അബുദാബി: യുഎഇയിൽ മക്കളെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ രണ്ട് മാതാപിതാക്കളുടെയും സമ്മതം ആവശ്യമാണ്. മാതാപിതാക്കളിലൊരാൾ മകളെയോ മകനെയോ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ പിതാവിന്റെയും മാതാവിന്റെയും സമ്മതം ഒരുപോലെ യുഎഇയിൽ ആവശ്യമാണ്.…
ഫുജൈറ: ഫുജൈറയിലെ സ്‌നൂപ്പി ദ്വീപിന് സമീപത്തെ കടല്‍ത്തീരത്ത് എണ്ണ ചോര്‍ച്ച കണ്ടെത്തി. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലില്‍ പ്രദേശം ഉടന്‍ വൃത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദ്വീപിനടുത്തുള്ള അല്‍ അഖ ബീച്ചിലെ ഹോട്ടലുകള്‍ തങ്ങളുടെ…
അബുദാബി: അബുദാബിയിലെ അല്‍ എയ്‌നിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ഒക്ടോബര്‍ 19 ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് റോഡ് അടച്ചിടുക. ഈ സമയത്ത്…
അബുദാബി: കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആകാശക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് യുഎഇ. എന്നാലിതാ പുതിയ പ്രതിഭാസം ആകാശത്ത് വിരിഞ്ഞുകഴിഞ്ഞു. ചന്ദ്രന്‍ പതിവിലും പൂര്‍ണ്ണമായി കാണപ്പെട്ടു, അതായാത് യുഎഇ ഈ വര്‍ഷത്തെ ഏറ്റവും…
ഷാര്‍ജ: ഗുണമേന്മയേറിയതും ആരോഗ്യപ്രദവുമായ പാല്‍ ഇനി കുടിക്കാം, ഷാര്‍ജയില്‍ പുതിയ ഓര്‍ഗാനിക് പാല്‍ വളരെ ജനപ്രിയമായി തീര്‍ന്നിരിക്കുന്നു. ഇതിനായി താമസക്കാര്‍ രാവിലെ ആറുമണി മുതല്‍ തന്നെ ക്യൂവില്‍ നില്‍ക്കുകയാണ്. വില്‍പ്പന തുടങ്ങി…
എണ്ണ നിക്ഷേപത്തിൻറെ കലവറയായ അബുദാബി ഇനി ലോകത്തിലേറ്റവും സുരക്ഷിത നഗരം എന്നും അറിയപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിസമ്പന്നര്‍ അബുദാബി ഉള്‍പ്പടെയുള്ള ഗള്‍ഫ് നഗരങ്ങളിലേക്ക് താമസം മാറ്റുന്നതായും വിനോദസഞ്ചാരത്തിലും ഏറെ…
ദുബായിലെ ഉയർന്ന വാടക കാരണം താമസക്കാർ മറ്റ് എമിറേറ്റുകളിലേക്ക് വലിയ തോതിൽ താമസം മാറുന്നതായി റിപ്പോർട്ട്. വാടകയിലെ വർധനവിനൊപ്പം മറ്റ് എമിറേറ്റുകളിലെ ഉയർന്ന നിലവാരമുള്ള വികസനം, കൂടുതൽ തൊഴിൽ സാധ്യതകൾ, ജീവനക്കാർക്ക്…
നോൽ കാർഡ് വീട്ടിൽ വെച്ച് മറന്ന് പോകാറുണ്ടോ? ഇനി അത്തരം സന്ദർഭങ്ങൾ ഉണ്ടാകാതെയിരിക്കാൻ ഇതാ ഒരു വഴി. നിങ്ങൾക്ക് ഒരു സാംസങ് ഫോൺ ഉണ്ടെങ്കിൽ, നിങ്ങളുടെ കാർഡ് ഡിജിറ്റൈസ് ചെയ്യാനും ഫോണിലൂടെ…
യുഎഇ നിരവധി ഇന്ത്യക്കാർ സ്വപ്നം കാണുന്ന പ്രവാസ ലോകമാണ്. ഇവിടേക്ക് ഭൂരിഭാഗം പേരും എത്തുന്നത് ഉപജീവനം തേടിയാണ്. ഈ രാജ്യത്തെ ജീവിതം സുഖകരമാക്കണമെങ്കിൽ, ഇവിടുത്തെ നിയമങ്ങൾ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.…