യുഎഇയിൽ കനത്ത ചൂടിൽ എസിയില്ലാതെ കഴിയുന്നത് ദുഷ്കരമാണ്. അത്തരമൊരു സാഹചര്യമുണ്ടാകുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. നാട്ടിലേക്ക് അവധിക്ക് പോകുന്നവർ മുറിയിലെ എസി ഓഫാക്കണമെന്നും അങ്ങനെ ഓഫാക്കരുതെന്നും പലരും പറയുന്നുണ്ട്. യുഎഇയിലെ വൈദ്യുത…
ഉരുൾപൊട്ടലെന്ന ഞെട്ടിക്കുന്ന വാർത്തയറിഞ്ഞപ്പോൾ മുതൽ പ്രവാസിയായ ജിഷ്ണു വീട്ടിലേക്ക് വിളിക്കുകയാണ്. ഉരുൾപൊട്ടലിന്റെ കേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിവട്ടത്താണ് ജിഷ്ണു രാജന്റെ വീടുള്ളത്. വീട്ടിലെ ആരെങ്കിലുമൊന്ന് ഫോൺ എടുത്താൽ മാത്രം മതിയെന്നാണ് ജിഷ്ണു പറയുന്നത്.…
ദുബായിലേക്കുള്ള ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11) ജൂലൈ 30 ന് വീണ്ടും തുറന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. അടിയന്തര അറ്റകുറ്റപണികൾക്കായി ജൂലൈ 29 നാണ് റോഡ് അടച്ചത്. അബുദാബിയിലേക്കുള്ള…
വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം തുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 150 ആയി ഉയർന്നു. 91 പേരെ കാണാനില്ല. 143 മൃതദേഹങ്ങളുടെ…
വേനലവധിക്കു ശേഷം നാട്ടിൽ നിന്ന് തിരിച്ച് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികളെ പിഴിയാൻ തക്കം നോക്കിയിരിക്കുകയാണ് വിമാനക്കമ്പനികൾ. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വർധനവ് ഉള്ളത്. ഓഗസ്റ്റ് 11ന്…
ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും ഇ-ടിക്കറ്റുകളിൽ ബാർകോഡ് നിർബന്ധമാക്കി. നാളെ (ജൂലൈ 31) മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരും. ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന സുരക്ഷാ വിഭാഗമാണ് (ബിസിഎഎസ്-ഇന്ത്യ) പുതിയ നിർദ്ദേശം…
യുഎഇയിലെ ടോൾ ഗേറ്റ് സംവിധാനമായ സാലിക്ക് പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും പുറത്തുവിട്ടു. വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം വരെ പിഴ ചുമത്തും. ജനുവരി 1 മുതൽ ഡിസംബർ…
യുഎഇയിൽ നാല് ഹജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് റദ്ദാക്കി. ചൊവ്വാഴ്ച രാവിലെയാണ് ലൈസൻസ് റദ്ദ് ചെയ്തത്, ഒപ്പം നിയമങ്ങൾ ലംഘിച്ചതിന് 19 പേർക്ക്…
യുഎഇയിൽ ആഗസ്റ്റ് മാസം പെട്രോൾ വില കുതിച്ചുയർന്നേക്കും. ആഗോളതലത്തിൽ, ജൂലൈയിൽ എണ്ണവില ബാരലിന് ശരാശരി 84 ഡോളറായിരുന്നു. ജൂണിൽ ബാരലിന് 82.6 ഡോളറായിരുന്നു. മാസത്തിൻ്റെ ആദ്യ പകുതിയിൽ ബ്രെൻ്റ് ബാരലിന് 85…