പുതിയ വിസ അവതരിപ്പിച്ച് ദുബായ്. ഗോൾഡൻ വിസയ്ക്ക് സമാനമായ 10 വർഷം സാധുതയുള്ള ഗെയിമിംഗ് വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇ- ഗെയിമിംഗ് മേഖലയിലെ പ്രമുഖരെ ആകർഷിക്കുക, ഇ-ഗെയിമിങ് പ്രൊഫഷണലുകളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന…
കുവൈറ്റിലെ മംഗഫിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെ മരിച്ച 49 പേരുടെയും കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ അറിയിച്ചു. അതാതു…
ഓൺലൈനായി ഓർഡർ ചെയ്ത ആമസോൺ പാക്കേജിൽ ജീവനുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. ബംഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പുണ്ടായിരുന്നത്. ‘ഞങ്ങൾ…
ദുബായ് മാളിൽ ജൂലൈ ഒന്ന് മുതൽ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തും. സാലിക് കമ്പനിയുമായി സഹകരിച്ചാണ് പെയ്ഡ് പാർക്കിംഗ് നടപ്പാക്കുന്നത്. ദുബായ് മാളിലെ പുതിയ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഗ്രാൻഡ് പാർക്കിംഗ്, സിനിമാ…
ട്രാഫിക് പരിശീലനത്തിനിടെ വാഹനമോടിക്കുന്നയാൾക്ക് പിഴവ് പറ്റുകയോ, ട്രാഫിക് നിയമം ലംഘിക്കേണ്ട സാഹചര്യമോ ഉണ്ടായാൽ പിഴയടയ്ക്കേണ്ടത് ആരാണ് എന്നതിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തത വരുത്തിയിരിക്കുകയാണ്. ഡ്രൈവിംഗ് പഠിക്കുമ്പോൾ ആരെങ്കിലും…
2024 ലെ ഏറ്റവും അവിസ്മരണീയമായ പാചക പരിപാടികളിലൊന്നായ ഇൻഫിനിറ്റി ഡിന്നറിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായിലെ ഐക്കണിക് വൺ സഅബീൽ. ജൂലൈ 3 നാണ് പരിപാടി നടക്കുക. 20 അതിഥികൾക്കായി ആറ് കോഴ്‌സുകളുള്ള…
തിരക്കേറിയ റോഡിൽ കാറിനടിയിൽ ഒളിച്ചിരിക്കുന്ന പൂച്ചക്കുട്ടിയെ ഡെലിവറി ബോയ് രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രക്ഷകന് വൻ അഭിനന്ദനമാണ് സോഷ്യൽ മീഡിയയിലൂടെ പ്രവഹിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി അബുദാബിയിൽ ഡെലിവറി…
ഓരോ ദിവസവും തട്ടിപ്പിന്റെ പുതിയ കഥകളാണ് യുഎഇയിൽ ഉയരുന്നത്. പുതിയ തരത്തിലുള്ള തട്ടിപ്പിലകപ്പെട്ട് മലയാളി യുവാവിന് വൻ തുകയാണ് നഷ്ടപ്പെട്ടത്. ഓൺലൈൻ തട്ടിപ്പിലെ പുതിയ മാർഗങ്ങൾ പലരും തിരിച്ചറിയുന്നില്ലയെന്നതാണ് വസ്തുത. സ്വന്തം…
യുഎഇയിൽ മലയാളി വിദ്യാർത്ഥി കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്. അബുദാബിയിലെ വീടിന്റെ കോണിപ്പടി ഇറങ്ങവെ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം മൂലം…