യുഎഇ വെർച്വൽ വർക്ക് വിസയ്ക്ക് ഇങ്ങനെ അപേക്ഷിക്കാം

നിങ്ങൾക്ക് ജോലി സ്ഥലത്ത് ദിവസവും പോകേണ്ടതുണ്ടോ? അതോ എവിടെയിരുന്നും ജോലി ചെയ്യാമോ? വിദൂരത്തിരുന്നും ജോലി ചെയ്യാൻ സാധിക്കുന്നയാളാണെങ്കിൽ അത്തരത്തിലുള്ളവർക്ക് വിസ അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. ​ഗൾഫ് രാജ്യമായ യുഎഇയിൽ ജീവിക്കാനും ഇവിടെ നിന്ന്…

ബോയിം​ഗ് വിമാനം അസാധാരണമായി ന​ഗരത്തിലൂടെ താഴ്ന്ന് പറന്നു; അന്വേഷണം പ്രഖ്യാപിച്ചു

വിമാനത്താവളത്തിലേക്ക് എത്തും മുമ്പേ ബോയിം​ഗ് 737 വിമാനം അസാധാരണമായി താഴ്ന്നു പറന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു. ന​ഗരത്തിൽ നിന്ന് വെറും 525 അടി ഉയരത്തിൽ മാത്രമായിരുന്നു വിമാനം പറന്നത്. അമേരിക്കൻ സംസ്ഥാനമായ ഒക്കലഹോമയ്ക്ക്…

കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അന്തരിച്ചു

കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനായിരുന്ന ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു. രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅ്ബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. കോ​ഴി​ക്കോ​ട്​ ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ മ​ണ​ലൊ​ടി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ റ​ഫീ​ഖ്​ മ​ണ​ലൊ​ടി (51) ആണ് മരിച്ചത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ…

അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്കൂളുകളിൽ ഇൻസ്പെക്ഷനില്ല

2024-25 അധ്യായന വർഷത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ പൂർണ ഇൻസ്പെക്ഷനുകളുണ്ടായിരിക്കില്ല. എന്നാൽ വിദ്യാലയം ആരംഭിച്ച് മൂന്ന് വർഷം മാത്രമായിട്ടുള്ള സ്കൂളുകളിൽ പരിശോധനയുണ്ടായിരിക്കുമെന്ന് കെ എച്ച് ഡി എ അറിയിച്ചു. അതേസമയം സ്കൂളുകൾക്ക്…

യുഎഇ: കൊടുംവേനലിൽ ദാഹമകറ്റാൻ ഇവിടെ നിന്നും സൗജന്യമായി കുടിക്കാം ബട്ടർമിൽക്ക്

വേനൽ അറുതി ആരംഭിച്ചതോടെ യുഎഇയിലെ ചൂട് കൂടുകയാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ യാത്രക്കാർക്ക് സൗജന്യമായി ബട്ടർമിൽക്ക് വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ഷാർജയിലെ ഒരു റെസ്റ്റോറൻ്റ്. ജൂൺ 22 ശനിയാഴ്ച മുതൽ രാവിലെ 11 നും…

യുഎഇയിൽ ക്രിക്കറ്റ് മത്സരത്തിന് പിന്നാലെ മരിച്ച ഇന്ത്യൻ പ്രവാസിക്ക് ആദരാജ്ഞലി

ക്രിക്കറ്റ് ​ഗ്രൗണ്ടിൽ ഓൾറൗണ്ടർ, എക്കാലത്തെയും മികച്ച സഹതാരം എന്നെല്ലാം അറിയപ്പെട്ടിരുന്ന മന്ദീപ് സിം​ഗി​ന്റെ പെട്ടെന്നുള്ള വിയോ​ഗത്തിലുള്ള ഞെട്ടലിലാണ് യുഎഇയിലെ ക്രിക്കറ്റ് സമൂഹം. മന്ദീപി​നൊപ്പം ​ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനിറങ്ങിയവരിൽ ഈ ദുഃഖവാർത്തവലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്.…

യുഎഇയിൽ ഇ​ന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസിന് എങ്ങനെ അപേക്ഷിക്കാം? വിശദാംശങ്ങൾ

ഇ​ന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആ​ഗ്രഹിക്കുന്നവരാണോ, മിക്ക രാജ്യങ്ങളിലും സന്ദർശകർക്ക് വാഹനമോടിക്കാൻ ഇൻ്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് (IDL) ആവശ്യമാണ്. യുഎഇ പൗരന്മാർക്കും വിദേശത്തേക്ക് വാഹനമോടിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്കും ഐഡിഎൽ നേടുന്നത് ഒഴിച്ചുകൂടാനാവാത്ത…

യുഎഇയിൽ ഇതാ അനവധി തൊഴിലവസരങ്ങൾ വിശദാംശങ്ങൾ ഇതാ…

തൊഴിലുകൾ തേടി യുഎഇയിലെത്തിയവർക്ക് നിരവധി അവസരങ്ങൾ. ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നസ് റിപ്പോർട്ട് 2024 പ്രകാരം രണ്ട് പ്രധാന സൂചികകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. തൊഴിലവസരങ്ങളിലും വ്യാവസായിക തർക്കങ്ങൾ പരിഹരിക്കുന്നതിലും രാജ്യം ലോകമെമ്പാടും മികച്ച…

യുഎഇയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു; ചൂട് കൂടുമെന്ന് മുന്നറിയിപ്പ്…

യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മോശം ദൃശ്യപരതയായിരിക്കുമെന്നും വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാവിലെ 8.30 വരെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy