ്രഖ്യാപിച്ചതോടെ യുഎഇയിലെ താമസക്കാരെല്ലാം ആകാംക്ഷയിലാണ്. പുതുതായി 32 മെട്രോ സ്റ്റേഷനുകളാണ് വരുന്നത്. ​ഗതാ​ഗതത്തിനുള്ള സമയവും പണവും ലാഭിക്കാൻ മെട്രോ യാത്രകൾ സഹായകമാകുമെന്നാണ്…

റോഡുകളിലെ ഫാസ്റ്റ് ലെയിനിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

യുഎഇയിലെ റോഡുകളിലെ അതിവേഗ പാതയിൽ വാഹനമോടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പിഴ അടയ്ക്കേണ്ടതായി വരും. ഫാസ്റ്റ് ലെയ്നിൽ സൈഡ് കൊടുക്കാൻ വിസമ്മതിക്കുന്നത് നിയമവിരുദ്ധമാണ്. നിങ്ങൾ മറ്റൊരു വാഹനത്തെ മറികടക്കുന്നില്ലെങ്കിൽ ഫാസ്റ്റ്…

ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കാന്‍ പതിവ് സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യയുടെ നടപടിയിൽ വിവാദം

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം തിരിച്ച് രാജ്യത്ത് എത്തിയ വിമാന സർവീസിനെ ചൊല്ലി വിവാദം. നെവാര്‍കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പതിവ് സര്‍വീസ് റദ്ദാക്കിയതിൽ ഡിജിസിഎ എയർ ഇന്ത്യയോട് വിശദീകരണം തേടി. ഡല്‍ഹിയിലേക്കുള്ള…

യുഎഇ കാലാവസ്ഥ: താപനില ഉയർന്ന് തന്നെ, പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. ചിലയിടങ്ങളിൽ ഇടയ്ക്കിടെ മണൽക്കാറ്റിനോ പൊടിക്കാറ്റിനോ സാധ്യതയുണ്ട്. രാജ്യത്തെ താപനില ഗസ്‌യൗറയിൽ 46 ഡിഗ്രി സെൽഷ്യസായിരിക്കും. അബുദാബിയിൽ 40…

യുഎഇയിൽ പ്രവാസികൾക്ക് പേഴ്സണൽ ലോൺ എടുക്കാൻ വേണ്ട യോ​ഗ്യതകൾ എന്തെല്ലാം?

പ്രവാസികൾക്ക് വായ്പയെടുക്കാൻ നിരവധി ഓപ്ഷനുകളാണ് യുഎഇയിലെ ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുന്നത്. വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ വായ്പകൾ മുതൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് എടുക്കാൻ കഴിയുന്ന സഹ-അപേക്ഷക പ്രോഗ്രാമുകൾ വരെ നിരവധി ലോൺ ഓപ്ഷനുകളുണ്ട്.വ്യക്തിഗത വായ്പകളുടെ…

വരനെ ആവശ്യമുണ്ട്!! കണ്ടെത്താൻ സ​ഹായിക്കണമെന്ന് സോഷ്യൽമീഡിയയിൽ അഭ്യർത്ഥിച്ച് ഗൾഫിലെ ഗായികയായ പ്രമുഖ നടി

അനുയോജ്യനായ വരനെ തേടി ഗൾഫിലെ ഗായികയായ പ്രമുഖ നടി. വരനെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സ് സഹായിക്കണമെന്നാണ് കുവൈത്തി ഗായികയും നടിയുമായ ശംസ് അൽകുവൈതിയ്യ അഭ്യർത്ഥിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെയും സ്‌നാപ് ചാറ്റിലെയും എക്സ് പ്ലാറ്റ്​ഫോമിലെയും ഫോളോവേഴ്സിനോടാണ് താരം…

യുഎഇയിലെ പ്രവാസികൾക്ക് ഏറെ ആശ്വാസം, പണമിടപാടുകൾക്ക് യുപിഐ സംവിധാനം ഉപയോ​ഗിക്കാം

യുഎഇയിലേക്ക് വരുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഇനി തങ്ങളുടെ മാതൃരാജ്യത്ത് നിന്ന് യുപിഐ സംവിധാനം ഉപയോഗിച്ച് രാജ്യത്തുടനീളം പേയ്‌മെൻ്റുകൾ നടത്താനാകും. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 60,000ത്തിലധികം വ്യാപാരികൾക്ക്…

യുഎഇയിൽ ടൂർ ​ഗൈഡ് ലൈസൻസ് എങ്ങനെ സ്വന്തമാക്കാം? ഫീസ്, നടപടികൾ, അറിയാം വിശദമായി

യുഎഇയിലെ സീസൺ പരിഗണിക്കാതെ തന്നെ നിരവധി വിനോദസഞ്ചാരികളാണ് ദിവസംതോറും രാജ്യത്തെത്തുന്നത്. രാജ്യത്തിൻ്റെ മഹത്തായ പ്രദേശങ്ങളിലായാലും തിളങ്ങുന്ന അംബരചുംബികൾക്ക് കീഴിലായാലും, വിനോദസഞ്ചാരികളുടെ തിരക്ക് അവസാനിക്കുന്നില്ല. ഇതോടൊപ്പം ടൂർ ഗൈഡുകൾക്കുള്ള ഡിമാൻഡും ഉയരുകയാണ്. 2024ൽ…

യുഎഇയിൽ രണ്ട് വയസുകാരൻ അബദ്ധത്തിൽ 17 കാന്തങ്ങൾ വിഴുങ്ങി, പിന്നീട്..

മൂന്ന് ദിവസമായി രണ്ട് വയസുള്ള കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല. എന്തെങ്കിലും ഭക്ഷണസാധനം കൊടുക്കുമ്പോഴേക്കും ഓക്കാനം വരുന്നു, തുടങ്ങിയ പ്രശ്നങ്ങൾ മൂലമാണ് കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ മാതാപിതാക്കൾ ആശുപത്രിയിലെത്തുന്നത്. ഷാർജയിലെ ബുർജീൽ സ്‌പെഷ്യാലിറ്റി…

യുഎഇയിലെ സാംസ​ങ് ഉപഭോക്താക്കൾക്ക് പ്രത്യേക അറിയിപ്പുമായി അധികൃതർ

രാജ്യത്തെ ആൻഡ്രോയിഡ് ഉപകരണങ്ങൾ ഉപയോക്താക്കൾ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് ശുപാർശ ചെയ്ത് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ചില കേടുപാടുകൾ പരിഹരിക്കുന്ന സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയതിന് ശേഷം അവരുടെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy