യുഎഇയിൽ നാളെ സ്ട്രോബെറി മൂൺ

വൈൽഡ് സ്‌ട്രോബെറിയുടെ കണ്ണഞ്ചിപ്പിക്കുന്ന നിറത്തിൻ്റെ പേരിലാണ് യുഎഇയിൽ നാളെ പ്രത്യക്ഷമാകുന്ന പൂർണ ചന്ദ്രൻ അറിയപ്പെടുന്നത്. ഓരോ ഇരുപത് വർഷത്തിലും, ജൂൺ 21ന് സ്ട്രോബറി മൂൺ പ്രതിഭാസമുണ്ടാകും. ഇത്തവണ വേനൽക്കാല അറുതിയും അനുഭവപ്പെടുമെന്നത്…

യുഎഇയിലെ ഔദ്യോഗിക വേനൽക്കാലം നാളെ മുതൽ ആരംഭിക്കും

യുഎഇയിൽ ഔദ്യോ​ഗിക വേനൽ നാളെ മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആൻഡ് അസ്ട്രോണമി സയൻസസിലെ അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.വേനൽക്കാലത്തിൻ്റെ…

ഏകമകനെ രക്ഷിക്കാൻ നാടും വീടും വിട്ട് യുഎഇയിലേക്ക്, ഇന്ത്യൻ കുടുംബത്തിന് ചികിത്സയ്ക്ക് വേണ്ടത് 23 കോടി രൂപ

സമയം വളരെ കുറവാണ്. എങ്കിലും ഏകമകനെ രക്ഷിക്കാൻ എന്ത് ത്യാ​ഗം ചെയ്തും ലോകത്തി​ന്റെ ഏതറ്റത്തേക്കും പോകാൻ തയ്യാറായിരിക്കുകയാണ് ഫസൽ ക്വിദായ്. ലോകത്ത് ജനിക്കുന്ന 5000 ആൺകുട്ടികളിൽ ഒരാളിൽ കാണപ്പെടുന്ന ഡുചെൻ മസ്കുലർ…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ

യുഎഇയിൽ ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. രാജ്യത്ത് താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ…

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാർ? വൻ തുക പിഴ! മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. മാർ​ഗ നിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് വൻ തുക പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമായും സാമ്പത്തിക സ്ഥാപനങ്ങൾ പാലിക്കേണ്ട മൂന്ന്…

യുഎഇയിലെ ബാങ്കിൽ നിന്ന് 35 കോടി തട്ടി മലയാളി മുങ്ങി, നാട്ടിൽ ജയിലിൽ

യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻ തുക കടമെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി നിയമവിദ​ഗ്ധർ. 41 കോടി രൂപയുടെ വായ്പ തിരിച്ച‌‌ടയ്ക്കാത്ത കേസിൽ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ കണ്ണൂർ ജില്ലാ കോടതി…

എം എ അഷ്റഫ് അലിയുടെ ഭാര്യാ മാതാവ് മരണപ്പെട്ടു

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലിയുടെ ഭാര്യാ മാതാവ് ഖദീജ അബൂബക്കർ (86) മരണപ്പെട്ടു. ഖബറടക്കം വ്യാഴം രാവിലെ പത്തിന് തൃശൂർ കോതപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ്​:…

യുഎഇയിലേക്ക് സന്ദർശക വിസയിലെത്തുന്നവർക്ക് പ്രത്യേക അറിയിപ്പ്

യുഎഇയിലേക്ക് സന്ദർശകവിസയിലെത്തുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ എയർലൈനുകൾ പ്രത്യേക മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ അധികൃതർ നിർദേശിച്ചിട്ടുള്ള രേഖകൾ നിർബന്ധമായും കരുതണം. അല്ലാത്തപക്ഷം യാത്രാതടസം നേരിടുമെന്നും എയർലൈനുകൾ അറിയിപ്പ് നൽകി.…

ദുബായിലേക്ക് വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിർദേശവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്ര ചെയ്യുന്നവർ സാധുവായ രേഖകൾ കയ്യിലുണ്ടെന്ന് ഉറപ്പാക്കണം. പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ…

ശ്രദ്ധിക്കുക! യുഎഇ എമിറേറ്റുകളിലെ വേ​ഗപരിധികളിൽ മാറ്റം

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പ്രധാന റോഡുകളിലെ വേ​ഗപരിധികളിൽ അധികൃതർ മാറ്റം വരുത്തി. നിശ്ചിത വേ​ഗപരിധിക്ക് മുകളിൽ വാഹനമോടിച്ചാൽ പിഴ അടയ്ക്കേണ്ടി വരും. നിശ്ചിത വേ​ഗപരിധിക്ക് മുകളിലായി എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy