ദുബായ് എയർപോർട്ടിലിനി പാർക്കിം​ഗ് കളറാകും! ശ്രദ്ധിക്കാം

ദുബായ് ഇൻ്റർനാഷണൽ (DXB) എയർപോർട്ടിലെ വിശാലമായ പാർക്കിംഗ് സ്ഥലങ്ങളിൽ നിങ്ങളുടെ വാഹനം കണ്ടെത്താൻ നിങ്ങൾ പാടുപെടുകയാണോ? താമസിയാതെ അത് മാറും. വാഹനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനായി കളർ-കോഡഡ് കാർ പാർക്കിം​ഗ് ഏരിയകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്…

റസിഡൻസിയും എമിറേറ്റ്‌സ് ഐഡിയും പുതുക്കാം, എളുപ്പത്തിൽ

യു.എ.ഇ നിവാസികൾ അവരുടെ റസിഡൻസിയും എമിറേറ്റ്‌സ് ഐഡിയും ശരിയായ മാർഗങ്ങളിലൂടെയും ശരിയായ സമയത്തും പുതുക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഓർമിപ്പിച്ചു.…

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട എയർപോർട്ടുകളിലെ ചില ആനുകൂല്യങ്ങളും , കൂടാതെ സുഖപ്രദമായ വിശ്രമകേന്ദ്രത്തെയും കുറിച്ച്

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വിശ്രമവേളകൾ കൂടുതൽ സു​ഗമമാക്കാൻ ഒരുക്കിയിരിക്കുന്നവയാണ് എയർപോർട്ട് ലോഞ്ചുകൾ. ടെർമിനലിനേക്കാളും ഏറെ സുഖപ്രദമായി ഇവിടങ്ങളിൽ വിശ്രമിക്കാൻ സാധിക്കും. യുഎഇയിലെ കാർഡ് ഹോൾഡർമാർക്കിടയിൽ ഏറ്റവും താത്പര്യമേറിയ ഒന്നായി എയർപോർട്ട് ലോഞ്ച് ആക്സസ്…

യുഎഇയിൽ പരസ്യവുമായി ബന്ധപ്പെട്ട ഫോൺകോളുകൾ നിങ്ങളെ ശല്യം ചെയ്യുന്നുണ്ടോ? പരിഹാരമിതാണ്

ടെലിമാർക്കറ്റിം​ഗുമായി ബന്ധപ്പെട്ട നിരന്തരമായ കോളുകൾ കൊണ്ട് മടുത്തോ? എങ്കിൽ ഈ നമ്പറുകൾ നിങ്ങളുടെ ടെലികോം ദാതാവിനെ അറിയിക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാം. യുഎഇ ടെലിമാർക്കറ്റിംഗ് നിയന്ത്രണങ്ങൾ അനുസരിച്ച് നിങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്ന…

യുഎഇയിൽ പുതുതായി ആരംഭിച്ച വിസകൾക്ക് ആവശ്യക്കാരേറെ

യുഎഇയിൽ 2022 മുതൽ ആരംഭിച്ച പുതിയ വിസകൾക്ക് ആവശ്യക്കാരേറെയെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്നത് റിമോട്ട് വർക്കിം​ഗ് വിസയ്ക്കാണ്. യുഎഇയിക്ക് പുറത്തുള്ള കമ്പനിയിൽ പ്രവർത്തിക്കുകയും സ്പോൺസറുടെ ആവശ്യമില്ലാതെ രാജ്യത്ത് താമസിക്കാൻ…

ദുബായ് വിസിറ്റ് വിസ വിപുലീകരണം: ഫീസ്, പ്രോസസ്സ്, അറിയാം വിശദമായി

ബിസിനസ്സിനും വിനോദത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമാണ് ദുബായ്. ദുബായിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്നവർക്ക് മുപ്പതോ അറുപതോ ദിവസത്തെ ടൂറിസ്റ്റ് വിസയിലുള്ളവർക്ക് മുപ്പത് ദിവസത്തേക്ക് കൂടി താമസകാലാവധി നീട്ടാൻ സാധിക്കും. താഴെ പറയുന്ന മാർ​ഗങ്ങളിലൂടെ…

യുഎഇ: വായ്പ അടയ്ക്കാൻ കഴിയുന്നില്ലേ? കുടിശിക അടവ് താത്കാലികമായി നിർത്തണോ വേണ്ടയോ? ഏതാണ് ലാഭകരം?

യുഎഇയിൽ ബാങ്ക് ലോണുകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്തവർക്ക് പ്രതിമാസ കുടിശിക ആറ് മാസത്തേക്ക് താത്കാലികമായി നിർത്താനുള്ള അനുവാദം സെൻട്രൽ ബാങ്ക് നൽകി. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ബാങ്കുകളുമായും ഇൻഷുറർമാരുമായും ഇക്കാര്യം…

യുഎഇയിൽ വാഹനം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! പുതിയ സാലിക് ടാഗ് മറക്കരുത്..

യുഎഇ നിവാസികളിൽ പലരുടെയും ഏറെ നാളത്തെ സ്വപ്നമാണ് സ്വന്തമായി ഒരു വാഹനം വാങ്ങുകയെന്നത്, ഉപയോ​ഗിച്ച കാറാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ പുതിയ സാലിക് ടാഗ് ഉണ്ടെന്നും സജീവമാണെന്നും ഉറപ്പാക്കണം. കാരണം, സാലിക് ടാഗില്ലാത്ത…

എമിറേറ്റ്സ് ഐഡിയിലെ ഫോട്ടോ മാറ്റാനാകുമോ? ഘട്ടങ്ങളറിയാം, വിശദമായി

എമിറേറ്റ്സ് ഐഡിയിൽ ഫോട്ടോ മാറ്റാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നെങ്കിൽ അത് സാധ്യമാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യുടെ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് ഐസിപിയുടെ…

യുഎഇ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതി: ​ഗുണങ്ങൾ, മാനദണ്ഡങ്ങൾ എന്തെല്ലാം? അറിയാം വിശദമായി

യുഎഇയുടെ ഇൻവോലൻ്ററി ലോസ് ഓഫ് എംപ്ലോയ്‌മെൻ്റ് (ഐഎൽഒഇ) ഇൻഷുറൻസ് പദ്ധതി രാജ്യത്തെ എല്ലാ ജീവനക്കാർക്കും നിർബന്ധമാണ്. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെട്ടാൽ പണം നൽകിക്കൊണ്ട് അവർക്ക് നഷ്ടപരിഹാരവും പിന്തുണയും നൽകുന്നതാണ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy