ഗൾഫിൽ വിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു

വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഇതേതുടർന്ന് വിമാനം കോ-പൈലറ്റ് ജിദ്ദയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷനിൽ എയർബസ്…

വേനൽ ചൂടി​നിടെ ആശ്വാസമേകാൻ യുഎഇയിൽ മഴ പെയ്യും

യുഎഇയിൽ ഇന്ന് വൈകുന്നേരത്തിന് ശേഷം മഴ പെയ്യുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചിക്കുന്നു. ഇന്നലെ അബുദാബിയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലും നേരിയ മഴ പെയ്തിരുന്നു. കിഴക്കൻ തീരപ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ…

യുഎഇയിൽ ആപ്പുകൾ ഉപയോ​ഗിക്കുന്നവർ അറിയുവാൻ

നിങ്ങൾ എപ്പോഴെങ്കിലും സൗജന്യമായി ഒരു ആപ്പ് പരീക്ഷിച്ചിട്ടുണ്ടോ? എന്നാൽ ട്രയൽ റദ്ദാക്കാൻ മറന്നതിനാൽ നൂറുകണക്കിന് ദിർഹങ്ങൾ നൽകേണ്ടതായി വന്നിട്ടുണ്ടോ? നിങ്ങൾ റദ്ദാക്കാൻ മറന്ന സൗജന്യ ട്രയലിനോ ഒരു കൊച്ചുകുട്ടി ഡൗൺലോഡ് ചെയ്‌ത…

ഇന്ത്യയിൽ ട്രെയിനപകടത്തിൽ 15 മരണം; 60 പേർക്ക് പരുക്ക്

പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ മരണസംഖ്യ 15 ആയി. അറുപതോളം പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് ചരക്കു തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായെന്ന്…

ദുബായിൽ ടൂറിസ്റ്റ് സിം എങ്ങനെ നേടാം? വിവിധ നിരക്കുകൾ അറിയാം

ദുബായിൽ സന്ദർശനത്തിനെത്തുന്നവർക്ക് ടൂറിസ്റ്റ് സിം കാർഡെടുക്കുന്നത് വളരെ ലളിതമാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിം കാർഡ് എടുക്കാവുന്നതാണ്. ഡു, ഇത്തിസലാത്ത്, വിർജിൻ മൊബൈൽ എന്നീ ടെലികോം ദാതാക്കളാണ് സിം കാർഡ്…

പെരുന്നാൾ ​ദിവസം യുഎഇയിൽ റെക്കോർഡ് ചൂട്, രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില

യുഎഇയിൽ ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് ഇന്ന് രേഖപ്പെടുത്തി. താപനില 49.4 ഡിഗ്രി സെൽഷ്യസിൽ എത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഉച്ചയ്ക്ക് 2:45 ന് അബുദാബിയിലെ സ്വീഹാനിലാണ്…

യാത്രാവിലക്ക് ഒഴിവാക്കാനുള്ള നടപടികൾ എന്തെല്ലാം?

വി​വാ​ഹ​മോ​ച​നം നേ​ടി​യ ദ​മ്പ​തി​ക​ൾക്ക് മക്കളുമായി വിദേശയാത്ര നടത്താൻ കോടതി അനുമതി ആവശ്യമാണ്. വിവാഹമോചിതരായവർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്ക് ഒഴിവാക്കാനുള്ള നടപടികൾ ദുബായ് കോടതി ലഘൂകരിച്ചു. ഇതിനായി വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ…

യുഎഇയിൽ പ്രവാസി മലയാളി നിര്യാതനായി

കണ്ണൂർ പെരിങ്ങാടി മില്ലത്ത് വീട്ടിൽ തൈസീർ ഉമ്മർ (47) ദുബായിൽ നിര്യാതനായി. ഐഡിയൽ സേഫ് കാർഗോ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ…

കനത്ത ചൂടിൽ യുഎഇയിലെ ഡെലിവറി ഡ്രൈവർമാർക്കായി എയർ കണ്ടീഷൻഡ് ഹബ്ബുകൾ

യുഎഇയിലെ ഡെലിവറി ഡ്രൈവർമാർക്കിയി പുതിയ വിശ്രമ സ്ഥലങ്ങൾ ഒരുക്കി. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണത്തോടെ നഗരത്തിലുടനീളം 6,000-ത്തിലധികം വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളം, ലഘുഭക്ഷണം, ചാർജിംഗ് പോയിൻ്റുകൾ, മ്യൂസിക് സിസ്റ്റം, ടിവി…

യുഎയിൽ ഔദ്യോ​ഗിക അവധി ദിനത്തിൽ ജോലി ചെയ്താൽ അധിക വേതനമോ? അറിയാം നിയമം

യുഎഇയിൽ ഔദ്യോ​ഗിക അവധി ദിനങ്ങളിൽ ജോലി ചെയ്താൽ അധിക വേതനം ലഭിക്കുമോയെന്നതും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള പ്രതിഫലം എങ്ങനെ നൽകണമെന്നതും തൊഴിൽ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. യുഎഇയിലെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy