യുഎഇയിൽ 12 കോടി ഗാലൻ ശേഷിയുള്ള കൂറ്റൻ ജലസംഭരണി നിർമിച്ചു

ദുബായിലെ എൻഖാലിയിൽ 12 കോടി ഗാലൻ ശേഷിയുള്ള കൂറ്റൻ ജലസംഭരണി നിർമിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി 28.78 കോടി ദിർഹം ചെലവിലാണ് ജലസംഭരണി നിർമിച്ചത്. ദുബായിലെ വിവിധ ജലശൃംഖലയുമായി ബന്ധിപ്പിച്ചെന്ന്…

യുഎഇ കാലാവസ്ഥ: പകൽ സമയങ്ങളിൽ കായിക വിനോദങ്ങളിലേർപ്പെടുന്നവർക്ക് പ്രത്യേക നിർദേശം

യുഎഇയിൽ താപനില 50 ഡി​ഗ്രി സെൽഷ്യസിലേക്ക് ഉയരുന്നതിനാൽ ഔട്ട്ഡോർ സ്പോർട്സ് ആക്ടിവിടികളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ആരോ​ഗ്യരം​ഗത്തുള്ളവർ. ഔട്ട്‍ഡോർ സ്പോർട്സ് പ്രവർത്തനങ്ങളിലേർപ്പെടുന്നത് പുനഃപരിശോധിക്കണമെന്ന് യുഎഇയിലെ ഡോക്ടർമാരും കായിക പരിശീലകരും പറഞ്ഞു. യുഎഇയിലെ വാർത്തകളും…

ജോലി ഇല്ലെങ്കിലും 20 വർഷമായി മുടങ്ങാതെ ശമ്പളം നൽകി, കമ്പനിക്കെതിരെ പരാതിയുമായി വനിത

ഒരു ജോലിയും ചെയ്യാതെ എല്ലാ മാസവും കൃത്യമായി ശമ്പളം കിട്ടിയിരുന്നെങ്കിലെന്ന് നമ്മളിൽ പലരും ചിന്തിട്ടില്ലേ? എന്നാൽ വെറുതെ ശമ്പളം വാങ്ങുന്നത് അത്രയ്ക്ക് സുഖമുള്ള കാര്യമല്ലെന്ന് പറയുകയാണ് 20 വർഷമായി ജോലി ചെയ്യാതെ…

​യുഎഇ: ഗൂ​ഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; അപ്ഡേറ്റ് ചെയ്യാൻ നിർദേശം

യുഎഇയിൽ ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്ന താമസക്കാർ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഎഇയുടെ സൈബർ സെക്യൂരിറ്റി കൗൺസിൽ (സിഎസ്‌സി). തങ്ങളുടെ ഉപകരണങ്ങൾ അപകടകാരികളായ വൈറസുകളിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിനുമായി ബ്രൗസറുകൾ…

തീപിടുത്ത ദുരന്തം; ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾ സൗജന്യമായി കുവൈറ്റിലേക്ക്, കൂടുതൽ സൗകര്യങ്ങളും..

കുവൈറ്റിൽ തീപിടുത്ത ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾ കുവൈറ്റിലേക്ക് എത്തും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 10 പേരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ എത്തുക. ഇവർക്കുള്ള സന്ദർശക വീസ, കുവൈത്തിലേക്കും തിരിച്ചുമുള്ള…

യുഎഇ വെർച്വൽ വർക്ക് വിസയ്ക്ക് ഇങ്ങനെ അപേക്ഷിക്കാം

നിങ്ങൾക്ക് ജോലി സ്ഥലത്ത് ദിവസവും പോകേണ്ടതുണ്ടോ? അതോ എവിടെയിരുന്നും ജോലി ചെയ്യാമോ? വിദൂരത്തിരുന്നും ജോലി ചെയ്യാൻ സാധിക്കുന്നയാളാണെങ്കിൽ അത്തരത്തിലുള്ളവർക്ക് വിസ അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. ​ഗൾഫ് രാജ്യമായ യുഎഇയിൽ ജീവിക്കാനും ഇവിടെ നിന്ന്…

ബോയിം​ഗ് വിമാനം അസാധാരണമായി ന​ഗരത്തിലൂടെ താഴ്ന്ന് പറന്നു; അന്വേഷണം പ്രഖ്യാപിച്ചു

വിമാനത്താവളത്തിലേക്ക് എത്തും മുമ്പേ ബോയിം​ഗ് 737 വിമാനം അസാധാരണമായി താഴ്ന്നു പറന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു. ന​ഗരത്തിൽ നിന്ന് വെറും 525 അടി ഉയരത്തിൽ മാത്രമായിരുന്നു വിമാനം പറന്നത്. അമേരിക്കൻ സംസ്ഥാനമായ ഒക്കലഹോമയ്ക്ക്…

കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അന്തരിച്ചു

കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനായിരുന്ന ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു. രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅ്ബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. കോ​ഴി​ക്കോ​ട്​ ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ മ​ണ​ലൊ​ടി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ റ​ഫീ​ഖ്​ മ​ണ​ലൊ​ടി (51) ആണ് മരിച്ചത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ…

അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്കൂളുകളിൽ ഇൻസ്പെക്ഷനില്ല

2024-25 അധ്യായന വർഷത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ പൂർണ ഇൻസ്പെക്ഷനുകളുണ്ടായിരിക്കില്ല. എന്നാൽ വിദ്യാലയം ആരംഭിച്ച് മൂന്ന് വർഷം മാത്രമായിട്ടുള്ള സ്കൂളുകളിൽ പരിശോധനയുണ്ടായിരിക്കുമെന്ന് കെ എച്ച് ഡി എ അറിയിച്ചു. അതേസമയം സ്കൂളുകൾക്ക്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy