ദുബായ്: നഗരത്തിലെ ബസ് ശൃംഖല വികസിപ്പിക്കാൻ പദ്ധതിയിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). പൊതു ബസുകൾ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട് എന്നിവയുമായി സംയോജിപ്പിക്കണമെന്ന ആവശ്യത്തിന് മറുപടിയായി നഗരത്തിൻ്റെ…
ദുബായ്: ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ പുതിയ വ്യവസ്ഥകളുമായി ദുബായ്. എമിറേറ്റിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ ഇനി ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാണ്. അല്ലെങ്കിൽ വിസാ നടപടികൾ പൂർത്തിയാകാൻ…
ദുബായ്: ദുബായിലെ പുതിയ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി ലഗേജിനായി ക്യൂ നിൽക്കേണ്ടി വരില്ല. ‘വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ ലഗേജ് ടെർമിനലിൽ തയ്യാറായിരിപ്പുണ്ടാകും. അല്ലെങ്കിൽ യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ട് ഡെലിവറി ചെയ്യുമെന്ന്’, ഡിഎൻഎടിഎ…
ദുബായ്: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തത് കണ്ണിൽ ഒഴിക്കുന്ന നിരോധിത തുള്ളി മരുന്നിന്റെ 27,000 പെട്ടികൾ. യുഎഇയിൽ നിരോധിച്ച പദാർഥം ഈ തുള്ളി മരുന്നിൽ അടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഡോക്ടറുടെ…
ദുബായ്: ഡോക്ടർമാർക്കും ജീവനക്കാർക്കും കൃത്യമായി ശമ്പളം കൊടുത്തില്ലെങ്കിൽ ആശുപത്രിക്ക് എട്ടിന്റെ പണി. ദുബായ് കോടതിയാണ് ഈ വിഷയത്തിൽ ഇടപെടൽ നടത്തിയത്. ശമ്പളം കൃത്യമായി കൊടുത്തില്ലെങ്കിൽ ആശുപത്രിയിലെ ഉപകരണങ്ങൾ പിടിച്ചെടുക്കുമെന്ന് കോടതി ഉത്തരവ്…
അബുദാബി: യുഎഇയിൽ അഞ്ച് ദിവസമായി കാണാതായ 20 കാരനെ കണ്ടെത്തി. ബംഗ്ലാദേശ് കോൺസുലേറ്റിന് പിന്നിലെ ഹോർ അൽ അൻസ് ഏരിയയിൽ വെച്ച് തൻ്റെ മകനെ കണ്ടെന്ന് ഒരു സ്ത്രീ എന്നെ വിളിച്ചുപറഞ്ഞതായി…
റാസൽഖൈമ: അപ്രതീക്ഷിത വേലിയേറ്റത്തെ തുടർന്ന് കടലിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായെത്തിയത് സമീപവാസികൾ. 20കാരായ തദ്ദേശീയരായ യുവാക്കളാണ് കടലിൽ കുടുങ്ങിയത്. യുവാക്കൾ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുമ്പോൾ പെട്ടെന്ന് വേലിയേറ്റം രൂപപ്പെടുകയായിരുന്നു. കരയിലേക്ക് വരാൻ കഴിയാതെ യുവാക്കൾ…
അബുദാബി: മകനെ കാണാതായതിനെ തുടർന്ന് സഹായം അഭ്യർഥിച്ച് പ്രവാസി യുവതിയുടെ അഭ്യർഥന സോഷ്യൽ മീഡയയിൽ ശ്രദ്ധ നേടി. 20 കാരനായ തന്റെ മകനെ അഞ്ച് ദിവസമായി കാണാനില്ലെന്ന് അമ്മ സോഷ്യൽ മീഡിയയിലൂടെ…
ദുബായ്: അടുത്തിടെ നടന്ന ട്രാഫിക് സുരക്ഷാ കാംപെയ്നിൽ 1,780 സ്കൂട്ടറുകളും സൈക്കിളുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. അൽ റിഫ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് അതോറിറ്റി നടത്തിയ കാംപെയ്നിലാണ് 1,417 സൈക്കിളുകളും 363…