യുഎഇയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച റെസ്റ്റോറ​ന്റ് അടച്ചുപൂട്ടി

അബുദാബിയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ ദേശി പാക്ക് പഞ്ചാബ് റെസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് പ്രാണികളെ കണ്ടെത്തുകയും ശുചിത്വമില്ലായ്മയും മോശം വായുസഞ്ചാരവുമെല്ലാമാണ് ഹോട്ടൽ അടച്ചുപൂട്ടാനുള്ള…

യുഎഇ : സന്ദർശക വിസയിലെത്തുന്നവർക്ക് ​ഗ്രേസ് പിരിയ‍ഡില്ല, അറിയണം ഈ നിയമങ്ങൾ

യുഎഇയിലേക്ക് കർശന നിയമങ്ങൾ പാലിച്ച് മാത്രമേ ഇപ്പോൾ സന്ദർശക വിസയിലെത്തുന്നവർക്ക് പ്രവേശനമുള്ളൂ. സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന കേസുകൾ വർധിച്ചതാണ് കർശന നിയന്ത്രണങ്ങൾക്ക് കാരണമായത്. വിസിറ്റ്…

യുഎഇയിൽ തൊഴിലന്വേഷിക്കുന്നവരാണോ നിങ്ങൾ? ഇതാ ഒരു കിടിലൻ അവസരം

അബുദാബി ആസ്ഥാനമായുള്ള എയർലൈനായ ഇത്തിഹാദിൽ വൻ റിക്രൂട്ട്‌മെൻ്റ് കാമ്പെയ്ൻ ആരംഭിച്ചു. ക്യാബിൻ ക്രൂ അം​ഗങ്ങളാകാൻ 1000 പേരെ കൂടിയാണ് എയർലൈൻ തിരഞ്ഞെടുക്കുന്നത്. 112 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ടീമിൽ…

ദുബായിലെ പ്രവാസി മലയാളികൾ അറിഞ്ഞിരിക്കേണ്ട സർക്കാർ സേവനം

ദുബായ് നൗ ആപ്പ് ഒരു സ്മാർട്ട് ദുബായ് സംരംഭമാണ്. 2021-ഓടെ ദുബായെ ലോകത്തിലെ ഏറ്റവും സന്തോഷകരമായ നഗരമാക്കി മാറ്റാനുള്ള ദുബായ് ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടി​ന്റെ ഭാ​ഗമായി നടപ്പാക്കിയ പദ്ധതികളിലൊന്നാണ് ദുബായ് നൗ. ദുബായ്…

നിരവധി സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ കേരളം വിടുന്നു

സംസ്ഥാനത്ത് സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരുടെ കുറവ് ഉണ്ടായിരിക്കെ നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കേരളം വിടുന്നു. ഐ.എ.എസിൽ 89ഉം ഐ.പി.എസിൽ 59ഉം ഉദ്യോഗസ്ഥരുടെ കുറവാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിമാരടക്കം…

യുഎഇയിലെ പ്രവാസിക്ക് ഇത്തവണത്തെ അബു​ദാബി ബി​ഗ് ടിക്കറ്റിലൂടെ വൻ തുകയുടെ ഭാ​ഗ്യ സമ്മാനം

ദുബായിലെ താമസക്കാരനായ ഇറാൻ സ്വദേശി ഹുസൈൻ അഹമ്മദ് ​ഹാഷിമിക്കാണ് ഇത്തവണത്തെ അബുദാബി ബി​ഗ് ടിക്കറ്റ് ലഭിച്ചത്. ജൂൺ മൂന്നിന് നടന്ന നറുക്കെടുപ്പിൻ്റെ 263-ാം പരമ്പരയിലാണ് ഹുസൈൻ 10 മില്യൺ ദിർഹം സമ്മാനം…

അബുദാബിയിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടു

അബുദാബിയിൽ ഇന്ന് 1445 ദുൽഹജ്ജ് മാസത്തിലെ ചന്ദ്രക്കല കണ്ടു. യുഎഇ സമയം രാവിലെ 10 മണിക്ക് അൽ-ഖാതിം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രം സോഷ്യൽ…

മാസപ്പിറ ദൃശ്യമായില്ല; ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ച് ഒമാൻ

ഒമാനിൽ ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു. ജൂൺ 17 തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാളെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. ബലി​പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി താമസിയാതെ പ്രഖ്യാപിക്കും. പൗരൻമാരോടും താമസക്കാരോടും ദുൽഹജ്ജ്​ മാസപ്പിറവി…

യുഎഇയിൽ കള്ളടാക്സികൾക്കായി പരിശോധന; 220 വാഹനങ്ങൾ കണ്ടുകെട്ടി

ദുബായിൽ അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ വാഹനങ്ങൾ കണ്ടെത്താൻ കർശന പരിശോധനയുമായി ആർടിഎ. അനധികൃതമായി സർവ്വീസ് നടത്തിയ 220 കള്ളടാക്സികൾ പിടികൂടി. ദുബായ് എയർപോർട്ടിലെ 1, 2, 3 ടെർമിനലുകളുടെ പരിസരത്ത്…

സംസം വെള്ളത്തിൽ മായം; 23000 വ്യാജ സംസം ബോട്ടിലുകൾ പിടിച്ചെടുത്തു

ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ പവിത്രമായി കരുതുന്ന സംസം വെള്ളത്തിൽ തട്ടിപ്പ്. കുവൈറ്റിൽ വിതരണത്തിനെത്തിച്ച സംസം വെള്ളത്തിൽ മായം കണ്ടെത്തി. 23000 വ്യാജ സംസം ബോട്ടിലുകൾ പിടിച്ചെടുത്തു. ഹവല്ലി ഗവർണറേറ്റിലെ ഇൻസ്‌പെക്ഷൻ യൂണിറ്റിലെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy