യുഎഇയിലെ തൊഴിൽ അവസരങ്ങൾ മെച്ചപ്പെടുത്താനും സാങ്കേതികവിദ്യ മേഖലയിലെ വിദഗ്ധരെയും നിക്ഷേപകരെയും ആകർഷിക്കാനുമായി കമ്യൂണിക്കേഷൻ ടെക്നോളജി ഫ്രീസോൺ സ്ഥാപിക്കുന്നു. ഷാർജയിലെ കൽബയിലാണ് ഫ്രീസോൺ(സ്വതന്ത്ര വ്യാപാര മേഖല) സ്ഥാപിക്കുക. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ…
യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പ്രവാസികളെ വീണ്ടും ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മുടങ്ങി. പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുമൂലമാണ് രണ്ട് ദിവസങ്ങളിലായി എട്ട് സർവീസുകൾ കമ്പനി റദ്ദാക്കിയത്. ഇന്നലെ…
കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രാക്കപ്പൽ സർവീസുകൾ കൊച്ചി തുറമുഖത്ത് ആരംഭിക്കുമെന്നതാണ് നിലവിൽ പരിഗണനയിലിരിക്കുന്നതെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള പരിസ്ഥിതി പഠനം പൂർത്തിയാക്കി കേന്ദ്രത്തിന്റെ അനുമതിക്കായി അപേക്ഷ…
യുഎഇയിലെ താമസക്കാർക്ക് അപൂർവ പ്രതിഭാസം കാണാൻ അവസരം. നഗ്നനേത്രങ്ങൾ കൊണ്ട് ശോഭയിലുള്ള നക്ഷത്ര സ്ഫോടനം കാണാൻ ഇനി നാളുകൾ മാത്രമാണുള്ളത്. എൺപത് വർഷത്തിനിടെ ഇതാദ്യമായാണ് നക്ഷത്ര സ്ഫോടനം സംഭവിക്കാൻ പോകുന്നതെന്ന് നിരീക്ഷകർ…
യുഎഇയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരി വിവാഹിതനാകുന്നു. നടി സുനൈനയാണ് വധു. തമിഴ് മാധ്യമങ്ങളിലാണ് ഇവരുടെ വിവാഹനിശ്ചയ വാർത്തകൾ പുറത്തുവന്നത്. വാഹമോതിരം അണിഞ്ഞുള്ള രണ്ടു കൈകൾ പരസ്പരം ചേർത്തുപിടിച്ച…
കുട്ടികൾ പലപ്പോഴും ഭക്ഷണസാധനങ്ങൾ പോലെ കയ്യിൽ കിട്ടുന്ന പലതും വായിലിടാറുണ്ട്. ചെറിയ കളിപ്പാട്ടങ്ങൾ, കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ, നാണയങ്ങൾ എന്നിവയൊക്കെ തൊണ്ടയിൽ കുടുങ്ങാം. അത് ശ്വസനാളം അടഞ്ഞുപോകാനിടയാക്കിയാൽ കൂടുതൽ അപകടം വിളിച്ചുവരുത്തും. കഴിഞ്ഞ…
വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി കേന്ദ്ര-കേരള ഗവണ്മെന്റുകള് അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനം നോർക്ക റൂട്ട്സ് മാത്രമാണ്. ഉപരിപഠനത്തിനോ തൊഴിലിനോ വേണ്ടി വിദേശത്തേക്ക് പോരുന്നവർക്ക് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. നോർക്ക റൂട്ട്സ് വഴിയല്ലാതെ…
എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. നാൽപതോളം പേർക്ക് പരുക്കേറ്റു. മാഡ്രിഡിൽ നിന്ന് ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലേക്ക് യാത്ര തിരിച്ച വിമാനം ബ്രസീലിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിൽ 325 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ…
കൊവിഡിന് ശേഷം ഇന്ത്യക്കാർ യാത്രകൾക്കായി പണം ചെലവഴിക്കുന്നെന്ന് റിപ്പോർട്ട്. വിദേശയാത്രകൾക്കായാണ് കൂടുതലും പണം ചെലവഴിക്കുന്നത്. പ്രതിമാസം ശരാശരി ഏകദേശം 12,500 കോടി രൂപയാണ് ഇന്ത്യക്കാർ ചെലവാക്കുന്നത്. അഞ്ച് വർഷം മുമ്പ് പ്രതിമാസം…