പിതാവി​ന്റെ സംസ്കാരത്തിന് ഒരുക്കങ്ങൾ നടത്തി, വരുംവഴി ഒഴുക്കിൽപെട്ട് മകനെ കാണാതായി

തിരുവല്ലയിൽ പിതാവി​ന്റെ സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തി വരുംവഴി മകനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇരവിപേരൂർ വള്ളംകുളം പ്രിയ മഹൽ (കുന്നുംപുറത്ത്) പ്രദീപ് നായരെയാണ് (സോനു–44) പൂവപ്പുഴക്കടവിൽ കാണാതായത്. ഇന്നലെയാണ് സംഭവമുണ്ടായത്. പ്രദീപി​ന്റെ…

പ്രവാസി മലയാളി നമ്പി നാരായണൻ്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസി മലയാളിയായ നമ്പി രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്റെ കുടുംബത്തിന് ഇമെയിലിലൂടെയാണ് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. കൂടാതെ…

കാണേണ്ടതാണ് ഈ ഒട്ടകത്തിന്റെ സ്നേഹപ്രകടനം.. നീണ്ട നാളുകൾക്ക് ശേഷം തന്റെ ഉടമയെ കാണുമ്പോൾ ഓടി അടുത്ത്….

പട്ടിയും പൂച്ചയുമെല്ലാം സ്നേഹം പ്രകടിപ്പിക്കുന്നത് സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഒട്ടകം സ്നേഹം പ്രകടിപ്പിക്കുന്നത് അത്ര സുപരിചിതമായ കാഴ്ചയല്ല. എന്നാലിപ്പോൾ ഒട്ടകങ്ങളും ത​ങ്ങളുടെ യജമാനനും തമ്മിലുള്ള അ​ഗാധ സ്നേഹത്തി​ന്റെ മനോഹരമായ…

വേനലവധിയിൽ യു എ ഇയിലെ ഈ പാർക്കിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം

യു എ ഇയിൽ വേനൽ അവധിക്കാലത്തു 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ദുബായ് ക്രോക്കോഡൈൽ പാർക്കിൽ സൗജന്യ പ്രവേശനം അനുവദിച്ചു. മുതിർന്നവർക്ക് 95 ദിർഹവും കുട്ടികൾക്ക് 75 ദിർഹവുമാണ് സാധാരണ ഈടാക്കുക. 3…

യുഎഇയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

യു എ ഇയിൽ കാണാതായ മലയാളി യുവാവിനെ ദുബായിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് മന്ന സ്വദേശി ഹസീബ് റഹ്‌മാനെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ റാഷിദിയ മെട്രോസ്റ്റേഷനു സമീപത്തുവെച്ചാണ് യുവാവിനെ കണ്ടെത്തിയത്. ഹസീബ്…

ഭാവി എന്താകുമെന്നോർത്ത് ദുരിതത്തിലായി യു എ ഇയിലെ വിദ്യാർത്ഥികൾ

നീറ്റ് പരീക്ഷക്രമക്കേടിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഹൃദയഭേദകമെന്ന് യു എ ഇയിലെ വിദ്യാർത്ഥികൾ. രണ്ട് വർഷത്തോളം ദിവസവും 4 മണിക്കൂറോളം എൻട്രൻസ് പരീക്ഷ പഠനത്തിനായി മാറ്റി വച്ചിരുന്ന സംഗരസനു പ്രതീക്ഷകളെല്ലാം നഷ്ടമായി.…

യുഎഇ : ഈ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് പുതിയ ചെക്ക് ഇൻ സൗകര്യം

അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കായി അൽ ഐനിൽ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിച്ചു. സിറ്റി ചെക്ക്-ഇൻ സേവനങ്ങൾ നടത്തുന്ന മൊറാഫിക് ഏവിയേഷൻ സർവീസസിൻ്റെ ഏറ്റവും…

അതിവേ​ഗം വിസ, കുറഞ്ഞ നിരക്ക്, ഇന്ത്യക്കാർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം ഈ യൂറോപ്യൻ രാജ്യത്തേക്ക്

ഇന്ത്യക്കാരേറെയും വിനോദയാത്രയ്ക്ക് പോകുന്ന യൂറോപ്യൻ രാജ്യമാണ് ജോർജിയ. വിസ പെട്ടെന്ന് ലഭിക്കുമെന്നതാണ് പ്രധാന കാരണം. കൂടാതെ യാത്രയ്ക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ ചെലവ് കുറവുണ്ടെന്നതും മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. യുഎഇ…

യുഎഇ: സ്വർണനിരക്കി​ന്റെ രണ്ടാഴ്ചത്തെ കുതിപ്പിന് ശേഷം വിലകുറയുമോ?

യുഎഇയിൽ സ്വർണവിലയിൽ വരുന്ന മാറ്റങ്ങൾ സ്ഥിരമായി നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ ഭാവിയിൽ സ്വർണം എത്രത്തോളം ലാഭകരമാകുമെന്നത് മനസിലാക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയായ യുഎസ് 2024-ൽ രണ്ട് തവണയെങ്കിലും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ…

വിവിധ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

തുടർച്ചയായ രണ്ടാം വർഷവും ഒളിമ്പിക് ​ദിനത്തോട് അനുബന്ധിച്ച് ബുർജ് ഖലീഫയിൽ ഐഒസി, പാരീസ് ഒളിമ്പിക്സ് ലോ​ഗോകൾ പ്രദർശിപ്പിച്ചു. ഈ വർഷത്തെ ഇവൻ്റിനുള്ള ആഗോള തീം പ്രതിഫലിപ്പിക്കുന്ന “ലെറ്റ്സ് മൂവ്” സന്ദേശം പ്രദർശിപ്പിച്ചു.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy