കൊവിഡിന് ശേഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് വിദേശയാത്രയ്ക്ക്, ഒരു മാസം ചെലവാക്കുന്നത് 12500 കോടി രൂപ!

കൊവിഡിന് ശേഷം ഇന്ത്യക്കാർ യാത്രകൾക്കായി പണം ചെലവഴിക്കുന്നെന്ന് റിപ്പോർട്ട്. വിദേശയാത്രകൾക്കായാണ് കൂടുതലും പണം ചെലവഴിക്കുന്നത്. പ്രതിമാസം ശരാശരി ഏകദേശം 12,500 കോടി രൂപയാണ് ഇന്ത്യക്കാർ ചെലവാക്കുന്നത്. അഞ്ച് വർഷം മുമ്പ് പ്രതിമാസം…

പ്രവാസികളടക്കം ഈ മാസം മുതൽ സാമ്പത്തിക മേഖലയിലെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!

ജൂലൈ മാസം മുതൽ നിരവധി സുപ്രധാന സാമ്പത്തിക മാറ്റങ്ങളാണ് സംഭവിക്കുന്നത്. ആദായ നികുതി റിട്ടേൺ, ക്രെഡിറ്റ് കാർഡ് നിയമ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം പ്രവാസികളടക്കമുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ 31നാണ് 2023-24 സാമ്പത്തിക വർഷത്തെ…

വിസ കാലാവധിക്ക് ശേഷം യുഎഇയിൽ താമസിച്ചാലുള്ള പിഴയിൽ മാറ്റമോ? വ്യക്തത വരുത്തി അധികൃതർ

യുഎഇയിൽ വിസ കാലാവധി അവസാനിച്ചിട്ടും വിസ പുതുക്കാതെ നിയമലംഘകരായി തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് അധികൃതർ. പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…

യുഎഇയിൽ സൗജന്യ നിയമസഹായം എങ്ങനെ ലഭിക്കും?

നിങ്ങൾക്ക് യുഎഇയിൽ നിയമപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയാണെങ്കിലോ ഒരു അഭിഭാഷക​ന്റെയോ കോടതി ഫീസോ താങ്ങാൻ കഴിയുന്നില്ലെങ്കിലോ, രാജ്യത്തെ പ്രാദേശിക കോടതികൾ നൽകുന്ന നിയമ സഹായത്തിൽ നിന്നും പ്രോ ബോണോ പ്രോഗ്രാമുകളിൽ നിന്നും…

ഞെട്ടലോടെ കേരളം, അമ്മൂമ്മയുടെ സഹായത്തോടെ 13കാരിയെ പിതാവും സുഹൃത്തുക്കളും യുവതിയും ക്രൂരമായി പീഡിപ്പിച്ചു

ആലുവയിൽ പൂജയുടെ മറവിൽ 13കാരിയെ ക്രൂരമായി പീഡിപ്പിച്ചു. അമ്മൂമ്മയുടെ സഹായത്തോടെ കുട്ടിയുടെ പിതാവും സുഹൃത്തുക്കളും അമ്മയുടെ യുവതിയായ സുഹൃത്തും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ മൊഴിപ്രകാരം സമാനതകളില്ലാത്ത പീഡനത്തിനാണ് ഇരയായത്. പതിമൂന്നുകാരിയുടെ…

ഇസ്ലാമിക പുതുവർഷം: മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യം

ഹിജ്രി പുതുവത്സരം എന്നറിയപ്പെടുന്ന ഇസ്ലാമിക പുതുവത്സരത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് ഒമാൻ. പൊതുമേഖലയ്ക്ക് പൊതു അവധിയും മൂന്ന് ദിവസത്തെ വാരാന്ത്യവും പ്രഖ്യാപിച്ചു. വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസിയുടെ പ്രസ്താവന പ്രകാരം…

ദുബായിൽ നിന്ന് ഹത്തയിലേക്കുള്ള ബസ് സർവീസ്, റൂട്ട്, സമയം തുടങ്ങി എല്ലാ വിവരങ്ങളും ഇപ്രകാരം

ദുബായിലെ വാരാന്ത്യങ്ങളും അവധി ദിനങ്ങളും ഏവർക്കും ഉന്മേഷദായകമാണ്. ഒഴിവുദിവസങ്ങളിൽ പ്രകൃതിമനോഹാരിത ആസ്വദിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും തന്നെ ആരും വേണ്ടെന്ന് വയ്ക്കാറില്ല. പൊതുവെ യുഎഇയിലെ താമസക്കാർ വാരാന്ത്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്…

യുഎഇ: സന്നദ്ധ സേവനവുമായി ഡോക്ടർമാർ, വെള്ളിയാഴ്ചകൾ തോറും സൗജന്യസേവനം നൽകുന്നത് 300 രോ​ഗികൾക്ക്

കഴിഞ്ഞ റമദാനിൽ ദുബായിൽ തദാവി ഹെൽത്ത് ഗ്രൂപ്പ് ആരംഭിച്ച ‘ഹീലിംഗ് വിത്ത് കംപാഷൻ’ പരിപാടിയുടെ ഭാ​ഗമായി ആഴ്ചകൾ തോറും നൂറുകണക്കിന് രോ​ഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നത് തുടരുന്നു. രാജ്യത്തെ വിവിധയിടങ്ങളിലെ സന്നദ്ധ…

യുഎഇയിലെ തൊഴിൽര​ഹിത ഇൻഷുറൻസ് സ്കീം, പിഴയൊഴിവാക്കാൻ അറിഞ്ഞിരിക്കാം..

യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ദേശീയ, പ്രവാസി ജീവനക്കാർക്കുമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് (ഫ്രീസോൺ തൊഴിലാളികൾക്ക് പോലും…

യുഎഇയിലെ ഡ്രൈവിംഗ് സ്കൂളുകൾക്ക് എതിരായ ആരോപണത്തിൽ മറുപടി

തുടർച്ചയായി ഒമ്പതാം തവണയാണ് യുഎഇ സ്വദേശിയായ മാഹാ ഡ്രൈവിം​ഗ് ടെസ്റ്റിൽ പരാജയപ്പെടുന്നത്. അതോടെ എമിറേറ്റിലെ മറ്റൊരു ഡ്രൈവിം​ഗ് സ്കൂളിലേക്ക് മാറാൻ തീരുമാനിച്ചു. പുതിയ സ്ഥലത്തെ പരിശീലനത്തിൽ ആദ്യശ്രമത്തിൽ തന്നെ വിജയിച്ചു. ആദ്യത്തെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy