ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറിൻ്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ സയീദ് മുഹമ്മദ് യൂസഫ് എന്ന യുവാവിനെയാണ് ഇത്തവണ ഭാഗ്യം തുണച്ചത്. ജൂലൈ 17-ന് മൊറോക്കോയിലെ കാസബ്ലാങ്കയിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ 4399…
യുഎഇയിൽ 79.45 കോടി ദിർഹം പെൻഷൻ പേയ്‌മെൻ്റുകൾ വെള്ളിയാഴ്ച വിതരണം ചെയ്യും. 48,199 പെൻഷൻകാർക്കും ഗുണഭോക്താക്കൾക്കുമാണ് ഇത് പ്രയോജനപ്പെടുന്നത്. പെൻഷൻ പേയ്‌മെൻ്റുകൾ വെള്ളിയാഴ്ച വിതരണം ചെയ്യുമെന്ന് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ…
യുഎഇയിൽ ഹ്യുമിഡിറ്റി ഉയർന്ന് നിൽക്കുകയാണ്. ഇതു കാരണം നിരവധി പ്രശ്നങ്ങളാണ് താമസക്കാർ നേരിടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎഇയുടെ പല ഭാഗങ്ങളിലും ഹ്യുമിഡിറ്റി 80 ശതമാനത്തിലധികം എത്തിയിട്ടുണ്ട്. ഇതു മൂലം വീടുകളിലെ…
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിൻ്റെ (ജിസിസി) ഉയർന്ന വിമാന നിരക്ക് കാരണം ടൂറിസം മേഖലയിലേക്കുള്ള യാത്രകളെ തടസ്സപ്പെടുത്തുന്നുണ്ട്. മറ്റുള്ള റീജിയണിനെ അപേക്ഷിച്ച് ഇവിടേക്കുള്ള വിമാന നിരക്കുകൾ കൂടുതലാണ്. ചില ജിസിസി റൂട്ടുകളും ചില…
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കാൻ പോകുന്ന പുതിയ ബസുകളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് (എപിസി) സംവിധാനം സ്ഥാപിക്കും. നിരക്ക് വെട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ഓട്ടോമേറ്റഡ് സംവിധാനം സ്ഥാപിക്കുന്നത്.…
ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിന് പിന്നാലെ ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ വിലക്ക് യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങാം. “ഇറക്കുമതി…
യുഎഇയിലേക്ക് വിനോദസഞ്ചാരത്തിനായി വരുന്നവർ, ജോലിക്കായി വരുന്നവർ, സംരംഭം തുടങ്ങാനെത്തുന്നവർ തുടങ്ങി പലവിധ ആവശ്യങ്ങൾക്കെല്ലാം സന്ദർശനത്തിൻ്റെ ഉദ്ദേശ്യമനുസരിച്ച് രാജ്യം വിസ അനുവദിക്കുന്നുണ്ട്. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമത്തിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളെക്കുറിച്ചുള്ള ഏറ്റവും…
വേനൽക്കാല അവധി ആരംഭിച്ചതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിന്ന് വരുന്നതോ പുറപ്പെടുന്നതോ ആയ യാത്രക്കാരുടെ എണ്ണം വർധിച്ചെന്നാണ് അധികൃതർ പറയുന്നത്. അതേസമയം പല സഞ്ചാരികളും…
യുഎഇയിൽ വച്ച് പ്രിയപ്പെട്ടവർ മരണപ്പെട്ടാൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട. പൗരന്മാരോ പ്രവാസികളോ സന്ദർശകരോ ആരു തന്നെയായാലും ഈ നിബന്ധനകൾ പാലിക്കേണ്ടതാണ്. ഇത്തരം സമയങ്ങളിൽ ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.…