അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത അറിയിപ്പ് നൽകി അധികൃതർ.അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതുകൊണ്ട് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിപ്പിൽ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിലവില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമര്‍ദം ഒമാന് ഭീഷണിയാവില്ലെന്നാണ്…

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ 7 വയസ്സുള്ള വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യുഎഇയിലുണ്ടായ ഹത്ത-ലഹ്ബാബ് റോഡിലുണ്ടായ അപകടത്തിൽ 7 വയസ്സുള്ള വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ദുബായിയിലെ ഹത്ത-ലഹ്ബാബ് റോഡിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കുട്ടിക്ക്വെറും 7 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ബന്ധുക്കൾ അറിയിച്ചു . ദുബായ് ആസ്ഥാനമായുള്ള…

യുഎഇയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു; പ്രകമ്പനം അനുഭവപ്പെട്ടെന്ന് ആളുകൾ

യുഎഇയിൽ റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) റിപ്പോട്ട്. ഒമാൻ കടലിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായാണ് നാഷണൽ സെയ്‌സ്‌മിക് നെറ്റ്‌വർക്കിൻ്റെ…

നിങ്ങളുടെ യുഎഇ വീസ കാലാവധി അവസാനിച്ചോ? എക്സിറ്റ് പെർമിറ്റ് നേടുന്നത് എങ്ങനെ എന്നറിയാം ..

നിങ്ങളുടെ യുഎഇ വീസ കാലാവധി അവസാനിച്ചോ? എങ്കിൽ എക്സിറ്റ് പെർമിറ്റ് നേടുന്നത് എങ്ങനെ എന്നറിയണ്ടേ ?.. യുഎഇയിലെ വീസ പരിധി അവസാനിച്ചാല്‍ അനധികൃതമായി തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹമാണ് പിഴ.…

ഫിഷിംഗ് തട്ടിപ്പ് ; 29 ദിർഹത്തിന് ഫുഡ് ഓർഡർ ചെയ്ത പ്രവാസി യുവതിയ്ക്ക് നഷ്ടം 9,872 ദിർഹം

20 വർഷമായി ദുബായിൽ താമസിക്കുന്ന ബർ ദുബായ് നിവാസിയായ പ്രവാസി യുവതിയ്ക്ക് ഫുഡ് ഓർഡർ ചെയ്തത് ഒരു പേടിസ്വപ്നമായി മാറി. അവിവാഹിതയും അമ്മയുമായ സരിക തദാനി ഇപ്പോൾ ഒരു ഫിഷിംഗ് അഴിമതിയിൽ…

യുഎഇ നിവാസികൾക്ക് ഇനി പണം കയ്യിൽ കരുതേണ്ട; ഇടപാടുകൾ ഇനി യുപിഐ മുഖേന

യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ചുള്ള പണമിടപാട് സൗകര്യങ്ങൾക്ക് കൂടുതൽ വിപുലപ്പെടുന്നു. യുഎഇയിലെ കൂടുതൽ വ്യാപാര കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.നിലവിൽ വീസ, മാസ്റ്റർ കാർഡുകൾ ഉള്ളവർക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ചു…

യുഎഇ: നിങ്ങൾക്ക് ട്രാഫിക് ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കണോ? ‘കിടിലൻ അവസരം വന്നിട്ടുണ്ട്

ദുബായ്: ഈ വരുന്ന അധ്യയന വർഷം, രാജ്യത്തെ റോഡുകൾ സുരക്ഷിതമാക്കാൻ പ്രതിജ്ഞയെടുക്കാൻ യുഎഇ ആഭ്യന്തര മന്ത്രാലയം (എംഒഐ) ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു. ‘അപകട രഹിത ദിനം’ എന്ന് പേരിട്ടിരിക്കുന്ന അവരുടെ ദേശീയ…

യുഎഇയിൽ നിങ്ങൾക്കെതിരെ യാത്രാ നിരോധനമുണ്ടോ ? പരിശോധിക്കാം

യുഎഇയിലേക്ക് ഉടൻ യാത്ര ചെയ്യാൻ പദ്ധതിയുണ്ടോ? ഒരു കോടതി കേസ് ഉണ്ടെങ്കിലോ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ നഷ്‌ടമായാലോ നിങ്ങൾക്കെതിരെ യുഎഇയിലേക്ക് യാത്രാ നിരോധനമുണ്ടാകാൻ സാധ്യതയുണ്ട്. ഇതെങ്ങനെ പരിശോധിക്കാം എന്നറിയാമോ ?…

യുഎഇ കാലാവസ്ഥ: റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ മഴയും മൂടൽ മഞ്ഞും ഉണ്ടായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച് അധികൃതർ. ആഗസ്ത് 17, ശനിയാഴ്ച, പൊടിപടലങ്ങളോട് കൂടി വീശുന്ന കാറ്റിന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മഞ്ഞ മുന്നറിയിപ്പാണ്…

യുഎഇയിലെ സ്വർണവിലയിൽ വീണ്ടും വമ്പൻ മാറ്റം

യുഎഇയിൽ സ്വർണവില വീണ്ടും റെക്കോർഡിലേക്ക്ആ.ഗോള സ്വർണവില ഔൺസിന് 2,500 ഡോളറിലെത്തി. ഇന്നലെ വൈകീട്ട് മുതൽ സ്വർണവില 24K വേരിയൻ്റ് ഗ്രാമിന് 302.0 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് വേരിയൻ്റുകളിൽ,…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy