യുഎഇയിലെ പർവ്വത മേഖലകളിൽ ഇന്നലെ ഉച്ചയോടെ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി. അൽഐൻ, റാസൽഖൈമ, ഷാർജയുടെ ഉൾപ്രദേശമായ മ്ലീഹയിലും മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട്. യുഎഇയുടെ…
യുഎഇയിൽ 1796 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ദിനമാണ് ജൂണിൽ വരാനിരിക്കുന്നത്. ജൂൺ 20 ന് യുഎഇയിൽ പകൽ സമയം 13 മണിക്കൂറും 48 മിനിറ്റും ആയിരിക്കും. ഭാവിയിലെ അധിവർഷങ്ങളിലും സമാനമായ…
സിറ്റി ഓഫ് ഗോൾഡ് എന്നറിയപ്പെടുന്ന ദുബായിലേക്ക് 24 കാരറ്റ് നോട്ടുകൾ വീണ്ടുമെത്തുന്നു. ഈദ് അൽ അദ്ഹ കവറുള്ള ഒരു ലിമിറ്റഡ് എഡിഷൻ പ്രത്യേക നോട്ട് പുറത്തിറക്കി. ദിയാൻ ജ്വല്ലറി, ഫിൻമെറ്റ് ഡിഎംസിസി,…
ബോളിവുഡ് നടിയും മോഡലുമായ നൂർ മാളബികയെ (32) മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകി ദുർഗന്ധം വമിച്ചിരുന്നു. ഫ്ലാറ്റിൽ…
പുതിയ നോൾ കാർഡ് അവതരിപ്പിച്ച് ദുബായ്. വിനോദസഞ്ചാരികൾ, താമസക്കാർ, പൗരന്മാർ എന്നിവർക്കായി വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവുമായാണ് പുതിയ നോൾ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട്…
യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ജൂൺ മാസത്തിലാണ് അനുഭവപ്പെടുക. ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര കണക്കുകൾ പ്രകാരം ജൂൺ 21 മുതൽ ജൂൺ 22 വരെ 13 മണിക്കൂറും 48…
യുഎയിലെ ഒട്ടുമിക്ക സ്കൂളുകളും രണ്ട് മാസത്തെ വേനലവധിക്കായി അടച്ചുകഴിഞ്ഞു. നിരവധി കുടുംബങ്ങൾ വേനൽക്കാല യാത്രയ്ക്കായി തയ്യാറെടുക്കുകയാണ്. യുഎഇയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ സഞ്ചാരത്തിനായി ഇഷ്ടപ്പെടുന്നത് ഈജിപ്ത്, ഇന്ത്യ, ജോർദാൻ, മൊറോക്കോ,…
യുഎഇയിലെ ടെലിമാർക്കറ്റിംഗ് നിയമങ്ങൾ യുഎഇ ഭരണകൂടം ശക്തമാക്കി. നിയമലംഘകർക്ക് മുന്നറിയിപ്പുകളും 150,000 ദിർഹം വരെ പിഴയും ഉൾപ്പെടെയുള്ള ഭരണപരമായ പിഴകൾ നേരിടേണ്ടിവരും. 2024 ഓഗസ്റ്റ് പകുതി മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരുക.…
കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടന്ന പെൺകുട്ടിയെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാർത്ഥിനി ഫാത്തിമ റിനയെയാണ് ബസ് ഇടിച്ചത്. ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ…