ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ പ്രവാസികളായ മലയാളികൾക്ക് ഇനി സൗജന്യമായി നിയമസഹായം ലഭ്യമാക്കാം. നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) മിഡ്ഡിൽ ഈസ്റ്റ് മേഖലയിൽ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു.…
ഗൾഫിൽ ചൂട് കൂടിയതോടെ മത്സ്യബന്ധനം കുറഞ്ഞു. അതോടെ മീൻ വിലയും കൂടി. മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വരെ വില ഉയർന്നു. പ്രാദേശികമായി മീൻ കിട്ടുന്നത് കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളതും ഫാമുകളിൽ…
യുഎഇയിൽ ഡ്രൈവറുടെ അശ്രദ്ധ മൂലം കാർ ടാക്സിയിൽ ഇടിച്ച് അപകടം. റോഡ് ക്രോസ് ചെയ്യുകയായിരുന്ന മൂന്ന് കാൽനടയാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതിനാൽ നിർത്തിയിട്ടിരുന്ന ടാക്സിക്ക് പിന്നിൽ കാർ…
സൗദി അറേബ്യയിൽ ദക്ഷിണ മക്കയിലെ വാദി നുഅ്മാനിൽ പെയ്ത ശക്തമായ മഴയിൽ രൂപപ്പെട്ട മലവെള്ളപ്പാച്ചിലിൽ സാഹസികമായി വണ്ടിയോടിച്ച് സ്വദേശി യുവാവ്. യാത്രയ്ക്കിടെ വാഹനം പലതവണ മലവെള്ളത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും യുവാവ്…
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കൽ എന്നിവയുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിച്ചുയരുമെന്ന് റിപ്പോർട്ട്. വരും മാസങ്ങളിൽ ദുബായിൽ ഗ്രാമിന് 365 ദിർഹത്തിലെത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ, വരും മാസങ്ങളിൽ…
ഇന്ത്യയിലും പാകിസ്താനിലും വ്യാപകമായ നാശം വിതച്ച സമീപകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ, യുഎഇ നിവാസികൾ അവരുടെ കുടുംബങ്ങളെ രാജ്യത്തെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നു. നാട്ടിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലാകുന്ന പ്രിയപ്പെട്ടവർ നാട്ടിലെല്ലാം…
ദുബായിൽ നിന്ന് ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലേക്ക് നടക്കാനിരുന്ന സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. ജൂലൈ 31ന് സ്പൈസ് ജെറ്റ് നിരവധി സർവീസുകളാണ് റദ്ദാക്കിയത്. പ്രതിദിനം ദുബായിൽ നിന്ന് പതിനൊന്നോളം വിമാന സർവീസുകളാണ്…
ദുബായ് മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മുതൽ മെട്രോ യാത്രയിൽ മാറ്റമെന്ന് ആർടിഎയുടെ അറിയിപ്പ്
ആഗസ്റ്റ് 3 മുതൽ മെട്രോ യാത്രയിൽ മാറ്റം വരുത്തുമെന്ന് ആർടിഎ അറിയിച്ചു. എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനുകൾക്കായി പ്രത്യേക ദുബായ് മെട്രോ ട്രിപ്പുകൾ ഉണ്ടാകുമെന്ന് ആർടിഎ സോഷ്യൽ മീഡിയയിലൂടെ…
യുഎഇയിൽ ഇന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശും. കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ 6.30 മുതൽ…