മുസ്ലീം ബ്രദർഹുഡി​ന്റെ രഹസ്യ സംഘടന; കർശന നടപടിയുമായി യുഎഇ

ഭീകര സംഘടനയായ മുസ്ലീം ബ്രദർഹുഡിൻ്റെ അംഗങ്ങൾ യുഎഇക്ക് പുറത്ത് രൂപീകരിച്ച പുതിയ രഹസ്യ സംഘടന അന്വേഷണ സംഘം കണ്ടെത്തി. രാജ്യത്തെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനായാണ് രഹസ്യ സംഘടനകൾ പ്രവർത്തിക്കുന്നത്. 2013ൽ നിരോധിച്ച…

ദുബായിൽ പെൺവാണിഭം, യുവതിയുടെ പരാതിയിൽമലയാളി പിടിയിൽ, കെണിയിലകപ്പെട്ടത് സിനിമ-സീരിയൽ ലോകത്തെ നിരവധി പേർ

യുഎഇയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തമിഴ് യുവതികളെ ദുബായിലെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയെന്ന കേസിൽ മലയാളി അറസ്റ്റിൽ. ദുബായിൽ ദിൽറുബ എന്ന പേരിൽ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56) അറസ്റ്റ്…

രൂപയുടെ മൂല്യമിടിഞ്ഞു, നാട്ടിലേക്ക് പണമയയ്ക്കുന്നവർക്ക് ആശ്വാസമോ?

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്ന നിലയിൽ. യുഎഇ ദിർഹം ഉൾപ്പെടെയുള്ള ​ഗൾഫ് കറൻസികൾക്ക് നേട്ടം. ഇന്നലെ ഒരു ദിർഹത്തിന് 22.78 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു രേഖപ്പെടുത്തിയത്.…

പർവതാരോഹകർ ഉപേക്ഷിച്ചു, മഞ്ഞിൽ നിന്ന് സാഹസികമായി യുവാവി​ന്റെ മൃതദേഹം വീണ്ടെടുത്ത് യുഎഇ നിവാസി

കഴിഞ്ഞ വർഷം പർവതാരോഹണത്തിനിടെ മരണമടഞ്ഞ യുവാവി​ന്റെ മൃതദേഹം വീണ്ടെടുത്ത് യുവതി. 8200 മീറ്റർ ഉയരമുള്ള കെ2 കൊടുമുടിയിൽ നിന്ന് പർവതാരോഹകൻ മുഹമ്മദ് ഹസൻ ഷിഗ്രിയുടെ മൃതദേഹം ദുബായ് ആസ്ഥാനമായുള്ള പർവതാരോഹക നൈല…

പൂജ ഖേ​ദ്കർ യുഎഇയിലേക്ക് കടന്നെന്ന് സൂചന

സിവിൽ സർവീസ് പരീക്ഷയിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ ഇന്ത്യ വിട്ടെന്ന് സൂചന. ദുബായിലേക്ക് കടന്നെന്നാണ് നി​ഗമനം. കഴിഞ്ഞ ദിവസം പൂജയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി…

​ഗൾഫിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസുകൾ പ്രഖ്യാപിച്ച് എയർലൈൻ

ഇന്ത്യൻ സെക്ടറുകളിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജ് വിമാന കമ്പനിയായ സലാം എയർ. ബെം​ഗളൂരു, മുംബൈ സെക്ടറുകളിലേക്കാണ് സർവീസുകൾ നടത്തുന്നത്. മുംബൈയിലേക്ക് സെപ്തംബർ രണ്ട് മുതലും ബംഗളൂരുവിലേക്ക്…

കൊച്ചിയുടെ വിവിധ ഭാ​ഗങ്ങൾ വെള്ളത്തിനടിയിലാകും! ഈ ന​ഗരങ്ങളോ? പഠന റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇന്ത്യയിലെ ചില ന​ഗരങ്ങളുടെ പത്ത് ശതമാനത്തോളം വെള്ളത്തിനടിയിലാകുമെന്ന് റിപ്പോർട്ട്. പഠന പ്രകാരം കൊച്ചിയുടെ 1-5 ശതമാനം വരെ കരഭൂമിയും മുങ്ങിപ്പോകും. ഇന്ത്യയിലെ മുംബൈ, ചെന്നൈ, പനജി ന​ഗരങ്ങളുടെ…

‘അവസാനം എനിക്കെ​ന്റെ മോളെ കാണാം..’ പൊതുമാപ്പിൽ പുതുജീവിതം; സന്തോഷാശ്രു പൊഴിച്ച് യുഎഇയിലെ അനധികൃത താമസക്കാരൻ

താമസ വിസ ലംഘിക്കുന്നവർക്ക് യുഎഇ സർക്കാർ പൊതുമാപ്പ് നൽകുമെന്ന് അറിഞ്ഞ നിമിഷം മുതൽ നൈജീരിയൻ പൗരനായ അബു ബക്കർ ആനന്ദത്തിലാണ്. 2019ൽ വീട് വിട്ട് ദുബായിലേക്ക് സെക്യൂരിറ്റി ഗാർഡായി ജോലിക്ക് പോകുമ്പോൾ…

9 മണിക്കൂർ നേരത്തെ കാത്തിരിപ്പ്, അവസാനം യുഎഇയിലേക്കുള്ള വിമാനം റദ്ദാക്കി; സംസ്ഥാനത്തെ എയർപോർട്ടിൽ യാത്രക്കാരുടെ ബഹളം

നെടുമ്പാശേരിയിൽ നിന്ന് ഇന്നലെ രാത്രി 11.30ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് കാലത്ത് റദ്ദാക്കി. യാത്രക്കാർ ദുരിതത്തിലായി. സ്പൈസ് ജെറ്റ് വിമാനം വൈകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് കാലത്ത് 7.30ഓടെ…

യുഎഇ കാലാവസ്ഥ; ഇന്നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശുമെന്ന പ്രവചനത്തി​ന്റെയും അടിസ്ഥാനത്തിലാണ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പുലർച്ചെ ഒരു മണി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy