യു എ ഇയിൽ കാണാതായ മലയാളി യുവാവിനെ ദുബായിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് മന്ന സ്വദേശി ഹസീബ് റഹ്‌മാനെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ റാഷിദിയ മെട്രോസ്റ്റേഷനു സമീപത്തുവെച്ചാണ് യുവാവിനെ കണ്ടെത്തിയത്. ഹസീബ്…
നീറ്റ് പരീക്ഷക്രമക്കേടിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഹൃദയഭേദകമെന്ന് യു എ ഇയിലെ വിദ്യാർത്ഥികൾ. രണ്ട് വർഷത്തോളം ദിവസവും 4 മണിക്കൂറോളം എൻട്രൻസ് പരീക്ഷ പഠനത്തിനായി മാറ്റി വച്ചിരുന്ന സംഗരസനു പ്രതീക്ഷകളെല്ലാം നഷ്ടമായി.…
അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കായി അൽ ഐനിൽ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിച്ചു. സിറ്റി ചെക്ക്-ഇൻ സേവനങ്ങൾ നടത്തുന്ന മൊറാഫിക് ഏവിയേഷൻ സർവീസസിൻ്റെ ഏറ്റവും…
ഇന്ത്യക്കാരേറെയും വിനോദയാത്രയ്ക്ക് പോകുന്ന യൂറോപ്യൻ രാജ്യമാണ് ജോർജിയ. വിസ പെട്ടെന്ന് ലഭിക്കുമെന്നതാണ് പ്രധാന കാരണം. കൂടാതെ യാത്രയ്ക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ ചെലവ് കുറവുണ്ടെന്നതും മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. യുഎഇ…
യുഎഇയിൽ സ്വർണവിലയിൽ വരുന്ന മാറ്റങ്ങൾ സ്ഥിരമായി നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ ഭാവിയിൽ സ്വർണം എത്രത്തോളം ലാഭകരമാകുമെന്നത് മനസിലാക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയായ യുഎസ് 2024-ൽ രണ്ട് തവണയെങ്കിലും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ…
തുടർച്ചയായ രണ്ടാം വർഷവും ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ച് ബുർജ് ഖലീഫയിൽ ഐഒസി, പാരീസ് ഒളിമ്പിക്സ് ലോഗോകൾ പ്രദർശിപ്പിച്ചു. ഈ വർഷത്തെ ഇവൻ്റിനുള്ള ആഗോള തീം പ്രതിഫലിപ്പിക്കുന്ന “ലെറ്റ്സ് മൂവ്” സന്ദേശം പ്രദർശിപ്പിച്ചു.…
യുഎഇയിലെ സ്കൂളുകൾ മധ്യവേനലവധിക്കായി 28ന് അടയ്ക്കും. ഓഗസ്റ്റ് 26നാണ് ഇനി സ്കൂളുകൾ തുറക്കുക. അതേസമയം അധ്യാപകർ ജൂലൈ 5 വരെ ജോലികൾ പൂർത്തീകരിക്കണം. ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ആദ്യ ടേമിലെ…
ദുബായ് അവീറിൽ ജബൽ താരിക് ജനറൽ ട്രെഡിങ് ഉടമ കൂടത്തിൽ ബാബു ഹാജി കാട്ടിൽപ്പീടിക (76) നാട്ടിൽ മരണപ്പെട്ടു. ഭാര്യ: ആയിഷ ബീവി. മക്കൾ: അബ്ദുൽ ജലീൽ, ഹസീന, ഷഹനാസ്, ഫാബിദ.…
ദുബായിൽ ഈ വർഷം ആദ്യം വാടകയിനത്തിൽ പത്ത് ശതമാനം വർധനവ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാം പകുതിയിൽ വീണ്ടും വർധനവുണ്ടാകും. ജനസംഖ്യയിലെ വർദ്ധനവ്, ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ വരവ്, വിപണിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന…