യുഎഇ റെസിഡൻസി വിസ, വർക്ക് പെർമിറ്റ് നേടാം; വളരെ ലളിതമായി, 5 ദിവസങ്ങൾക്കുള്ളിൽ

യുഎഇയിൽ റെസിഡൻസി വിസ, വർക്ക് പെർമിറ്റ് നേടുന്ന കാലയളവ് 30 ദിവസത്തിൽ നിന്ന് 5 ദിവസമായി കുറച്ചു. വർക്ക് ബണ്ടിൽ പ്ലാറ്റ്ഫോമി​ന്റെ രണ്ടാംഘട്ട ആരംഭിച്ചതോടെയാണ് രേഖകൾ പ്രോസസ് ചെയ്യേണ്ട കാലാവധി വെറും…

യുഎഇ പാസ് ഒടിപിയോ? വ്യക്തി​ഗത വിവരങ്ങൾ തേടി തട്ടിപ്പുസംഘം, ജാ​ഗ്രതാ നിർദേശം

യുഎഇ പാസ് അടിസ്ഥാനമാക്കിയും ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. യുഎഇ പാസ് ആപ്പ് ഇതുവരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത താമസക്കാരെപ്പോലും സംഘം തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഏറ്റവും പുതിയ തട്ടിപ്പ് മാർ​ഗമിപ്പോൾ വിഷിംഗ് (വോയ്‌സ് ഫിഷിംഗ്)…

യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റിൽ കൂടരുതെന്ന് നിർദേശം, ഇന്ന് മുതൽ പ്രാബല്യത്തിൽ, വിശദാംശങ്ങൾ

യുഎഇയിൽ ജൂൺ 28 മുതൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റിൽ കൂടരുതെന്ന് നിർദേശം. ഇന്ന് മുതൽ പ്രാബല്യത്തിൽ. കനത്ത വേനൽച്ചൂടിനെ തുടർന്നാണ് നിർദേശം നൽകിയിരിക്കുന്നത്. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാനും ഉയർന്ന താപനിലയുള്ളപ്പോൾ…

യുഎഇ: മരണം മുന്നിൽക്കണ്ടു, ഡോക്ടർ വിധിയെഴുതി ഇനി ആഴ്ചകൾ മാത്രമെന്ന്, 19കാരൻ താണ്ടിയെത്തിയത് ഉന്നത നേട്ടങ്ങളിലേക്ക്

സിനിമയെ വെല്ലുന്ന ജീവിതമാണ് 19കാരനായ റാൻഡോൾഫി​​ന്റേത്. മെഡിക്കൽ സയൻസും ഡോക്ടർമാരും വിധിയെഴുതിയിട്ടും അവർക്ക് മുന്നിൽ അത്ഭുതമായി നിൽക്കുന്ന ഈ കൗമാരക്കാരൻ കൈയ്യെത്തിപ്പിടിച്ച നേട്ടങ്ങൾ ചെറുതല്ല. എട്ട് വർഷം മുമ്പ് ബ്രെയിൻ ക്യാൻസറിനെ…

യുഎഇ: സന്ദർശകവിസയുമായി ബന്ധപ്പെട്ട് അറിയിപ്പുമായി ജിഡിആർഎഫ്എ

യുഎഇ സന്ദർശകവിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി അധികൃതർ. സന്ദർശകവിസ കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവർക്കെതിരെ കടുത്ത നടപടികളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലാണ് ജിഡിആർഎഫ്എ പ്രതികരിച്ചിരിക്കുന്നത്.…

യുഎഇ : എയർകണ്ടീഷണർ ഉപയോ​ഗിക്കുന്നതിലൂടെയുള്ള ബിൽ കുറയ്ക്കണോ? മാർ​ഗമിതാണ്

ദുബായിൽ എസി ബില്ല് കുറയ്ക്കാൻ പല മാർ​ഗങ്ങളുമുണ്ട്. ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ അഭിപ്രായത്തിൽ എസിയുടെ താപനില വേനൽക്കാലത്ത് 24 ഡിഗ്രി സെൽഷ്യസിലിടുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞത്. സ്പീഡ് 22…

റേസിംഗ് ക്രെസ്; അസേർബൈജാനിൽ ഷൂട്ടിനു പോയ തല യു എ ഇ യിൽ

ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽ വാഹനങ്ങളോടും യാത്രകളോടും ഭ്രമം കേറിയവരിൽ പ്രധാനിയാണ് അജിത്ത്. ഒരു വര്‍ഷത്തില്‍ അഭിനയിക്കുന്നതിനെക്കാളധികം ദിവസവും യാത്രകൾക്കായാണ് ചെലവഴിക്കുന്നത്. വിടാമുയര്‍ച്ചി സിനിമയുടെ ഷൂട്ടിം​ഗിനായി അസർബൈജാനിലേക്ക് ഷൂട്ടിം​ഗിനായി പോയിരിക്കുകയായിരുന്നു. ചിത്രത്തിന്‍റെ ഫൈനല്‍…

പിതാവി​ന്റെ സംസ്കാരത്തിന് ഒരുക്കങ്ങൾ നടത്തി, വരുംവഴി ഒഴുക്കിൽപെട്ട് മകനെ കാണാതായി

തിരുവല്ലയിൽ പിതാവി​ന്റെ സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തി വരുംവഴി മകനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇരവിപേരൂർ വള്ളംകുളം പ്രിയ മഹൽ (കുന്നുംപുറത്ത്) പ്രദീപ് നായരെയാണ് (സോനു–44) പൂവപ്പുഴക്കടവിൽ കാണാതായത്. ഇന്നലെയാണ് സംഭവമുണ്ടായത്. പ്രദീപി​ന്റെ…

കാണേണ്ടതാണ് ഈ ഒട്ടകത്തിന്റെ സ്നേഹപ്രകടനം.. നീണ്ട നാളുകൾക്ക് ശേഷം തന്റെ ഉടമയെ കാണുമ്പോൾ ഓടി അടുത്ത്….

പട്ടിയും പൂച്ചയുമെല്ലാം സ്നേഹം പ്രകടിപ്പിക്കുന്നത് സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഒട്ടകം സ്നേഹം പ്രകടിപ്പിക്കുന്നത് അത്ര സുപരിചിതമായ കാഴ്ചയല്ല. എന്നാലിപ്പോൾ ഒട്ടകങ്ങളും ത​ങ്ങളുടെ യജമാനനും തമ്മിലുള്ള അ​ഗാധ സ്നേഹത്തി​ന്റെ മനോഹരമായ…

വേനലവധിയിൽ യു എ ഇയിലെ ഈ പാർക്കിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം

യു എ ഇയിൽ വേനൽ അവധിക്കാലത്തു 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ദുബായ് ക്രോക്കോഡൈൽ പാർക്കിൽ സൗജന്യ പ്രവേശനം അനുവദിച്ചു. മുതിർന്നവർക്ക് 95 ദിർഹവും കുട്ടികൾക്ക് 75 ദിർഹവുമാണ് സാധാരണ ഈടാക്കുക. 3…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy