emirates id

യുഎഇ: എമിറേറ്റ്സ് ഐഡി വഴി നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

നിങ്ങൾക്ക് അത്യാവശ്യമായി ഒരു ആശുപത്രി പോകണം, പക്ഷെ ആരോഗ്യ ഇൻഷുറൻസ് കാർഡ് കാണുന്നില്ല.ഇനി അത്തരം സന്ദർഭങ്ങളിൽ ടെൻഷൻ ആകണ്ട. ആശുപത്രിയിൽ നിങ്ങളുടെ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. എമിറേറ്റ്‌സ് ഐഡിയും ആരോഗ്യ ഇൻഷുറൻസ്…
beaches in Uae

യുഎഇ: ബലിപെരുന്നാൾ ആഘോഷിക്കാൻ എട്ട് പൊതു ബീച്ചുകൾ കുടുംബങ്ങൾക്കായി നീക്കിവെക്കും

ബലിപെരുന്നാൾ ആഘോഷിക്കാൻ വേണ്ടി യുഎഇയിലെ എട്ട് പൊതു ബീച്ചുകൾ കുടുംബങ്ങൾക്കായി നീക്കിവെക്കും. എമിറേറ്റിലെ ബീച്ചുകളിൽ അവധി ദിവസങ്ങളിൽ എത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും എല്ലാവർക്കും എമിറേറ്റിലെ ബീച്ചുകൾ ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും…

യുഎഇയിൽ മധുരിക്കും മാമ്പഴക്കാലം, കിലോയ്ക്ക്….

യുഎഇയിക്കിത് മാമ്പഴക്കാലമാണ്. ദുബായിലെയും ഷാർജയിലെയും സ്റ്റോറുകളിലും ഫ്രൂട്ട് മാർക്കറ്റുകളിലുമെല്ലാം സ്വർണനിറമുള്ള ഫലം നിറഞ്ഞിരിക്കുകയാണ്. യുഎഇയിൽ ലഭ്യമായ മാമ്പഴങ്ങൾക്കിടയിൽ ജാപ്പനീസ് മിയസാക്കിയാണ് ഏറ്റവും സ്വാദുള്ളത്. ഉയർന്ന വിലയും അതിവിശിഷ്ടമായ സ്വാദും കാരണം ഇത്…

യുഎഇയില്‍ ചൂട് കൂടിയതോടെ വിഷപ്പാമ്പുകള്‍ പുറത്തിറങ്ങി തുടങ്ങി

യുഎഇയില്‍ ചൂട് കൂടിയതോടെ വിഷപ്പാമ്പുകള്‍ പുറത്തിറങ്ങി തുടങ്ങി. ചൂട് കൂടിയതോടെ മരുഭൂമിയിലെ മാളങ്ങളില്‍ നിന്ന് വിഷപ്പാമ്പുകള്‍ പുറത്തിറങ്ങുന്ന സംഭവങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉമ്മുല്‍ ഖുവൈനിലെ തെരുവ് നായ്ക്കളുടെ വളര്‍ത്തു…

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാക്കിസ്ഥാന്‍ മാമ്പഴങ്ങള്‍ യുഎഇയില്‍ എത്തി

യുഎഇയില്‍ പാക്കിസ്ഥാന്‍ മാമ്പഴങ്ങള്‍ എത്തി. കാലാവസ്ഥാ വ്യതിയാനം മൂലം പാക്കിസ്ഥാനില്‍ ഉല്‍പാദനം കുറഞ്ഞിട്ടുണ്ടെങ്കിലും, പഴത്തിന്റെ വിതരണം തൃപ്തികരമാണെന്ന് മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും പറഞ്ഞു. എന്നിരുന്നാലും, പാക്കിസ്ഥാനിലെ പണപ്പെരുപ്പവും ചരക്ക് ചാര്‍ജും വര്‍ധിച്ചതിനാല്‍,…

യുഎഇ: സ്വകാര്യ മേഖലയില്‍ പരിചയമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി

തൊഴില്‍ വളര്‍ച്ചയ്ക്കും എമിറാത്തികളെ സ്വകാര്യ തൊഴില്‍ ശക്തിയിലേക്ക് സമന്വയിപ്പിക്കുന്നതിനുള്ള സംരംഭമാണ് നഫീസ്. പദ്ധതി പ്രകാരം യുഎഇയില്‍ സ്വകാര്യമേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നത് ഒരു ലക്ഷത്തിലേറെ സ്വദേശികള്‍. ചരിത്രപരമായ നാഴികക്കല്ല് കുറിക്കുന്ന പദ്ധതിയില്‍…

‘എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും’, പോസ്റ്റിന് പിന്നാലെ മലയാളി സോഷ്യല്‍ മീഡിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം; വിശ്വസിക്കാനാകാതെ ഫോളോവേര്‍സ്

മലയാളി സോഷ്യല്‍ മീഡിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ ഫോളോവേര്‍സ്. ശനിയാഴ്ച രാവിലെ ഫുജൈറയിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു (37) അറിയപ്പെടുന്ന സമൂഹമാധ്യമ…

വീട്ടിലിരുന്ന് നിമിഷ നേരംകൊണ്ട് പണം സമ്പാദിക്കാം; തട്ടിപ്പില്‍ അകപ്പെട്ട് യുഎഇയിലെ പ്രവാസി മലയാളികള്‍; ഒടുവില്‍ കേസും യാത്രാവിലക്കും

തട്ടിപ്പില്‍ അകപ്പെട്ട് യുഎഇയിലെ പ്രവാസി മലയാളികള്‍. വീട്ടിലിരുന്ന് നിമിഷ നേരംകൊണ്ട് പണം സമ്പാദിക്കാം എന്ന പരസ്യം കണ്ടിറങ്ങിയ മലയാളികള്‍ക്ക് ധനനഷ്ടം മാത്രമല്ല നിയമപ്രശ്‌നങ്ങളും യാത്രാവിലക്കും ഉണ്ടായി. ഓണ്‍ലൈന്‍ പാര്‍ട്ടൈം ജോലിയിലൂടെ അധിക…

യുഎഇ: ആഴ്ച്ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റം

യുഎഇയില്‍ ആഴ്ച്ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റം. കഴിഞ്ഞയാഴ്ച ഗ്രാമിന് 13 ദിര്‍ഹത്തില്‍ കൂടുതല്‍ നഷ്ടമുണ്ടായതിന് ശേഷം ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ വിപണി തുറക്കുമ്പോള്‍ സ്വര്‍ണ്ണ വില…

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദ്ദീന്‍(46) ആണ് മരിച്ചത്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy