യുഎഇയിൽ പ്രവാസികളടക്കമുള്ളവർക്ക് വസ്തു വാങ്ങാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യുഎഇ സർക്കാർ പോർട്ടൽ പ്രകാരം രാജ്യത്തെ പ്രവാസികൾക്കും യുഎഇയിൽ താമസിക്കാത്ത വിദേശികൾക്കും സ്വന്തമായി വസ്തു വാങ്ങാം. ദുബായ് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സംബന്ധിച്ച 2006 ലെ നമ്പർ 7 ലെ…

ട്രാൻസിറ്റ് വിസ: യുഎഇയിൽ പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ

യുഎഇ വിമാനത്താവളം വഴി മറ്റ് രാജ്യത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ചെറിയ നിരക്കിൽ ട്രാൻസിറ്റ് വിസകൾ നേടാം. ട്രാൻസിറ്റ് വിസകൾ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ എയർലൈനുകൾ വഴി മാത്രമേ ലഭിക്കുകയുള്ളൂ.…

യുഎഇ: അന്തരീക്ഷമർദ്ദം ഉച്ചസ്ഥായിയിൽ, അറിഞ്ഞിരിക്കേണ്ട 7 മാർ​ഗങ്ങൾ

യുഎഇയിൽ ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷ മർദ്ദവും ഉച്ചസ്ഥായിലെത്തിയിരിക്കുകയാണ്. രാജ്യത്തി​ന്റെ മിക്ക ഭാ​ഗങ്ങളിലും 50 ഡി​ഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. ജൂലൈ പകുതിയോടെ വേനൽക്കാലത്തിൻ്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ തെക്ക് നിന്ന് (യുഎഇയുടെ…

പ്രവാസികളടക്കം അറിഞ്ഞിരിക്കണം, വിദേശയാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?

വിദേശയാത്രയ്ക്കായി പോകുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പാസ്പോർട്ട്. വിദേശനാടുകളിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാര​ന്റെ പൗരത്വം ഉറപ്പാക്കാനുള്ള രേഖയാണിത്. എന്നാൽ വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടാലോ? അത്തരമൊരു സാഹചര്യമുണ്ടായാൽ ആദ്യം ചെയ്യേണ്ടത് പൊലീസിൽ പരാതി…

ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം; അറിഞ്ഞിരുന്നോ?

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം. ജൂലൈ മാസം ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും 12 ​ഗ്യാരണ്ടീഡ് വിജയികൾക്ക് ക്യാഷ് പ്രൈസ് നേടാം. ​ഗ്രാൻഡ് പ്രൈസ് 15 മില്യൺ…

ഈ വേനൽക്കാലത്ത് ദുബായിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സൗജന്യമായി ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാം; വിശദാംശങ്ങൾ

ഈ വേനൽക്കാലത്ത് ദുബായിലേക്കുള്ള യാത്രക്കാർക്ക് കോംപ്ലിമെൻ്ററിയായ് 5-സ്റ്റാർ ഹോട്ടൽ താമസം പ്രഖ്യാപിച്ച് എമിറേറ്റ്സ് ​ഗ്രൂപ്പ്. ഫസ്റ്റ് അല്ലെങ്കിൽ ബിസിനസ് ക്ലാസ് റിട്ടേൺ ടിക്കറ്റുകൾ വാങ്ങുന്ന യാത്രക്കാർക്ക് JW മാരിയറ്റ് മാർക്വിസ് ഹോട്ടൽ…

യുഎഇ; ‘ഇപ്പോൾ യാത്ര ചെയ്യാം, പണം പിന്നെ നൽകാം’

യുഎഇ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. പ്രത്യേകിച്ച് ദീർഘദൂരവും ചെലവേറിയതുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വളരുകയാണ്. ‘ഇപ്പോൾ വാങ്ങാം, പിന്നീട് പണമടയ്‌ക്കാം’ (ബിഎൻപിഎൽ) എന്നതിന് സമാനമായ പേ ലേറ്റർ കൺസെപ്ട്…

യുഎഇയിലെ കാലാവസ്ഥ; സ്ഥിഗതികൾ പരിശോധിക്കാം

യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൂടാതെ ഇന്ന് നേരിയതോ മിതമായ രീതിയിലോ കാറ്റ് വീശും. പകൽ സമയത്ത് കാറ്റ് ചില സമയങ്ങളിൽ…

ആഴ്ചയിൽ 6-ദിവസവും 4-ദിവസവും ജോലി : യുഎഇ നിവാസികൾ നീണ്ട അവധി ദിനങ്ങളിലേക്കോ??

യുഎഇയിലെ വിവിധ ഗ്രൂപ്പുകൾ ജോലി സമയം ആഴ്ചയിൽ നാലോ അഞ്ചോ ദിവസം ആക്കാൻ പിന്തുണ നൽകുന്നതായി റിപ്പോർട്ടുകൾ. ഇതിനെ പ്രോ​ഗ്രസ്സീവ് സ്ട്രാറ്റജി എന്ന് വിളിക്കുകയും കൂടുതൽ മണിക്കൂർ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് തുല്യമാണെന്നും…

വമ്പൻ പദ്ധതി; ദുബായിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾ കൂടി വരും

2030 ഓടെ ദുബായിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് അധികൃതർ. എമിറേറ്റിൻ്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ ഞായറാഴ്ച ഒരു വികസന പദ്ധതിക്ക് അംഗീകാരം നൽകിയത്. വരും വർഷങ്ങളിൽ യാത്രക്കാർക്കായി കൂടുതൽ സ്റ്റേഷനുകൾ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy