യുഎഇയിൽ ഇന്നത്തെ ഏറ്റവും കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില…
ലെബനൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി ഇസ്രയേൽ. തീവ്രമായ ഓപ്പറേഷന് ഇസ്രയേൽ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും തമ്മിൽ യുദ്ധസമാന…
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി രാജി സ്വീകരിച്ചു. കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി മോദിക്ക് നിര്‍ദ്ദേശം നൽകി. ഇന്ന്…
ചുഴലിക്കാറ്റിനെ തുടര്‍ന്ന് യുഎഇയില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. ദുബായ് ഇന്റര്‍നാഷണല്‍ (ഡിഎക്സ്ബി) വിമാനത്താവളത്തില്‍ നിന്ന് ബംഗ്ലാദേശ് നഗരമായ ചിറ്റഗോംഗിലെ ചാറ്റോഗ്രാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള (സിജിപി) ഫ്ളൈ ദുബായ് വിമാനമാണ് ധാക്കയിലേക്ക്…
ഗള്‍ഫില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് മരിച്ചു. സൗദി അറേബ്യയിലാണ് സംഭവം. മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സല്‍മാ കാസിയ ദമ്പതികളുടെ ഇളയ മകന് സായിഖ് ശൈഖ് (3) ആണ്…
ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് പ്രകാരം, ജൂണ്‍ 7 വെള്ളിയാഴ്ച, നിലവിലെ ഹിജ്റി വര്‍ഷമായ 1445…
ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു. ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്കേറ്റു. ഖത്തര്‍ എയര്‍വേയ്സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം.…
അബ്ദുല്‍ റഹീമിന്റെ മോചനത്തിന്റെ പുതിയ അപ്ഡേറ്റ് അറിയാം. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷമെന്ന് നിയമസഹായസമിതി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോചനദ്രവ്യ തുകയായ 15…
ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന സ്ഥലത്തുവെച്ച് എം.എസ്.സി ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് കപ്പലിലുള്ള…