പ്രവാസികളെ, വിദേശയാത്രകൾക്കിടയിലെ പണമിടപാട് സുരക്ഷിതമാക്കാൻ എന്ത് ചെയ്യാം?

വിദേശയാത്ര ചെയ്യുമ്പോൾ സുരക്ഷിതമായി പണമിടപാട് നടത്തുക എന്നത് പ്രവാസികളുടെ ആശങ്കാവിഷയമാണ്. എന്നാൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ ചെയ്യണമെന്നാണ് ബാങ്കുകൾ പറയുന്നത്. വിദേശയാത്രയ്ക്ക് പോകുന്നവർ വിവരങ്ങൾ ബാങ്കുകളെ മുൻകൂട്ടി അറിയിച്ചാൽ…

മെട്രോയെയും ദുബായ് ഹിൽ മാളിനെയും ബന്ധിപ്പിച്ച് ബസ് സർവീസ്

ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലെ ദുബായ് ഹിൽസ് എസ്റ്റേറ്റിലേക്ക് പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കും. ദുബായ് ഹിൽസ് മാളിലേക്കുള്ള സന്ദർശകർക്ക് ഷെയ്ഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ…

ജൂലായ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ, വില കുറയുമോ?

ജൂലായ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ. ആഗോള നിരക്കിന് അനുസൃതമായി റീട്ടെയിൽ ഇന്ധന വില ഉടൻ പരിഷ്കരിക്കും. മെയ് മാസത്തിൽ ബ്രെൻ്റിലെ ശരാശരി എണ്ണവിലയിൽ ഏകദേശം 5 ഡോളർ ഇടിഞ്ഞതിനെ തുടർന്ന്…

പുരസ്കാരനേട്ടവുമായി എയർലൈൻ, ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള ഈ വർഷത്തെ പുരസ്കാരം ഖത്തർ എയർവേസ് സ്വന്തമാക്കി. അവാർഡ് നേട്ടത്തെ തുടർന്ന് ഉപഭോക്താക്കൾക്കായി താങ്ക്യൂ എന്ന പേരിൽ പത്ത് ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ലണ്ടനിൽ…

യുഎഇയിലെ കല്യാണം? ഈ പരിശോധനകൾ നിർബന്ധം

യുഎഇയിൽ വച്ച് വിവാഹിതരാകാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വിവാഹത്തിന് മുമ്പ് നിർബന്ധമായും ചെയ്യേണ്ടതായ പരിശോധനകളുണ്ട്. അബുദാബിയിലെ ആരോഗ്യവകുപ്പാണ് എമിറേറ്റിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട പരിശോധനകളുടെ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹത്തിന് മുമ്പ്…

ലേബർ ക്യാമ്പിൽ പീഡനം, രണ്ട് പേർക്ക് ശിക്ഷ വിധിച്ചു

യുഎഇയിൽ ലേബർ ക്യാമ്പിൽ സഹതൊഴിലാളിയെ ഭീഷണിപ്പെടുത്തി ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ ദുബായ് കോടതി ശിക്ഷ വിധിച്ചു. പാകിസ്ഥാൻ സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്. ഈ…

യുഎഇ: ഫോണിലെ ചാറ്റ് കാണിക്കാതിരിക്കാൻ ശ്രമം, കാമുകനെ കുത്തിപ്പരുക്കേൽപ്പിച്ച് യുവതി…

യുഎഇയിൽ ഫോണിൽ വന്ന വോയിസ് ചാറ്റ് കാണിക്കാൻ വിസമ്മതിച്ച കാമുകനെ യുവതി കത്തിക്കൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. സംഭവത്തിൽ യുവതിക്ക് കോടതി ശിക്ഷ വിധിച്ചു. 2022 ഓ​ഗസ്റ്റിലാണ് സംഭവമുണ്ടായത്. പ്രണയബന്ധത്തിലായിരുന്ന തായ് ലാൻഡ്…

യുഎഇയിൽ വരുന്നവർ അറിഞ്ഞിരിക്കേണ്ട ഓവർസ്റ്റേ പിഴകൾ ഈവിധം, വിശദാംശങ്ങൾ

ടൂറിസ്റ്റ് വിസയിലോ റസിഡൻസ് വിസയിലോ യുഎഇയിലെത്തിയവർക്ക് വിസകാലാവധി കാലഹരണപ്പെടുന്നതിന് മുമ്പ് രാജ്യം വിടാൻ സാധിച്ചില്ലെങ്കിൽ അടയ്ക്കേണ്ടി വരുന്ന ഓവർസ്റ്റേ ഫൈനിനെ കുറിച്ച് അറിഞ്ഞിരിക്കണം. പിഴകൾ പ്രതിദിനം 50 ദിർഹമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ചില…

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർലൈൻ

ഇന്ത്യൻ നഗരമായ ബെംഗളൂരുവിനും യുഎഇയുടെ തലസ്ഥാനമായ അബുദാബിക്കും ഇടയിൽ നോൺസ്റ്റോപ്പ് ഫ്ലൈറ്റുകൾ ആരംഭിച്ചതായി ബജറ്റ് കാരിയറായ ഇൻഡിഗോ വെള്ളിയാഴ്ച അറിയിച്ചു. ഓ​ഗസ്റ്റ് ഒന്ന് മുതൽ ആഴ്ചയിൽ ആറ് സർവീസുകളാണ് ഉണ്ടായിരിക്കുക. ഇതോടെ…

എയർപോർട്ട് ഫീസ് ഇരട്ടിയാക്കി, ജൂലൈ മുതൽ പ്രാബല്യത്തിൽ, പ്രവാസികൾക്കിത് ഇരുട്ടടി

അ​ദാ​നി ഏ​റ്റെ​ടു​ത്ത തിരുവനന്തപുരം വിമാനത്താവളത്തിൽ എയർപോർട്ട് ഫീസ് വീണ്ടും ഉയർത്തി. ഇരട്ടിയായാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ​മാ​യി വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്കും യൂ​സ​ർ ഫീ ​ബാ​ധ​ക​മാ​ക്കിയിട്ടുണ്ട്. നി​ല​വി​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക്​ 506 രൂ​പ​യും അ​ന്താ​രാ​ഷ്ട്ര…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy