അബുദാബി: യുഎഇയിലെ പ്രവാസികൾക്കും താമസക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുള്ള ഈ കാർഡിൽ ഉടമയുടെ സുപ്രധാന വിവരങ്ങളെല്ലാം അടങ്ങിയിട്ടുണ്ടാകും. എമിറേറ്റ്സ് ഐഡി രാജ്യത്തുടനീളം ഒരു തിരിച്ചറിയൽ കാർഡായി…
ദുബായ്: ദുബായിലെ പുതിയ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി ലഗേജിനായി ക്യൂ നിൽക്കേണ്ടി വരില്ല. ‘വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ ലഗേജ് ടെർമിനലിൽ തയ്യാറായിരിപ്പുണ്ടാകും. അല്ലെങ്കിൽ യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ട് ഡെലിവറി ചെയ്യുമെന്ന്’, ഡിഎൻഎടിഎ…
അബുദാബി: മുതിർന്നവരിലും കുട്ടികളിലും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഉറക്കക്കുറവ്. കൃത്യമായി ഉറക്കം കിട്ടാൻ ഉറക്കഗുളികകളെയാണ് ഇവർ ആശ്രയിക്കാറുള്ളത്. ശരിയായ രോഗനിർണയമോ ഡോക്ടർമാരുടെ മാർഗ്ഗനിർദ്ദേശമോ ഇല്ലാതെയാണ് ഭൂരിഭാഗം പേരും ഉറക്കഗുളികകൾ കഴിക്കുന്നത്. എന്നാൽ,…
അബുദാബി: സവാള വിലയിൽ നീറി പ്രവാസികൾ. റോക്കറ്റ് വേഗത്തിലാണ് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ സവാള വില കൂടുന്നത്. ഇങ്ങനെ പോയാൽ സവാള വാങ്ങാൻ നല്ല ചെലവാകും. അതേസമയം, നാട്ടിൽ വില…
അബുദാബി: ഈ വർഷം യുഎഇയിൽ പൊതു- സ്വകാര്യ മേഖലകളിൽ 14 പൊതുഅവധി ദിനങ്ങളാണുള്ളത്. വർഷത്തിലെ അവസാന പൊതു അവധിയായ യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 2 തിങ്കളാഴ്ചയും 3 ചൊവ്വയുമാണ്. യുഎഇ…
റാസ് അൽ ഖൈമ: ലോകമെമ്പാടും പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങവെ വിപുലമായ ആഘോഷപരിപാടികൾ പ്രഖ്യാപിച്ച് റാസ് ഇൽ ഖൈമ. എമിറേറ്റിലെ പുതുവത്സരാഘോഷം ഡിസംബർ 31 ന് നടക്കും. സന്ദർശകർക്ക് സൗജന്യപ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും,…
അബുദാബി: ഓഹരികൾ തുറന്ന് മിനിറ്റുകൾക്കകം തലാബാത്തിന്റെ ഐപിഒ (ഇനിഷ്യൽ പബ്ലിക് ഓഫർ) ഏകദേശം 1.5 ബില്യൺ ഡോളർ കവർ ചെയ്തു. ചൊവ്വാഴ്ചയാണ് കമ്പനി ഓഹരി വിൽപ്പനയ്ക്കുള്ള വില പരിധി പ്രഖ്യാപിച്ചത്. കൂടാതെ,…
ദുബായ്: ദുബായിലെ ഷോപ്പിങ് ഫെസ്റ്റിവൽ സീസണിൽ യുഎഇയിൽ എത്തിയാൽ പ്രത്യേക ആനുകൂല്യങ്ങൾ. യുഎഇയിൽ വിസിറ്റ് വിസയ്ക്ക് എത്തിയവർക്കാകും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. വിവിധ എമിറേറ്റുകളില്നിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്ക്ക് മൂല്യവര്ധിത നികുതി (വാറ്റ്)…
അബുദാബി: നിങ്ങൾ യുഎഇയിൽ താമസമാക്കിയോ?, നിങ്ങളുടെ കുടുംബത്തെയും രാജ്യത്തേക്ക് കൊണ്ടുവരാൻ താത്പര്യമുണ്ടോ?, എന്നാൽ എത്രയും വേഗം റസിഡൻസ് വിസയ്ക്ക് അപേക്ഷിച്ചോളൂ… ആരാണോ കുടുംബത്തെ സ്പോൺസർ ചെയ്യുന്നത് ആ വ്യക്തിയാണ് റസിഡൻസ് വിസയുടെ…