എയര്‍പോര്‍ട്ടില്‍നിന്ന് സുഹൃത്തുമായി വരുന്നതിനിടെ ഹൃദയാഘാതം; മലയാളി മരിച്ചു

റിയാദ്: വിമാനത്താവളത്തില്‍നിന്ന് സുഹൃത്തിനെ കൂട്ടി വരുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവര്‍ത്തകന്‍ മരിച്ചു. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) ടിവി സഫറുല്ല (55)…

യുഎഇയുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ റെയില്‍വേ; വീണ്ടും പൊന്‍തൂവല്‍ കൂടി

ദുബായ്: ഇന്ത്യയ്ക്ക് ഇത് നിര്‍ണായകനേട്ടം. ഇന്ത്യന്‍ റെയില്‍ കടല്‍ കടന്ന് അങ്ങ് യുഎഇയിലുമെത്തി. എത്തിഹാദ് റെയിലുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. യുഎഇയും ഇന്ത്യയും സഹകരണം ഊട്ടിഉറപ്പിക്കാന്‍ ഇരുരാജ്യങ്ങളും പുതിയ കരാറില്‍…

ദെയ്‌റയിലേക്ക് ഇനി യാത്ര എളുപ്പം; അല്‍ ഖൈല്‍ റോഡ് വികസനത്തിലെ പുതിയ പാലം ഉടന്‍ തുറക്കും

ദുബായ്: യുഎഇയിലെ ദെയ്‌റയിലേക്കുള്ള പുതിയ ഇരുവരി പാലം സഞ്ചാരയോഗ്യമായി. അല്‍ ഖൈല്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഈ പാലം ഞായറാഴ്ച തുറക്കുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി…

യുഎഇ: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധന; അറിയാം വിശദമായി

ദുബായ്: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധനയുമായി യുഎഇ. ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഹ്യൂമന്‍…

യുഎഇ: അജ്മാനില്‍ ട്രാഫിക് പിഴ എങ്ങനെ അടയ്ക്കാം?

അജ്മാന്‍: യുഎഇയില്‍ ട്രാഫിക് പിഴ രീതികളും തുകയും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണ്. അമിതവേഗത, സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കുക, നിയന്ത്രിത മേഖലയില്‍ അപകടകരമാംവിധം പാര്‍ക്ക് ചെയ്യുക തുടങ്ങിയവയില്‍ പിഴത്തുക വ്യത്യസ്തമാണ്. ഈ പിഴകളുടെ ഗൗരവം ഗതാഗതനിയമങ്ങള്‍…

യുഎഇ: 93 പള്ളികളില്‍ മലയാളത്തില്‍ പ്രഭാഷണം

ഷാര്‍ജ: യുഎഇയിലെ 93 പള്ളികളില്‍ ഇനി മലയാളത്തിലും പ്രഭാഷണം കേള്‍ക്കാം. വെള്ളിയാഴ്ചകളിലെ ജുമുഅഖുതുബ (പ്രഭാഷണം) മലയാളത്തില്‍ മാത്രമല്ല, ഇനി അറബിയിതര ഭാഷകളിലും നടത്തും. അറബിയിതര സമൂഹങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ…

യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് പത്തോളം അധികസര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

അബുദാബി: യുഎഇയില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്…

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി യുഎഇയില്‍ പിടിയില്‍

ദുബായ്: അയര്‍ലണ്ടിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി അന്താരാഷ്ട്ര തലത്തില്‍ നടന്ന അന്വേഷണത്തിന് ഒടുവില്‍ യുഎഇയില്‍ അറസ്റ്റില്‍. ഇന്റര്‍പോളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം, 38കാരനായ ഷീന്‍ മാക്ഗവേണ്‍ ആണ് അറസ്റ്റിലായത്. കിനഹാന്‍ എന്ന…

വിമാനത്തില്‍നിന്ന് ലഗേജ് മുഖത്ത് വീണ് പരിക്ക്; പരാതി, നഷ്ടപരിഹാരം വേണമെന്ന് യുവാവ്

വിമാനയാത്രയ്ക്കിടെ ലഗേജ് മുഖത്ത് വീണ് പരിക്കേറ്റെന്ന പരാതിയുമായി യാത്രക്കാരന്‍. കയ്‌റോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേയാണ് 31 കാരന്റെ മുഖത്ത് ലഗേജ് വീണത്. ഈജിപ്ത് എയര്‍ വിമാനത്തില്‍ വെച്ചാണ് സംഭവം. പിന്നാലെ, മുഖത്ത്…

യുഎഇയില്‍ മഴ പെയ്‌തേക്കും; കാറ്റിനും സാധ്യത

അബുദാബി: യുഎയിലെ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ ഉച്ചയോടെ മേഘാവൃതമാകാന്‍ സാധ്യതയുള്ളതായി എന്‍സിഎം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊതുവെ ചില സമയങ്ങളില്‍ ആകാശം ഭാഗികമായി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy