പ്രവാസികളടക്കം ശ്രദ്ധിക്കണം, ആധാർ ബയോമെട്രിക്കിനെ കുറിച്ച്…

കുട്ടികളുടെ ആധാറിന് ബയോമെട്രിക് പുതുക്കൽ നിർബന്ധമാണ്. ആധാർ സംബന്ധിച്ച ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായ ഐടി മിഷൻ അറിയിച്ചു. അഞ്ച് വയസ് വരെയുള്ള ശിശുക്കൾക്കും കുഞ്ഞുങ്ങൾക്കും ബയോമെട്രിക്സ്…

നാട്ടിലെ പോലെ യുഎഇയിലും ഇനി യുപിഐ പേയ്മെ​ന്റുകൾ നടത്താം, വിശദാംശങ്ങൾ

യുഎഇയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഷോപ്പിം​ഗ് ചെയ്താൽ ഇനി നാട്ടിലെ പോലെ തന്നെ പേയ്മെ​ന്റിന് യുപിഐ സംവിധാനം ഉപയോ​ഗിക്കാം. രാജ്യത്തുടനീളമുള്ള അറുപതിനായിരം സ്ഥാപനങ്ങളിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാൻ സൗകര്യമുണ്ടാകും. റെസ്റ്റോറ​ന്റുകൾ, ഷോപ്പിം​ഗ്…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. തൃശൂർ പുല്ലൂർ വെട്ടിലകത്തോട്ടിൽ വീട്ടിൽ അജയകുമാർ(51) ആണ് ദുബായിൽ മരിച്ചത്. അൽ ഖൂസിലെ റസ്റ്ററന്റിൽ ജീവനക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് രാത്രി പത്തരയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്…

എയർ ഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയും വൈകി സർവീസ് നടത്തുകയും ചെയ്യുന്നു, കാരണം പറഞ്ഞ് കമ്പനി

അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നത് പതിവായതോടെ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ദുരിതത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിമാനസർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 9.45ന് എത്തേണ്ട കുവൈത്തിൽ നിന്നുള്ള…

ജയിലിൽ നിന്ന് ബോചെയെ വിളിച്ച് റഹീം, കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്ക്, ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാമെന്ന് ബോചെ

സൗദിയിലെ ജയിലിൽ നിന്ന് വധശിക്ഷ റദ്ദാക്കിയുള്ള കോടതി ഉത്തരവ് വന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണിൽ വിളിച്ച് അബ്​ദുൽ റഹീം. ചെയ്ത് തന്ന സഹായങ്ങൾ ഒരിക്കലും മറക്കാനാകില്ലെന്നും ഒരുപാട് നന്ദിയുണ്ടെന്നും റ​ഹീം…

യുഎഇയിൽ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

യുഎഇ ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാവിലെയും രാത്രിയും വീശിയടിക്കുന്ന തെക്കുകിഴക്കൻ കാറ്റ് മൂലം പകൽ സമയങ്ങളിൽ…

ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് റോഡിൽ ​ഗതാ​ഗത നിയന്ത്രണം

യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് റോഡിൽ ​ഗതാ​ഗതം വഴി തിരിച്ചുവിടുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അൽ റഫ ഏരിയയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് മസ്ജിദ് പദ്ധതിയുടെ…

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ കിട്ടിയ പണം ത​ന്നിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ഭാ​ഗ്യശാലി, വിശേഷങ്ങൾ പങ്കുവെക്കുന്നു

കഴിഞ്ഞ വർഷം മുതലാണ് ഇന്ത്യൻ പ്രവാസിയായ റെയ്‌സുർ റഹ്മാൻ ബി​ഗ് ടിക്കറ്റ് ഭാ​ഗ്യപരീക്ഷണം ആരംഭിച്ചത്. ജൂലൈ മാസത്തിലെ നറുക്കെടുപ്പിൽ അത് ഫലം കണ്ടു. അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ…

പുതുതായി 32 മെട്രോ സ്റ്റേഷനുകൾ കൂടി വരുന്നു, മെട്രോ വിപുലീകരണത്തിൽ ആകാംക്ഷയോടെ യുഎഇയിലെ താമസക്കാർ

യുഎഇയിലെ പൊതു​ഗതാ​ഗതത്തി​ന്റെ നട്ടെല്ലാണ് ദുബായ് മെട്രോ. മെട്രോ വിപുലീകരണം പ്രഖ്യാപിച്ചതോടെ യുഎഇയിലെ താമസക്കാരെല്ലാം ആകാംക്ഷയിലാണ്. പുതുതായി 32 മെട്രോ സ്റ്റേഷനുകളാണ് വരുന്നത്. ​ഗതാ​ഗതത്തിനുള്ള സമയവും പണവും ലാഭിക്കാൻ മെട്രോ യാത്രകൾ സഹായകമാകുമെന്നാണ്…

റോഡുകളിലെ ഫാസ്റ്റ് ലെയിനിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

യുഎഇയിലെ റോഡുകളിലെ അതിവേഗ പാതയിൽ വാഹനമോടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പിഴ അടയ്ക്കേണ്ടതായി വരും. ഫാസ്റ്റ് ലെയ്നിൽ സൈഡ് കൊടുക്കാൻ വിസമ്മതിക്കുന്നത് നിയമവിരുദ്ധമാണ്. നിങ്ങൾ മറ്റൊരു വാഹനത്തെ മറികടക്കുന്നില്ലെങ്കിൽ ഫാസ്റ്റ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy