യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചിലപ്പോൾ തെളിഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അൽ ഫുജൈറയിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തേക്കാം.…
ജൂൺ 19 ബുധനാഴ്ച മുതൽ അൽ ഐൻ നഗരത്തിൽ പുതിയ പാർക്കിംഗ് നിയമങ്ങൾ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്. അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ വാഹനം ഉടനടി എടുത്തുമാറ്റുമെന്ന് അബുദാബി…
വിമാനയാത്രയ്ക്കിടെ ഭക്ഷണത്തിൽ നിന്ന് യാത്രക്കാരന് ബ്ലേഡ് കിട്ടി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യാ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ബ്ലേഡ് കഷണം ലഭിച്ചത്. മാധ്യമപ്രവർത്തകനായ മധുറെസ് പോളിനാണ് ദുരനുഭവമുണ്ടായത്.…
വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഇതേതുടർന്ന് വിമാനം കോ-പൈലറ്റ് ജിദ്ദയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷനിൽ എയർബസ്…
യുഎഇയിൽ ഇന്ന് വൈകുന്നേരത്തിന് ശേഷം മഴ പെയ്യുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചിക്കുന്നു. ഇന്നലെ അബുദാബിയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലും നേരിയ മഴ പെയ്തിരുന്നു. കിഴക്കൻ തീരപ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ…
നിങ്ങൾ എപ്പോഴെങ്കിലും സൗജന്യമായി ഒരു ആപ്പ് പരീക്ഷിച്ചിട്ടുണ്ടോ? എന്നാൽ ട്രയൽ റദ്ദാക്കാൻ മറന്നതിനാൽ നൂറുകണക്കിന് ദിർഹങ്ങൾ നൽകേണ്ടതായി വന്നിട്ടുണ്ടോ? നിങ്ങൾ റദ്ദാക്കാൻ മറന്ന സൗജന്യ ട്രയലിനോ ഒരു കൊച്ചുകുട്ടി ഡൗൺലോഡ് ചെയ്ത…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ മരണസംഖ്യ 15 ആയി. അറുപതോളം പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് ചരക്കു തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായെന്ന്…
ദുബായിൽ സന്ദർശനത്തിനെത്തുന്നവർക്ക് ടൂറിസ്റ്റ് സിം കാർഡെടുക്കുന്നത് വളരെ ലളിതമാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിം കാർഡ് എടുക്കാവുന്നതാണ്. ഡു, ഇത്തിസലാത്ത്, വിർജിൻ മൊബൈൽ എന്നീ ടെലികോം ദാതാക്കളാണ് സിം കാർഡ്…
യുഎഇയിൽ ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് ഇന്ന് രേഖപ്പെടുത്തി. താപനില 49.4 ഡിഗ്രി സെൽഷ്യസിൽ എത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഉച്ചയ്ക്ക് 2:45 ന് അബുദാബിയിലെ സ്വീഹാനിലാണ്…