വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനത്തിനെന്ന പേരിലെത്തി മോഷണം നടത്താൻ ചിലർ ലക്ഷ്യമിടുന്നുണ്ടെന്ന് പൊലീസ്. രക്ഷാപ്രവർത്തനത്തിനിടെയുള്ള ഇത്തരം മനുഷ്യത്വരഹിതമായ നീക്കങ്ങൾക്കെതിരെ പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂമിയിൽ പൂണ്ടുപോയ മനുഷ്യശരീരങ്ങൾക്കായുള്ള തെരച്ചിലിൽ ഇതരസംസ്ഥാനക്കാരായ ചിലർ…
യുഎഇയിൽ ആയിരക്കണക്കിന് അനധികൃത പ്രവാസികളെയും ഒറ്റപ്പെട്ടുപോയ തൊഴിലാളികളെയും സഹായിച്ച എമിറാത്തിയാണ് അലി സയീദ് അൽകാബി. ചെറുപ്പത്തിൽ തന്നെ വിരമിച്ച ശേഷം പ്രവാസി സമൂഹത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അലി യുഎഇയിലെ…
ഫുഡ് എടിഎമ്മിൻ്റെ സ്ഥാപകയായ ആയിഷ ഖാൻ പ്രതിദിനം ആളുകളുടെ വയറു നിറക്കാൻ അശ്രാന്തം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. യുഎഇയിലുടനീളമുള്ള അഞ്ച് അടുക്കളകൾ രാപ്പകലില്ലാതെ തിരക്കിലാണ്. ദിവസന്തോറും ചെറിയ നിരക്കിൽ അറുപതിനായിരത്തോളം ആളുകളുടെ വയറു…
കൂടുതൽ വിപുലീകരണവും ഗെയിമിംഗ് സാധ്യതകളും തേടി യുഎഇയിലെ ആദ്യ അംഗീകൃത ലോട്ടറിയായ എമിറേറ്റ്സ് ഡ്രോ. രാജ്യത്തെ വ്യവസായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഗെയിമുകൾ പര്യവേഷണം ചെയ്യും. അബുദാബി ആസ്ഥാനമായുള്ള ഗെയിം…
നെടുമ്പാശേരി വിമാനത്താവളത്തിലൂടെയുള്ള യാത്രയ്ക്ക് ബാർകോഡ് ടിക്കറ്റ് ഉപയോഗിക്കുന്നതിൽ വ്യക്തത വരുത്തി സിയാൽ അധികൃതർ. എയർപോട്ടിലൂടെയുള്ള യാത്രയ്ക്ക് ബാർ കോഡ് ഉപയോഗിച്ചുള്ള ചെക്ക്–ഇൻ, ഡിജി യാത്ര തുടങ്ങിയവ വേണമെന്ന സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ…
യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം രാജ്യത്തെ ഒരു ബാങ്കിന് 5.8 ദശലക്ഷം ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിക്കുക, തീവ്രവാദത്തിന് ധനസഹായം നൽകുക, നിയമവിരുദ്ധ സംഘടനകൾക്ക്…
യുഎഇയിലെ ആകാശനിരീക്ഷകർക്ക് സന്തോഷവാർത്ത, ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാവർഷം ഈ മാസം നടക്കുന്നു. പെർസീഡ്സ് മെറ്റിയർ ഷവർ എന്ന് വിളിക്കപ്പെടുന്ന ഈ വിസ്മയം മണിക്കൂറിൽ 50 മുതൽ 100 വരെ…
ഇന്ത്യയിൽ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണെന്ന് ഐഎസ്ആർഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്ലസിൽ വ്യക്തമാക്കുന്നുണ്ട്. ഇതിലെ 90,000 കിലോമീറ്റർ പ്രദേശവും കേരളം, തമിഴ്നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര…
വേനൽ അവധിക്ക് ശേഷം യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന സ്വദേശികൾക്കും പ്രവാസികൾക്കും കനത്തയാത്രാ ഭാരം ചുമത്തി വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നു. യുഎഇയിലേക്കുള്ള വിമാന നിരക്ക് ഇരട്ടിയോളമായി. സാധാരണയായി ഓഗസ്റ്റ് മാസത്തിന്റെ പകുതിയോടെയാണ് പല…