ദുബായ് മാളിന് അകത്തും പുറത്തും നിരവധി സ്ഥലങ്ങളിലും യുഎഇയുടെ റോഡ് ടോൾ ഓപ്പറേറ്റർ സാലിക്കിൻ്റെ ബോർഡുകൾ വന്നിട്ടുണ്ട്. അതിനാൽ മാളിലേക്ക് എത്തുന്ന സന്ദർശകർക്ക് ഒരു ദിവസം മുന്നേ പണം അടക്കാം പാർക്കിംഗ്…
രാജ്യത്ത് കടുത്ത ചൂട് നിലനിൽക്കുമ്പോഴും ചില ഭാഗങ്ങളിൽ ആലിപ്പഴം വീഴുന്നതും ചില ഇടങ്ങളിൽ മഴ പെയ്യുന്നതായും റിപ്പോർട്ട് ചെയ്തു. ആലിപ്പഴം മഞ്ഞുകാലത്ത് ഉണ്ടാകുന്ന പ്രതിഭാസമാണെങ്കിലും, വേനൽക്കാലത്ത് ആലിപ്പഴവും കനത്ത മഴയും പെയ്യുന്നത്…
യുഎഇയിൽ ഉടനീളം രാത്രി മുഴുവൻ നീണ്ടുനിന്ന ഒരു ഓപ്പറേഷനിൽ നൂറുകണക്കിന് സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും നിരവധി ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ചയാണ് അജ്മാനിൽ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്ന് നടത്തിയത്. നഗരത്തിലെ…
യുഎഇയിൽ ചൂട് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താമസക്കാരുടെ പുറത്തുള്ള പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചിരിക്കുകയാണ്. താമസക്കാർ ഒന്നുകിൽ അവരുടെ വീടുകളിലേക്ക് മാത്രമായി ഒതുങ്ങുകയോ അല്ലെങ്കിൽ മാളുകളിലേക്കും ഇൻഡോർ പ്ലേ ഏരിയകളിലേക്കും മാത്രമായി അവരുടെ സമയം…
യുഎഇ ദിർഹം-ഫിലിപ്പൈൻ പെസോ വിനിമയ നിരക്ക് ഏകദേശം P16 മാർക്ക് വരെ ആയി. മൂന്ന് വർഷം മുമ്പ് തങ്ങളുടെ കുടുംബത്തിന് പ്രതിമാസം 4,000 ദിർഹം (64,000 പിഎച്ച്പി) അയച്ചിരുന്ന ഒരു ഫിലിപ്പിനോ…
സ്വകാര്യ മേഖലയുടെയോ ഫ്രീ സോണിൻ്റെയോ എസ്റ്റാബ്ലിഷ്മെൻ്റ് കാർഡ് സമയബന്ധിതമായി പുതുക്കിയില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്ന് അധികൃതർ. പ്രതിമാസ 100 ദിർഹം പിഴ അടക്കേണ്ടി വരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്…
വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം…
യുഎഇയിൽ ഫോണിൽ വന്ന ചാറ്റിൻ്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ആൺസുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച യുവതി പൊലീസിൻ്റെ പിടിയിൽ. ആൺസുഹൃത്തിൻ്റെ ഫോണിൽ വന്ന ചാറ്റുകൾ പരിശോധിക്കാൻ ഫോൺ നൽകാത്തതിൽ വിസമ്മചതിനെ തുടർന്നാണ് യുവതി…
യുഎഇയിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു നീണ്ട് അവധി ദിനങ്ങൾ ഉണ്ടായിരുന്നത്. ഇനി ഈ വർഷം നീണ്ട അവധി ദിനങ്ങൾ ഉണ്ടോ എന്ന ചോദ്യമായിരിക്കും യുഎഇ നിവാസികൾക്ക് ഉള്ളത്. ഈ ചോദ്യത്തിന് ഉത്തരം…