കണ്ണൂർ പെരിങ്ങാടി മില്ലത്ത് വീട്ടിൽ തൈസീർ ഉമ്മർ (47) ദുബായിൽ നിര്യാതനായി. ഐഡിയൽ സേഫ് കാർഗോ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ…
യുഎഇയിലെ ഡെലിവറി ഡ്രൈവർമാർക്കിയി പുതിയ വിശ്രമ സ്ഥലങ്ങൾ ഒരുക്കി. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണത്തോടെ നഗരത്തിലുടനീളം 6,000-ത്തിലധികം വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളം, ലഘുഭക്ഷണം, ചാർജിംഗ് പോയിൻ്റുകൾ, മ്യൂസിക് സിസ്റ്റം, ടിവി…
കനത്ത ട്രാഫിക്കിൽ ഡ്രൈവ് ചെയ്യുന്നത് പോലെ തന്നെ വെല്ലുവിളിയാണ്, തിരക്കുള്ള സമയങ്ങളിൽ കാർ പാർക്ക് ചെയ്യുകയെന്നതും. പെരുന്നാൾ ദിനങ്ങളിൽ മസ്ജിദുകളിലെത്തുന്നവർക്ക് മുൻകൂട്ടി തന്നെ പാർക്കിംഗ് സൗകര്യം നേടാവുന്നതാണ്. എമിറേറ്റിലെ ഇമാമുമാർക്കും മ്യൂസിനുകൾക്കും…
യുഎഇയിൽ മഴ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം. യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങൾക്ക് പുറമേ, ഇന്ന് വൈകുന്നേരം 7 മണി വരെ മണിക്കൂറിൽ 40 കിലോമീറ്റർ…
യുഎഇയിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2ൽ തീപിടുത്തം. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് കനത്ത കറുത്ത പുകയാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. നിരവധി അഗ്നിശമന സേനാംഗങ്ങളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. യുഎഇയിലെ…
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഈദ് അൽ അദ്ഹയുടെ അനുഗ്രഹീത ദിനത്തിൽ യുഎഇയിലെ വിവിധ ആശുപത്രികളിൽ ഇരട്ടി സന്തോഷം നൽകി കുഞ്ഞുമാലാഖമാരെത്തി. പുലർച്ചെ 4 മണിവരെയുള്ള സമയത്തിൽ വിവിധ ആശുപത്രികളിൽ സ്വദേശികൾക്കും വിദേശികൾക്കുമായി 8…
യുഎഇയിൽ വിവിധ എമിറേറ്റുകളിൽ ജയിലുകളിലുള്ള തടവുകാർക്ക് മാപ്പുനൽകി വിട്ടയയ്ക്കുന്നു. വിവിധ രാജ്യക്കാരായ 2,984 തടവുകാരെയാണ് വിട്ടയയ്ക്കുക. അബുദാബി – 1,138, ദുബായ് – 686, ഷാർജ – 352, അജ്മാൻ –…
യുഎഇയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിലെ പ്രവേശന സമയം ദീർഘിപ്പിച്ചു. പെരുന്നാൾ അവധി ദിനങ്ങളോട് അനുബന്ധിച്ച് സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. മന്ദിറിലേക്കുള്ള പ്രവേശനത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രാവിലെ 8 മുതൽ…
വിമാനയാത്രകളിൽ മദ്യം കഴിക്കുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ വിമാനയാത്രയ്ക്ക് ഇടയിലെ മദ്യപാനം നല്ലതല്ലെന്നും ദുരന്തത്തിന് കാരണമാകുമെന്നുമാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വിമാനയാത്രകളിൽ ഉറങ്ങാറുണ്ടെങ്കിലും മദ്യപിച്ചു കൊണ്ട് ഉറങ്ങുന്നവർക്ക് വിദഗ്ധർ മുന്നറിയിപ്പ്…