യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻ തുക കടമെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി നിയമവിദഗ്ധർ. 41 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസിൽ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ കണ്ണൂർ ജില്ലാ കോടതി…
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലിയുടെ ഭാര്യാ മാതാവ് ഖദീജ അബൂബക്കർ (86) മരണപ്പെട്ടു. ഖബറടക്കം വ്യാഴം രാവിലെ പത്തിന് തൃശൂർ കോതപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ്:…
യുഎഇയിലേക്ക് സന്ദർശകവിസയിലെത്തുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ എയർലൈനുകൾ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ അധികൃതർ നിർദേശിച്ചിട്ടുള്ള രേഖകൾ നിർബന്ധമായും കരുതണം. അല്ലാത്തപക്ഷം യാത്രാതടസം നേരിടുമെന്നും എയർലൈനുകൾ അറിയിപ്പ് നൽകി.…
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്ര ചെയ്യുന്നവർ സാധുവായ രേഖകൾ കയ്യിലുണ്ടെന്ന് ഉറപ്പാക്കണം. പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ…
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പ്രധാന റോഡുകളിലെ വേഗപരിധികളിൽ അധികൃതർ മാറ്റം വരുത്തി. നിശ്ചിത വേഗപരിധിക്ക് മുകളിൽ വാഹനമോടിച്ചാൽ പിഴ അടയ്ക്കേണ്ടി വരും. നിശ്ചിത വേഗപരിധിക്ക് മുകളിലായി എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ…
യുഎഇയിലെ സ്വർണവിലയിൽ മാറ്റം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് ഏകദേശം 2 ദിർഹം വർധിച്ചു. ഇന്നലെ സ്വർണം ഗ്രാമിന് 281.75 ദിർഹത്തോടെയാണ് വിപണികൾ അവസാനിച്ചത്. പ്രാദേശിക സമയം രാവിലെ 9 മണിക്ക്…
യുഎഇയിലെ അൽ സബ്ക പ്രദേശത്ത് ട്രക്ക് ഇടിച്ച് വയോധിക മരിച്ചു. 73കാരിയുടെ വീടിന് മുന്നിൽ വച്ചായിരുന്നു അപകടമുണ്ടായത്. ട്രക്കിന് പിന്നിൽ നിന്നിരുന്ന വയോധികയെ ശ്രദ്ധിക്കാതെ വാഹനം പുറകോട്ട് എടുത്തതിനെ തുടർന്നായിരുന്നു അപകടമുണ്ടായത്.…
പുതിയ വിസ അവതരിപ്പിച്ച് ദുബായ്. ഗോൾഡൻ വിസയ്ക്ക് സമാനമായ 10 വർഷം സാധുതയുള്ള ഗെയിമിംഗ് വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇ- ഗെയിമിംഗ് മേഖലയിലെ പ്രമുഖരെ ആകർഷിക്കുക, ഇ-ഗെയിമിങ് പ്രൊഫഷണലുകളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന…
കുവൈറ്റിലെ മംഗഫിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെ മരിച്ച 49 പേരുടെയും കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ അറിയിച്ചു. അതാതു…