12 വയസുകാരനായ അഹമ്മദിന് (സ്വകാര്യത സംരക്ഷിക്കുന്നതിനായി പേര് മാറ്റി) രണ്ട് വർഷമായി വിട്ടുമാറാത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നു. ദിവസം കഴിയുംതോറും ലക്ഷണങ്ങൾ കൂടി വന്നു വേദനയ്ക്കൊപ്പം തലകറക്കവും ബാലൻസ് പ്രശ്നങ്ങളും…
ഇന്നലെ അബുദാബിയിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ എയർ അറേബ്യ വിമാനത്തിൽ വച്ച് യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു. വിമാനത്തിനുള്ളിലെ കാർപറ്റിന് തീപിടിച്ചെങ്കിലും ഉടൻ കെടുത്തി. ആളപായമോ മറ്റ് പരുക്കുകളോ ഇല്ല. കോഴിക്കോട്ടേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലായിരുന്നു…
സോഷ്യൽ മീഡിയയിൽ ട്രാഫിക് നിർദേശങ്ങൾ ഇംഗ്ലീഷിനും അറബിക്കും പുറമെ മലയാളത്തിലും പങ്കുവെച്ച് അബുദാബി പൊലീസ്. വാഹനമോടിക്കുന്നവർ പാലിക്കേണ്ടതായ കാര്യങ്ങളെ കുറിച്ചുള്ള നിർദേശങ്ങളാണ് എക്സിലൂടെ പങ്കുവച്ചത്. അബുദാബിയിൽ വളരെയധികം മലയാളികൾ താമസിക്കുന്നതിനാലാണ് മലയാളത്തിൽ…
ഇന്ത്യൻ രൂപയുടെ മൂല്യമിടിഞ്ഞു. യുഎഇ ദിർഹത്തിനെതിരെ 22.784 എന്ന നിലയിലും യുഎസ് ഡോളറിനെതിരെ 83.6188 എന്ന റെക്കോർഡ് താഴ്ചയിലുമെത്തി. യുഎഇ ദിർഹത്തിനെതിരെ 22.732 എന്ന അവസാനത്തെ താഴ്ന്ന നിലവാരത്തെ മറികടന്ന് കറൻസി…
യുഎഇയിലേക്ക് ആശ്രിത വിസയിൽ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള നടപടി കടുപ്പിച്ചു. പുതിയ നിബന്ധന പ്രകാരം താമസ വിസയിൽ അഞ്ച് ബന്ധുക്കളെ കൊണ്ടുവരാൻ 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണം. ആറാമത് ഒരാളെ…
മിഡിൽ ഈസ്റ്റിൽ കൃത്യനിഷ്ഠത പാലിക്കുന്ന മികച്ച എയർലൈനുകളിൽ മുന്നിൽ നിൽക്കുന്നത് ഒമാൻ എയർ ആണ്. 94% വിമാനങ്ങളും കൃത്യസമയത്ത് എത്തിച്ചേരുന്നുണ്ട്. കുവൈറ്റ് എയർവേയ്‌സ്, ഗൾഫ് എയർ, സൗദി, ഖത്തർ എയർവേയ്‌സ്, മിഡിൽ…
വൈൽഡ് സ്‌ട്രോബെറിയുടെ കണ്ണഞ്ചിപ്പിക്കുന്ന നിറത്തിൻ്റെ പേരിലാണ് യുഎഇയിൽ നാളെ പ്രത്യക്ഷമാകുന്ന പൂർണ ചന്ദ്രൻ അറിയപ്പെടുന്നത്. ഓരോ ഇരുപത് വർഷത്തിലും, ജൂൺ 21ന് സ്ട്രോബറി മൂൺ പ്രതിഭാസമുണ്ടാകും. ഇത്തവണ വേനൽക്കാല അറുതിയും അനുഭവപ്പെടുമെന്നത്…
യുഎഇയിൽ ഔദ്യോഗിക വേനൽ നാളെ മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആൻഡ് അസ്ട്രോണമി സയൻസസിലെ അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.വേനൽക്കാലത്തിൻ്റെ…
സമയം വളരെ കുറവാണ്. എങ്കിലും ഏകമകനെ രക്ഷിക്കാൻ എന്ത് ത്യാഗം ചെയ്തും ലോകത്തിന്റെ ഏതറ്റത്തേക്കും പോകാൻ തയ്യാറായിരിക്കുകയാണ് ഫസൽ ക്വിദായ്. ലോകത്ത് ജനിക്കുന്ന 5000 ആൺകുട്ടികളിൽ ഒരാളിൽ കാണപ്പെടുന്ന ഡുചെൻ മസ്കുലർ…