കുവൈറ്റ് ഫ്ലാറ്റിലെ തീപിടുത്തം; നിയമങ്ങൾ പാലിച്ചിരുന്നെന്ന് കമ്പനി

കുവൈറ്റിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ അ​ഗ്നിബാധയിൽ രക്ഷപ്പെട്ടവരിലേറെയും കെട്ടിടത്തി​ന്റെ താഴത്തെ നിലകളിലുള്ളവരെന്ന് റിപ്പോർട്ട്. 1,2 നിലകളിലുള്ളവരാണ് രക്ഷപ്പെട്ടവരിലധികവും. അപകടമുണ്ടായ ആദ്യ മണിക്കൂറിൽ ഈ നിലകളിലുള്ളവരെ രക്ഷപ്പെടുത്താൻ സാധിച്ചെന്ന് കമ്പനി അറിയിച്ചു.…

ബലിപെരുന്നാൾ അവധി ദിനത്തിൽ യുഎഇയിലെ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയത്തിൽ മാറ്റം

ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായിലെ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയം പുനഃക്രമീകരിച്ചു. പാർക്കുകളുടെയും പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സമയമാണ് പുനഃക്രമീകരിക്കുകയും ഇവിടങ്ങളിൽ നടക്കാനിരിക്കുന്ന ആഘോഷ പരിപാടികളുടെ സമയവും പ്രഖ്യാപിച്ചു. ​റസി​ഡ​ൻ​ഷ്യ​ൽ…

യുഎഇയിലെ കമ്പനികൾ റിക്രൂട്ട്മെ​ന്റുകൾ മരവിപ്പിക്കുന്നു; കാരണമിതാണ്

യുഎഇയിലെ 63 ശതമാനം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിലും ചില കമ്പനികൾ ജീവനക്കാരുടെ നിയമനം വൈകിക്കുകയോ പുതിയ റിക്രൂട്ട്‌മെൻ്റ് മരവിപ്പിക്കുകയോ ചെയ്യുമെന്ന് പഠനറിപ്പോർട്ട് പറയുന്നു. യുഎഇയിലെ…

കുവൈറ്റ് ഫ്ലാറ്റിലെ തീപിടുത്തം; ദുരന്ത കാരണവും കൂടുതൽ വിവരങ്ങളും

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 12 മലയാളികള്‍ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. പരുക്കേറ്റ 50 പേരിൽ 7 പേരുടെ നില ​ഗുരുതരമായി തുടരുന്നു. പത്തനംതിട്ട…

യുഎഇയിൽ നിന്ന് ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ പരിശോധിക്കാം..

യുഎഇയിൽ നിന്ന് ലോണെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് സ്കോർ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ ലോൺ അഭ്യർത്ഥന അംഗീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്. ഈ മൂന്നക്ക സ്‌കോർ നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ…

ദുബായ് മാളിലെ സൗജന്യ പാർക്കിം​ഗ് സേവനവുമായി ബന്ധപ്പെട്ട് പ്രധാന അറിയിപ്പ്

ദുബായ് മാളിലെ പാർക്കിം​ഗ് ഇനി മുതൽ സൗജന്യമായിരിക്കില്ല. ടോൾ ​ഗേറ്റ് സേവനദാതാക്കളായ സാലികുമായി ദുബായ് മാൾ ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഇനി മുതൽ പാർക്കിം​ഗിന് ഫീസ് ഈടാക്കും. ടോൾ ​ഗേറ്റ് കമ്പനിയുടെ…

യുഎഇയിൽ നിന്ന് പുറപ്പെട്ട കടലാമ തായ് ലാൻഡിലെത്തി!

വർഷങ്ങൾക്ക് മുമ്പ് ദുബായിൽ നിന്ന് പുറപ്പെട്ട കടലാമ ഇന്ത്യൻ മഹാസമു​ദ്രം താണ്ടി തായ് ലാൻഡ് തീരത്തെത്തി. 3,000 കിലോമീറ്റർ താണ്ടി കടലാമ സുരക്ഷിതമായി ആരോഗ്യത്തോടെ എത്തിയതായി ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കി. ദുബായിലെ…

അബുദാബിയിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു

അബുദാബിയിലെ മുസഫയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. കെട്ടിട നിർമാണ സാമഗ്രികളുടെ കടയിലുണ്ടായ തീപിടിത്തം അബുദാബി പോലീസിൻ്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘമാണ് നിയന്ത്രിച്ചത്. തീപിടിത്തത്തിൽ ആളപായമുണ്ടായില്ല. ശീതീകരിച്ച് പുക…

കുവൈറ്റിൽ മലയാളികളടക്കമുള്ളവർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടുത്തം; 40 മരണം, മരിച്ചവരിലേറെയും മലയാളികൾ

കുവൈറ്റിൽ മലയാളികളടക്കമുള്ളവർ താമസിക്കുന്ന മം​ഗഫിലെ ഫ്ലാറ്റിൽ തീപിടുത്തം. മരിച്ചവരുടെ എണ്ണം 40 കടന്നു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ നില ​ഗുരുതരമായി തുടരുന്നു. 42 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ഫ്ലാറ്റിൽ…

ബ്ലൂചിപ്പ് സ്ഥാപന ഉടമയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ദുബായ് കോടതി

ബ്ലൂചിപ്പ് ഉടമ രവീന്ദർ നാഥ് സോണിക്കെതിരെ ദുബായ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒരാഴ്ചത്തെ സമയപരിധിക്കുള്ളിൽ 10.05 മില്യൺ ദിർഹം അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ ഫണ്ട്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy