യുഎഇയിൽ ജീവനക്കാരുടെ വാർഷിക പ്രകടന മൂല്യനിർണ്ണയം ഉൽപാദനക്ഷമതയുടെയോ വിജയത്തിൻ്റെയോ ഫലപ്രദമല്ലാത്ത അളവുകോലാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ത്രൈമാസ അവലോകനങ്ങൾ ജീവനക്കാരുടെ ശമ്പള വർധന ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കാറുണ്ട്. പല സ്ഥാപനങ്ങളും സ്ഥിരവും…
വാച്ച് പ്രേമികൾക്ക് സുവർണാവസരം, നിസാരവിലയ്ക്ക് റോളക്സ് വാച്ച് സ്വന്തമാക്കാം. എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇത് സ്വപ്നമാണോ എന്ന് തോന്നുന്നവർ തിരിച്ചറിയേണ്ടത് ഇതൊരു തട്ടിപ്പാണെന്നാണ്. യുഎഇയിൽ റോളക്‌സിൻ്റെ 57-ാം…
യുഎഇയിലേക്ക് സന്ദർശകവിസയിലെത്തുന്നവർ കർശന നിയമങ്ങൾ പാലിക്കണമെന്ന വ്യവസ്ഥിതി കൊണ്ടുവന്നതോടെ രാജ്യത്തേക്ക് തൊഴിൽ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 30 മുതൽ 40% വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ യുഎഇയിൽ…
ജൂലൈ മാസത്തിലെ ഇന്ധന വില പുതുക്കിയതോടെ ടാക്സി നിരക്കുകളിലും മാറ്റം. അടുത്ത മാസത്തെ പുതുക്കിയ ടാക്സി നിരക്കുകൾ യുഎഇ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിലേക്കുള്ള കാബ് നിരക്ക്…
യുഎഇയിലെ ജൂലൈ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. ജൂണിലെ വിലയെ അപേക്ഷിച്ച് ഇന്ധന വില നിരീക്ഷണ സമിതി ലിറ്ററിന് 15 ഫിൽസ് വരെ നിരക്ക് കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ നാളെ…
ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ തീപിടുത്തമുണ്ടായി. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. 13 നിലകളുള്ള കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് താമസക്കാർ പറഞ്ഞു. സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ്…
റോഡ് സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റിലുടനീളം പുതിയ ട്രാഫിക് അലേർട്ട് സംവിധാനം അബുദാബി പൊലീസ് നടപ്പിലാക്കി. വാഹനമോടിക്കുന്നവർക്ക് റോഡിലുണ്ടായ അപകടം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവയെല്ലാം പുതിയ ട്രാഫിക് അലേർട്ട് സംവിധാനത്തിലൂടെ അറിയാൻ…
യുഎഇയിൽ വിനോദസഞ്ചാരത്തിന് എത്തിയ ഇന്ത്യക്കാരിയായ ഒരു അമ്മയുടെ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ടൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന അമ്മ! ഇന്ത്യയിലായാലും വിദേശത്തായാലും അമ്മയ്ക്ക് മാറ്റമില്ലെന്ന തരത്തിൽ നിരവധി കമന്റുകളാണ്…
യുഎഇ ഇന്ധന വില സമിതി ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ മാസത്തെ ഇന്ധനവില ഇപ്രകാരം;സൂപ്പർ 98 പെട്രോൾ…