യുഎഇയെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ; കാരണമിതാണ്

യുഎഇയിൽ 1796 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ദിനമാണ് ജൂണിൽ വരാനിരിക്കുന്നത്. ജൂൺ 20 ന് യുഎഇയിൽ പകൽ സമയം 13 മണിക്കൂറും 48 മിനിറ്റും ആയിരിക്കും. ഭാവിയിലെ അധിവർഷങ്ങളിലും സമാനമായ…

24 കാരറ്റ് നോട്ടുകൾ വീണ്ടും യുഎഇയിലേക്ക്, പക്ഷെ..

സിറ്റി ഓഫ് ​ഗോൾഡ് എന്നറിയപ്പെടുന്ന ദുബായിലേക്ക് 24 കാരറ്റ് നോട്ടുകൾ വീണ്ടുമെത്തുന്നു. ഈദ് അൽ അദ്ഹ കവറുള്ള ഒരു ലിമിറ്റഡ് എഡിഷൻ പ്രത്യേക നോട്ട് പുറത്തിറക്കി. ദിയാൻ ജ്വല്ലറി, ഫിൻമെറ്റ് ഡിഎംസിസി,…

നടി നൂർ മാളബിക മരിച്ച നിലയിൽ; ഫ്ലാറ്റിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

ബോളിവുഡ് നടിയും മോഡലുമായ നൂ‌ർ മാളബികയെ (32) മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകി ദുർ​ഗന്ധം വമിച്ചിരുന്നു. ഫ്ലാറ്റിൽ…

പുതിയ നോൾ കാർഡ് അവതരിപ്പിച്ച് ദുബായ്; 17,000 ദിർഹം വരെ കിഴിവ്

പുതിയ നോൾ കാർഡ് അവതരിപ്പിച്ച് ദുബായ്. വിനോദസഞ്ചാരികൾ, താമസക്കാർ, പൗരന്മാർ എന്നിവർക്കായി വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവുമായാണ് പുതിയ നോൾ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്…

യുഎഇ: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ജൂണിൽ, നീണ്ടുനിൽക്കുക…

യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ജൂൺ മാസത്തിലാണ് അനുഭവപ്പെടുക. ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര കണക്കുകൾ പ്രകാരം ജൂൺ 21 മുതൽ ജൂൺ 22 വരെ 13 മണിക്കൂറും 48…

യുഎഇ: ഈ വേനലിൽ അവധിക്കാലം ആഘോഷിക്കാൻ പോകാൻ 10 സ്ഥലങ്ങൾ, വിമാനടിക്കറ്റ് 441 ദിർ​ഹം മുതൽ

യുഎയിലെ ഒട്ടുമിക്ക സ്കൂളുകളും രണ്ട് മാസത്തെ വേനലവധിക്കായി അടച്ചുകഴിഞ്ഞു. നിരവധി കുടുംബങ്ങൾ വേനൽക്കാല യാത്രയ്ക്കായി തയ്യാറെടുക്കുകയാണ്. യുഎഇയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ സഞ്ചാരത്തിനായി ഇഷ്ടപ്പെടുന്നത് ഈജിപ്ത്, ഇന്ത്യ, ജോർദാൻ, മൊറോക്കോ,…

ടെലിമാർക്കറ്റിം​ഗ് നിയമങ്ങൾ കർശനമാക്കി യുഎഇ; പിഴ 150,000 ദിർഹം വരെ

യുഎഇയിലെ ടെലിമാർക്കറ്റിം​ഗ് നിയമങ്ങൾ യുഎഇ ഭരണകൂടം ശക്തമാക്കി. നിയമലംഘകർക്ക് മുന്നറിയിപ്പുകളും 150,000 ദിർഹം വരെ പിഴയും ഉൾപ്പെടെയുള്ള ഭരണപരമായ പിഴകൾ നേരിടേണ്ടിവരും. 2024 ഓഗസ്റ്റ് പകുതി മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരുക.…

സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടന്ന പെൺകുട്ടിയെ അമിതവേ​ഗതയിലെത്തിയ ബസ് ഇടിച്ചു; രക്ഷപ്പെട്ടത് അത്ഭുതം!

കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടന്ന പെൺകുട്ടിയെ അമിതവേ​ഗതയിലെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാർത്ഥിനി ഫാത്തിമ റിനയെയാണ് ബസ് ഇടിച്ചത്. ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ…

പേഴ്സണൽ ലോൺ നിബന്ധനകൾ കർശനമാക്കുന്നു

രാജ്യത്തെ പേഴ്സണൽ ലോൺ നിബന്ധനകൾ കർശനമാക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അൺസെക്യൂർഡ് വിഭാഗത്തിൽ പെട്ട വായ്പകളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ…

യുഎഇ: സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഈ എമിറേറ്റുകൾ

ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ അവധി തീയതികൾ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ ജൂൺ 18 വരെ അവധി ലഭിക്കും. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യത്തോടൊപ്പം 5…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy