യുഎഇയിൽ കടുത്ത വേനൽചൂടിനിടെ ചിലയിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും

യുഎഇയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ചൂടിന് അൽപ്പം ആശ്വാസമായി ചിലയിടങ്ങളിൽ മഴ പെയ്തു. അൽ ഐനിലെ ഖത്ം അൽ ഷിക്‌ലയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി. ജൂൺ 21ന് വേനൽക്കാലത്തെ ഏറ്റവും…

live cricket app ഐസിസി ടി20 ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം

live cricket app ഐസിസി ടി20 ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം 2024 ഐസിസി പുരുഷ ടി20 ലോകകപ്പ് ഡാലസിലെ ​ഗ്രാൻഡ് പ്രേരിയിൽ ആരംഭിച്ച് കഴിഞ്ഞു. ടി20 ഷോപീസിൻറെ ഒമ്പതാം പതിപ്പിൽ…

യു എ ഇയിൽ ഇന്ന് റെഡ് അലേർട്ട്; ഇടിയോടു കൂടി മഴ പെയ്തേക്കും

യുഎഇയിൽ രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മോശം ദൃശ്യപരതയായിരിക്കുമെന്നും വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാവിലെ എട്ടരയ്ക്ക് ശേഷം മൂടൽമഞ്ഞ്…

യുഎഇ: അച്ചടക്കമില്ലാതെ വാഹനമോടിക്കുന്നത് അപകടങ്ങളുണ്ടാക്കുമെന്ന് വീഡിയോയിലൂടെ വ്യക്തമാക്കി പൊലീസ്

യുഎഇയിൽ റോഡിൽ അച്ചടക്കമില്ലാതെ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. പാത കൃത്യമായി പാലിക്കാത്തത് ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും ഇടയാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സിജിഐ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ട്രാഫിക് നിയമപ്രകാരം നിർബന്ധിത…

യുഎഇയിൽ ക്രിക്കറ്റ് കളിക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ ഇന്ത്യൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. മുംബൈ സ്വദേശി മന്ദീപ് സിം​ഗാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. ഷാർജയിലെ വിഷൻ ക്രിക്കറ്റ്…

യുഎഇ സ്വദേശിവത്കരണം; പദ്ധതി ലക്ഷ്യം പൂർത്തിയാക്കാത്തവർക്കെതിരെ കടുത്ത നടപടി

യുഎഇയിലെ സ്വദേശിവത്കരണ പദ്ധതിയിലെ അർധ വാർഷിക ലക്ഷ്യമായ ഒരു ശതമാനം പൂർത്തിയാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അറിയിപ്പ്. ഇനി ഒരാഴ്ച മാത്രമാണുള്ളതെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഓർമപ്പെടുത്തി. ഇമറാത്തി ടാലന്റ് കോംപറ്ററ്റീവ്നസ് കൗൺസിൽ…

യുഎഇ: ഷോപ്പിംഗിന് ഇറങ്ങുകയാണോ? പണം ലാഭിക്കാം ഇങ്ങനെ

ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ താമസക്കാർ തങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനോ കുറച്ചുകൂടി ലാഭിക്കുന്നതിനോ ഉള്ള വഴികൾ തേടുന്നതിനാൽ, പലചരക്ക് ബില്ലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആദ്യ മേഖലകളിൽ ഒന്നായിരിക്കണം. പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങുമ്പോൾ…

വിമാനയാത്രയിൽ പവർ ബാങ്ക് കയ്യിൽ കരുതാമോ? അറിയാം അനുവാദനീയമായ വസ്തുക്കൾ

കഴിഞ്ഞ ദിവസമാണ് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച എയർ അറേബ്യ വിമാനത്തിൽ വച്ച് യാത്രക്കാര​ന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചിരുന്നു. ഇത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. ക്യാബിൻ ക്രൂ ജീവനക്കാർ തീയണച്ചു. ഫ്ലൈറ്റിൽ അനുവദനീയമല്ലാത്ത…

യുഎഇയിൽ നിങ്ങളുടെ നിരക്കിനിണങ്ങിയ വാഹനം വാങ്ങണോ? ഈ ടിപ്സ് വിട്ടുകളയണ്ട

ഓൺലൈൻ പരസ്യങ്ങൾ നോക്കി, സ്‌പെസിഫിക്കേഷനുകൾ, മോഡലുകൾ, മൈലേജുകൾ എന്നിവ താരതമ്യം ചെയ്ത്, സമ്പാദ്യവും മണിക്കൂറുകളും ചെലവഴിച്ച്, … യൂസ്ഡ് കാർ വാങ്ങുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. എന്നാൽ പരിശോധനകൾക്കൊടുവിൽ സംതൃപ്തിയോടെ വാങ്ങിയ വാഹനം…

​ഗൾഫിലെ ഇന്ത്യൻ എംബസിയിൽ നിരവധി തൊഴിലവസരങ്ങൾ, പത്ത് പാസായവർക്കും അപേക്ഷിക്കാം

റിയാദിലെ ഇന്ത്യൻ എംബസിയിൽ നിരവധി തൊഴിലവസരങ്ങൾ. സൗദി അറേബ്യയിൽ റസിഡൻറ് പെർമിറ്റ് (ഇഖാമ) ഉള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷകൾ നൽകാം. ഓഫീസ് ബോയ് (1), ക്ലർക്ക് (2) എന്നീ ഒഴിവുകളാണുള്ളത്. 2400-5880…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy