യുഎഇയിലെ സ്വർണവിലയിൽ മാറ്റം

യുഎഇയിലെ സ്വർണവിലയിൽ മാറ്റം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് ഏകദേശം 2 ദിർഹം വർധിച്ചു. ഇന്നലെ സ്വർണം ഗ്രാമിന് 281.75 ദിർഹത്തോടെയാണ് വിപണികൾ അവസാനിച്ചത്. പ്രാദേശിക സമയം രാവിലെ 9 മണിക്ക്…

യുഎഇയിൽ ട്രക്ക് ഇടിച്ച് വയോധിക മരിച്ചു

യുഎഇയിലെ അൽ സബ്ക പ്രദേശത്ത് ട്രക്ക് ഇടിച്ച് വയോധിക മരിച്ചു. 73കാരിയുടെ വീടിന് മുന്നിൽ വച്ചായിരുന്നു അപകടമുണ്ടായത്. ട്രക്കിന് പിന്നിൽ നിന്നിരുന്ന വയോധികയെ ശ്രദ്ധിക്കാതെ വാഹനം പുറകോട്ട് എടുത്തതിനെ തുടർന്നായിരുന്നു അപകടമുണ്ടായത്.…

​ഗോൾഡൻ വിസയ്ക്ക് സമാനമായ പുതിയ വിസയുമായി ദുബായ്

പുതിയ വിസ അവതരിപ്പിച്ച് ദുബായ്. ഗോൾഡൻ വിസയ്ക്ക് സമാനമായ 10 വർഷം സാധുതയുള്ള ​ഗെയിമിം​ഗ് വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇ- ​ഗെയിമിം​ഗ് മേഖലയിലെ പ്രമുഖരെ ആകർഷിക്കുക, ഇ-ഗെയിമിങ് പ്രൊഫഷണലുകളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന…

കുവൈറ്റ് തീപിടുത്ത ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഭരണകൂടം

കുവൈറ്റിലെ മം​ഗഫിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെ മരിച്ച 49 പേരുടെയും കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ അറിയിച്ചു. അതാതു…

ഡെലിവറി ബോക്സിൽ മൂർഖൻ പാമ്പ്, മാപ്പ് പറഞ്ഞ് കമ്പനി

ഓൺലൈനായി ഓർഡർ ചെയ്ത ആമസോൺ പാക്കേജിൽ ജീവനുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. ബം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോ​ഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പുണ്ടായിരുന്നത്. ‘ഞങ്ങൾ…

ദുബായ് മാൾ പാർക്കിം​ഗിലെ മാറ്റങ്ങൾ താമസിയാതെ പ്രാബല്യത്തിൽ, വിശദാംശങ്ങൾ

ദുബായ് മാളിൽ ജൂലൈ ഒന്ന് മുതൽ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തും. സാലിക് കമ്പനിയുമായി സഹകരിച്ചാണ് പെയ്ഡ് പാർക്കിം​ഗ് നടപ്പാക്കുന്നത്. ദുബായ് മാളിലെ പുതിയ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഗ്രാൻഡ് പാർക്കിംഗ്, സിനിമാ…

യുഎഇ: ഡ്രൈവിം​ഗ് പരിശീലനത്തിനിടെ ട്രാഫിക് നിയമം ലംഘിച്ചാൽ പിഴയടയ്ക്കേണ്ടത് ആര്?

ട്രാഫിക് പരിശീലനത്തിനിടെ വാഹനമോടിക്കുന്നയാൾക്ക് പിഴവ് പറ്റുകയോ, ട്രാഫിക് നിയമം ലംഘിക്കേണ്ട സാഹചര്യമോ ഉണ്ടായാൽ പിഴയടയ്ക്കേണ്ടത് ആരാണ് എന്നതിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തത വരുത്തിയിരിക്കുകയാണ്. ഡ്രൈവിംഗ് പഠിക്കുമ്പോൾ ആരെങ്കിലും…

യുഎഇ ഇൻഫിനിറ്റി ഡൈനർ: ഒരാളുടെ ഡിന്നറിന് 15,000 ദിർഹം വരെ!

2024 ലെ ഏറ്റവും അവിസ്മരണീയമായ പാചക പരിപാടികളിലൊന്നായ ഇൻഫിനിറ്റി ഡിന്നറിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായിലെ ഐക്കണിക് വൺ സഅബീൽ. ജൂലൈ 3 നാണ് പരിപാടി നടക്കുക. 20 അതിഥികൾക്കായി ആറ് കോഴ്‌സുകളുള്ള…

യുഎഇ: തിരക്കുള്ള റോഡിൽ നിന്ന് പൂച്ചക്കുഞ്ഞിനെ രക്ഷിച്ച ആ ഡെലിവറി ബോയ് ഇവിടെയുണ്ട്..

തിരക്കേറിയ റോഡിൽ കാറിനടിയിൽ ഒളിച്ചിരിക്കുന്ന പൂച്ചക്കുട്ടിയെ ഡെലിവറി ബോയ് രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രക്ഷകന് വൻ അഭിനന്ദനമാണ് സോഷ്യൽ മീഡിയയിലൂടെ പ്രവഹിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി അബുദാബിയിൽ ഡെലിവറി…

പലിശയില്ല, രേഖകൾ വേണ്ട, ഉടൻ വായ്പ : ശ്രദ്ധിക്കണേ…

ഓരോ ദിവസവും തട്ടിപ്പി​ന്റെ പുതിയ കഥകളാണ് യുഎഇയിൽ ഉയരുന്നത്. പുതിയ തരത്തിലുള്ള തട്ടിപ്പിലകപ്പെട്ട് മലയാളി യുവാവിന് വൻ തുകയാണ് നഷ്ടപ്പെട്ടത്. ഓൺലൈൻ തട്ടിപ്പിലെ പുതിയ മാർ​ഗങ്ങൾ പലരും തിരിച്ചറിയുന്നില്ലയെന്നതാണ് വസ്തുത. സ്വന്തം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy