യുഎഇ: പള്ളിയിൽ പാർക്കിംഗ് റിസർവ് ചെയ്യണോ? അറിയേണ്ടതെല്ലാം

കനത്ത ട്രാഫിക്കിൽ ഡ്രൈവ് ചെയ്യുന്നത് പോലെ തന്നെ വെല്ലുവിളിയാണ്, തിരക്കുള്ള സമയങ്ങളിൽ കാർ പാർക്ക് ചെയ്യുകയെന്നതും. പെരുന്നാൾ ദിനങ്ങളിൽ മസ്ജിദുകളിലെത്തുന്നവർക്ക് മുൻകൂട്ടി തന്നെ പാർക്കിം​ഗ് സൗകര്യം നേടാവുന്നതാണ്. എമിറേറ്റിലെ ഇമാമുമാർക്കും മ്യൂസിനുകൾക്കും…

യുഎഇയിൽ ഇന്ന് മഴ പെയ്തേക്കും; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ മഴ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം. യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങൾക്ക് പുറമേ, ഇന്ന് വൈകുന്നേരം 7 മണി വരെ മണിക്കൂറിൽ 40 കിലോമീറ്റർ…

യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ കനത്ത പുകയോടെ തീപിടുത്തം

യുഎഇയിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2ൽ തീപിടുത്തം. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് കനത്ത കറുത്ത പുകയാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. നിരവധി അഗ്നിശമന സേനാംഗങ്ങളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നു. യുഎഇയിലെ…

യുഎഇ: വലിയപെരുന്നാളി​ന്റെ അനു​ഗ്ര​ഹീത ദിനത്തിലെ സ്നേഹസമ്മാനങ്ങൾ

സ്നേഹത്തി​ന്റെയും സന്തോഷത്തി​ന്റെയും ഈദ് അൽ അദ്ഹയുടെ അനു​ഗ്രഹീത ദിനത്തിൽ യുഎഇയിലെ വിവിധ ആശുപത്രികളിൽ ഇരട്ടി സന്തോഷം നൽകി കുഞ്ഞുമാലാഖമാരെത്തി. പുലർച്ചെ 4 മണിവരെയുള്ള സമയത്തിൽ വിവിധ ആശുപത്രികളിൽ സ്വദേശികൾക്കും വിദേശികൾക്കുമായി 8…

വലിയപെരുന്നാൾ: യുഎഇയിൽ മൂവായിരത്തോളം തടവുകാർക്ക് മാപ്പുനൽകും

യുഎഇയിൽ വിവിധ എമിറേറ്റുകളിൽ ജയിലുകളിലുള്ള തടവുകാർക്ക് മാപ്പുനൽകി വിട്ടയയ്ക്കുന്നു. വിവിധ രാജ്യക്കാരായ 2,984 തടവുകാരെയാണ് വിട്ടയയ്ക്കുക. അബുദാബി – 1,138, ദുബായ് – 686, ഷാർജ – 352, അജ്മാൻ –…

യുഎഇ ഹൈന്ദവ ക്ഷേത്രത്തിലെ പ്രവേശന സമയത്തിൽ മാറ്റം

യുഎഇയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിലെ പ്രവേശന സമയം ദീർഘിപ്പിച്ചു. പെരുന്നാൾ അവധി ദിനങ്ങളോട് അനുബന്ധിച്ച് സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. മന്ദിറിലേക്കുള്ള പ്രവേശനത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രാവിലെ 8 മുതൽ…

പ്രവാസികളടക്കം അറിഞ്ഞിരിക്കണം വിമാനത്തിലെ മദ്യപാനത്തെ കുറിച്ച് വിദ​ഗ്ധർ പറയുന്നത്..

വിമാനയാത്രകളിൽ മദ്യം കഴിക്കുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ വിമാനയാത്രയ്ക്ക് ഇടയിലെ മദ്യപാനം നല്ലതല്ലെന്നും ദുരന്തത്തിന് കാരണമാകുമെന്നുമാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വിമാനയാത്രകളിൽ ഉറങ്ങാറുണ്ടെങ്കിലും മദ്യപിച്ചു കൊണ്ട് ഉറങ്ങുന്നവർക്ക് വി​ദ​ഗ്ധർ മുന്നറിയിപ്പ്…

യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ മരുന്നുകൾ കയ്യിൽ കരുതാൻ നിയന്ത്രണമുണ്ടോ? പരിശോധിക്കാം

യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ മരുന്നുകൾ കയ്യിൽ കരുതുന്നുണ്ടെങ്കിൽ ബാധകമായ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുടെ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വാങ്ങൽ, വിൽപ്പന, കൈവശം വയ്ക്കൽ, സംഭരണം എന്നിവ…

നോവായി ആ മടക്കം, 9 വർഷത്തെ ശമ്പള കുടിശിക നൽകിയില്ല; മലയാളി ​ഹൃദയാഘാതം മൂലം മരിച്ചു

നിയമപോരാട്ടത്തിനൊടുവിൽ ഒമ്പത് വർഷത്തെ അധ്വാനത്തി​ന്റെ ഫലം അനുഭവിക്കാനാകാതെ കണ്ണൂർ സ്വദേശി വിടപറഞ്ഞു. ഹൃദയാഘാതം മൂലം ബക്കാലം സ്വദേശി രാജീവൻ (57) ആണ് മരിച്ചത്. ഹായിൽ സനയ്യയിൽ നീണ്ട 9 വർഷമായി സ്വകാര്യ…

സൗദിയിലേക്ക് മാച്ചിനെത്തിയ മലയാളി ഫുട്ബോൾ താരം അറസ്റ്റിൽ

സൗദി അറേബ്യയിൽ ഫുട്ബോൾ മത്സരങ്ങൾക്കായെത്തിയ മലയാളി താരം അറസ്റ്റിൽ. സൗദിയിലെ അബഹ വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ഇയാളിൽ നിന്ന് മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം പിടികൂടിയതിനെ തുടർന്നാണ് നടപടി. ഇന്നും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy