കണ്ണൂരിൽ ക്യാൻസർ ബാധിച്ചതോടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ. ചെറുപുഴയിലാണ് സംഭവമുണ്ടായത്. പരുക്കേറ്റ അമ്മ നാരായണിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്ക് ക്യാൻസർ…
ഏഷ്യയിലെ പ്രമുഖ ഹോളിഡേ ഡെസ്റ്റിനേഷനിലേക്കുള്ള ഇ-വിസ റദ്ദാക്കി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ആശങ്കയിൽ
അവധിക്കാലം ആഘോഷിക്കാൻ യുഎഇയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര തിരിക്കുന്നത് നിരവധി പേരാണ്. എന്നാൽ പലരുടെയും അവധിക്കാല സ്വപ്നങ്ങൾക്ക് മങ്ങലേറ്റിരിക്കുകയാണ്. അടുത്തിടെയാണ് ജപ്പാൻ ഇ-വിസ സംവിധാനം താത്കാലികമായി നിർത്തലാക്കിയത്. ഇതോടെ യാത്രക്കാർ ദുരിതത്തിലായി.…
ജൂൺ 29 ശനിയാഴ്ച മുതൽ അബുദാബിയിലെ പ്രധാന റോഡുകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. സയീദ് ബിൻ ഷഖ്ബൗട്ട് സ്ട്രീറ്റിൽ ഭാഗികമായി അടച്ചിടുകയും എതിർവശത്തുകൂടി ഗതാഗതം തിരിച്ചുവിടുകയും ചെയ്യും.…
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് 10 മുതൽ 25 വരെ വേഗതയിൽ 40 കിലോമീറ്റർ…
നിങ്ങൾ യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റാണെങ്കിൽ, യുഎഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഷോപ്പിംഗ്, ഡൈനിങ്ങ്, എന്നിവയ്ക്കായി നിങ്ങളുടെ നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) ആപ്പ് ഇപ്പോൾ ഉപയോഗിക്കാം. എല്ലായ്പ്പോഴും പണമോ കാർഡോ…
യുഎഇയിൽ സ്ഥിരമായി ടാക്‌സി ഉപയോഗിക്കുന്ന ആളാണെങ്കിൽ, യാത്രാനിരക്ക് എങ്ങനെ കണക്കാക്കുമെന്ന് അറിയുന്നത് പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങൾ എങ്ങനെയാണ് ടാക്സി എടുക്കുന്നത് (ഓൺലൈനിൽ നിന്നോ റോഡിൽ നിന്നോ), നിങ്ങൾ അത്…
സൗദി അറേബ്യയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. മധ്യപ്രവിശ്യയോട് ചേർന്നുള്ള ഹാഇൽ മേഖലയിൽ അൽഷന്നാൻ പ്രദേശത്തിൻ്റെ കിഴക്കുഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.03നാണ്…
അജ്മാനിൽ അനധികൃത സ്ഥലങ്ങളിൽ പൊതുമാലിന്യങ്ങളും നിർമാണ സാമഗ്രികളും തള്ളിയ കമ്പനിക്ക് 20,000 ദിർഹം പിഴ ചുമത്തി. പൊതുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് അജ്മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി. അനധികൃതമായി…
യുഎഇയിലെ കൊടുംചൂടിൽ ഫൂഡ് ഡെലിവറി നടത്തുന്നവർക്ക് ഉച്ചവിശ്രമം നൽകണമെന്ന് താമസക്കാർ ആവശ്യപ്പെട്ടു. ഡിസ്കവറി ഗാർഡൻസിലെ താമസക്കാരനും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ ഇന്ത്യൻ പ്രവാസി നൗഷാദ് ധുൻ ഡെലിവറി റൈഡർമാരുടെ വേനലിലെ ദുരിതം…