‘ദിവസവും 1000 കോളുകൾ വിളിച്ചിരുന്ന സ്ഥാനത്ത് ഇനി 7 എണ്ണം’: യുഎഇയിലെ ടെലിമാർക്കറ്റിം​ഗ് മേഖലയിൽ മാറ്റം

യുഎഇയിലെ കോൾഡ് കോളർമാരും ടെലിമാർക്കറ്റിംഗ് സ്ഥാപനങ്ങളും ഓഗസ്റ്റ് 27 ന് ആരംഭിക്കാൻ പോകുന്ന പുതിയ നിയന്ത്രണങ്ങൾക്ക് അനുസൃതമായി അവരുടെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഒരു ദിവസം ഏകദേശം ആയിരം കോളുകൾ…

പാകിസ്ഥാനിൽ എംപോക്സ് സ്ഥിരീകരിച്ചു, രോ​ഗം കണ്ടെത്തിയത് ​ഗൾഫിൽ നിന്നെത്തിയ യുവാവിൽ

പാകിസ്താനിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോ​ഗം കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനിൽ എത്തിയ ഇയാളിൽ പെഷവാറിൽ എത്തിയ ശേഷമാണ്…

കുരങ്ങുപനി ഭീഷണി: നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി മുൻകരുതൽ നടപടികളുമായി ചൈന

ആ​ഗോള തലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ചൈന. തുറമുഖങ്ങളിൽ കർശന നിരീക്ഷണ നടപടികൾ പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരോ പനി, തലവേദന, നടുവേദന, പേശി…

ലോകം ഭീതിയോടെ; മങ്കിപോക്സിനെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

കോം​ഗോയിലും സമീപ ആഫ്രിക്കൻ രാജ്യങ്ങളിലും നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയ കുരങ്ങുപനി ആഫ്രിക്കയ്ക്ക് പുറത്ത് യൂറോപ്പിൽ റിപ്പോർട്ട് ചെയ്തു. സ്വീഡനിലെത്തിയ യാത്രക്കാരനിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് ലോകാരോ​ഗ്യ സംഘടന…

ലോൺ തിരിച്ചടവ് : യുഎഇയിൽ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ

യുഎഇയിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡോ ലോൺ പേയ്‌മെൻ്റോ മുടങ്ങുകയാണെങ്കിൽ, കളക്ഷൻ ഏജൻ്റുമാരിൽ നിന്ന് നിങ്ങൾക്ക് അസുഖകരമായ കോളുകൾ ലഭിക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ ബാങ്കോ ധനകാര്യ സ്ഥാപനമോ ഫയൽ ചെയ്യുന്ന ക്രിമിനൽ, സിവിൽ…

അബുദാബിയിലെ പ്രധാന റോഡിൽ ​ഗതാ​ഗത നിയന്ത്രണം

അബുദാബിയിലെ പ്രധാന റോഡ് ഓഗസ്റ്റ് 17 ശനിയാഴ്ച മുതൽ ഭാഗികമായി അടച്ചിടും. സായിദ് ദി ഫസ്റ്റ് സെൻ്റ് ൻ്റെ രണ്ട് ഇടത് പാതകൾ അടയ്ക്കുന്നത് ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ…

യുഎഇയിൽ വാഹനം വാങ്ങുന്നതിന് മുമ്പേ ലോൺ ഉൾപ്പെടെ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുഎഇയിൽ വായ്പ നൽകുന്നയാളുമായി കുടിശ്ശികയുള്ള ലോൺ ബാലൻസ് ആദ്യം തീർപ്പാക്കാതെ ഒരു ഫിനാൻസ്ഡ് കാർ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ബാങ്ക് ലോണിൽ ഉള്ള കാർ വിൽക്കുന്നത് സങ്കീർണ്ണമാകും.…

ഐഫോൺ വൻ വിലയിളവിൽ വാങ്ങാൻ അവസരം; നിരക്കുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ

ഐഫോൺ 14 പ്ലസിന് വമ്പൻ ഓഫർ. ഇപ്പോള്‍ 20,000 രൂപ വിലക്കുറവില്‍ ലഭിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടിന്‍റെ ഫ്രീഡം സെയ്‌ലിന്‍റെ ഭാഗമായാണ് ഓഫര്‍. 79,600 രൂപ വിലയുള്ള ഐഫോണ്‍ 14 പ്ലസിന്‍റെ…

പ്രവാസി സംരംഭകർക്കായി നാളെ ലോൺ ക്യാമ്പ്

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി ലോൺ ക്യാമ്പും വായ്പാ വിതരണവും നടത്തുന്നു. പ്രവാസ ലോകത്ത് നിന്ന് തിരിച്ചെത്തിയവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സംസ്ഥാന…

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിം​ഗ് ഫീസ് പുതുക്കി

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിം​ഗ് ഫീസ് പുതുക്കി. 7 സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി ഉയർത്തി. 7 സീറ്റിൽ മുകളിലുള്ള എസ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy