ഈദ് അൽ അദ്ഹ അവധിയും വേനൽ അവധിയുമെല്ലാം ആരംഭിക്കുന്നതിനാൽ വാരാന്ത്യത്തിലും വരും ദിവസങ്ങളിലും ദുബായ് ഇൻ്റർനാഷണൽ (ഡിഎക്സ്ബി) വിമാനത്താവളത്തിന് ചുറ്റും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കാൻ സാധ്യതയുണ്ട്. റോഡിലെ തിരക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്കും അവിടെ…
അല്‍ ഐനില്‍ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പോകുന്ന യാത്രക്കാര്‍ക്കായി സിറ്റി ചെക്ക് ഇന്‍ സൗകര്യം ഏർപ്പെടുത്തി. ബാഗേജുകള്‍ നല്കി ബോര്‍ഡിങ് പാസ് എടുക്കുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെത്തി നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കാതെ…
2009ലാണ് കുവൈറ്റ് കണ്ട ഏറ്റവും വലിയ തീപിടുത്ത ദുരന്തമുണ്ടായത്. ഭർത്താവിനോടുള്ള യുവതിയുടെ പ്രതികാരം 57 പേരുടെ ജീവനാണ് എടുത്തത്. 90 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 24 മലയാളികളുൾപ്പെടെ 50 ഇന്ത്യക്കാരുടെ ജീവനെടുത്ത…
മകന്റെ സ്കൂൾ ബിരുദദാന ചടങ്ങ് വീട്ടിൽ നിന്ന് വളരെ അകലെയാണെന്ന് തമാശരൂപേണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഷാർജക്കാരനെ അമ്പരപ്പിച്ച് മകന് ജോലി വാഗ്ദാനവുമായി ബില്യണയറും മറ്റ് കമ്പനികളും രംഗത്തെത്തിയിരിക്കുന്നു. തൻ്റെ…
ഫെയർ ലോക്ക് സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിൽ തുടക്കമായി. അവസാന നിമിഷ യാത്രകളിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്ന് പരിരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സേവനം ആരംഭിച്ചിരിക്കുന്നത്. യാത്രാ തീയതിക്ക് മുമ്പ് എയർ…
ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബലിപെരുന്നാൾ അവധിദിനങ്ങൾ അടുത്തുകഴിഞ്ഞു. അവധിക്കാല ട്രാവൽ പാക്കേജുകൾ ഇനിയും ബുക്ക് ചെയ്തിട്ടില്ലെങ്കിലും ആകർഷകമായ ഓപ്ഷനുകൾ ഇപ്പോഴും ലഭ്യമാണ്. പല ട്രാവൽ ഏജൻസികളും അവസാന നിമിഷം ബുക്ക്…
ഏത് വശത്തുനിന്ന് നോക്കിയാലും മനോഹരമായ പർവ്വത നിരകൾ കാണാവുന്ന ഏറെ പ്രൗഢിയോടെ 100 വർഷത്തിലേറെയായി നിലനിൽക്കുന്ന ഖോർഫക്കാനിലെ വീട് ഭരണകൂടം ഏറ്റെടുക്കുന്നു. ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (ഷൂറൂഖ്) വീട്…
യുഎഇയിൽ കേടായതും ദ്രവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെന്ന് പൊലീസ്. 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തും. കൂടാതെ വാഹനം ഒരാഴ്ചത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വേനൽക്കാലത്ത് കേടായ…
യുഎഇയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി വിവിധ എമിറേറ്റുകൾ. രാജ്യത്തെ ആരാധനാലയങ്ങളും ഈദ് ഗാഹുകളും പെരുന്നാളിനെ വരവേൽക്കാൻ സജ്ജമായി. ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിൽ മലയാളികളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. സൂപ്പർ,…