പ്രവാസി സംരംഭകർക്കായി നാളെ ലോൺ ക്യാമ്പ്

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി ലോൺ ക്യാമ്പും വായ്പാ വിതരണവും നടത്തുന്നു. പ്രവാസ ലോകത്ത് നിന്ന് തിരിച്ചെത്തിയവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സംസ്ഥാന…

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിം​ഗ് ഫീസ് പുതുക്കി

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിം​ഗ് ഫീസ് പുതുക്കി. 7 സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി ഉയർത്തി. 7 സീറ്റിൽ മുകളിലുള്ള എസ്…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ അറിയാം

യുഎഇയിൽ ഇന്ന് ഈർപ്പാന്തരീക്ഷത്തിന് സാധ്യത. ശനിയാഴ്ച രാവിലെയും തുടർന്നേക്കും. ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില യഥാക്രമം 44 ഡിഗ്രി സെൽഷ്യസും 43 ഡിഗ്രി സെൽഷ്യസും വരെ…

യുഎഇ എയർ ടാക്സി: നടപടികൾ വേ​ഗത്തിലാക്കി അധികൃതർ

യുഎഇക്കു വേണ്ടി എയർ ടാക്സി നിർമിച്ച് നൽകുന്ന യുഎസ് ആസ്ഥാനമായ ആർച്ചർ ഏവിയേഷൻ ആദ്യ എയർക്രാഫ്റ്റ് നിർമിച്ചു. വിദ​ഗ്ധ പരിശോധനകൾക്കായി അമേരിക്കൻ എയർ ഫോഴ്സിന് കൈമാറി. അടുത്ത വർഷത്തോടെ രാജ്യത്ത് എയർ…

ദുബായിൽ കൂടുതൽ സാലിക് ​ഗേറ്റുകൾ

ദുബായിൽ നവംബറോടെ രണ്ട് ടോൾ ​ഗേറ്റുകൾ കൂടി തുറക്കും. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽസഫ സൗത്തിലുമാണ് ടോൾ ​ഗേറ്റുകൾ സ്ഥാപിക്കുന്നതെന്ന് ടോൾഗേറ്റ് ഓപ്പറേറ്ററായ…

യുഎഇയിൽ നിന്ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളിയാകാൻ പറന്നെത്തി കേരളത്തി​ന്റെ പാക് മരുമകൻ

ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാനെത്തി കേരളത്തി​ന്റെ പാക് മരുമകൻ. കോട്ടയം പുതുപ്പള്ളി സ്വദേശിനി ശ്രീജയുടെ ഭർത്താവും പാകിസ്ഥാൻ സ്വദേശിയുമായ തൈ​മൂ​ർ താ​രി​ഖാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. പു​തു​പ്പ​ള്ളി​യി​ൽ ത​ൻറെ പി​താ​വി​ൻറെ പേ​രി​ൽ പ​ണി…

യുഎഇയിലെ ആദ്യത്തെ വിശുദ്ധ ഖുർആൻ ടിവി ചാനൽ ഇന്ന് മുതൽ സംപ്രേക്ഷണം ചെയ്യും

യുഎഇയിലെ ആദ്യത്തെ ഹോളി ഖുർആൻ ടിവി ചാനൽ ഷാർജയിൽ നിന്ന് ഇന്ന് മുതൽ സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ വാക്യങ്ങളുടെ “പുതിയതും സവിശേഷവുമായ പാരായണങ്ങൾ” ഉൾപ്പെടുന്ന ട്രയലാണ് നടക്കുക. ചാനലിലൂടെ,…

യുഎഇയിൽ ലുലു ​ഗ്രൂപ്പി​ന്റെ മാളുകളിലും സ്റ്റോറുകളിലും ഇനി പേയ്മെ​ന്റിന് യുപിഐ

യുഎഇയിലെ ലുലു ​ഗ്രൂപ്പി​ന്റെ മാളുകളിലും സ്റ്റോറുകളിലും യുപിഐ പേയ്മെ​ന്റ് സംവിധാനം ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായുള്ള ഇന്ത്യാ ഉത്സവിലാണ് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന തരത്തിലാണ് സംവിധാനം നിലവിൽ വന്നത്. യുഎഇയിലെ എല്ലാ…

ഫ്രീലാൻസർമാർക്ക് അബുദാബിയിൽ നിരവധി അവസരങ്ങൾ; ലൈസൻസിനത്തിൽ 30 കൂട്ടിച്ചേർക്കലുകൾ

അബുദാബിയിൽ ഫ്രീലാൻസിം​ഗ് ലൈസൻസിൽ 30 പുതിയ കൂട്ടിച്ചേർക്കലുകൾ കൂടി. അബുദാബി സാമ്പത്തിക വികസന വിഭാഗത്തിലെ അബുദാബി ബിസിനസ് സെൻററി​ന്റേതാണ് (എഡിബിസി) നീക്കം. ഇതോടെ എമിറേറ്റിലെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കപ്പെടുകയും സംരംഭകരെ വളർത്തുകയും…

വിദേശത്തു നിന്നുള്ള നിങ്ങളുടെ റിട്ടയർമെ​ന്റ് സേവിം​ഗ്സിന് ഇന്ത്യയിൽ നികുതി ചുമത്തുമോ? അറിയാം വിശദമായി

വിദേശത്തു വളരെക്കാലം ജോലി ചെയ്ത് റിട്ടയർ ചെയ്തുകഴിയുമ്പോൾ നാട്ടിലേക്ക് എത്തുന്ന എൻആർഐകൾ ഏറെയാണ്. അവരിൽ പലർക്കും റിട്ടയർമെ​ന്റ് അക്കൗണ്ടിൽ നിന്ന് പണം ലഭിക്കുന്നതിന് തടസം നേരിട്ടിട്ടുണ്ട്. ഇന്ത്യ പോലുള്ള ചില രാജ്യങ്ങളിൽ,…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy